0%

Chapter Title : മാർവലസ് മുബീന [Charlie]

പിടി ഒന്ന് വിട്ടതും അടി പാവാടയുടെ ഉള്ളിലേക്ക് മുന്നിലെ വെട്ടിലൂടെ എന്റെ കുട്ടൻ കയറി പോയി. മിനുസമായ അവളുടെ പൂറിന്റെ തലത്തിൽ എന്റെ കുണ്ണചെന്ന് മുട്ടിയതും അവളുടെ ചുണ്ട് ഉറുഞ്ചൽ അതികരിച്ചു. ഞാൻ എന്റെ കണ്ട്രോളും കയ്‌ വിട്ടു. പാവാടയുടെ കെട്ട് അഴിച്ചത് എങ്ങനെ എന്ന് പോലും എനിക്ക് അറിയില്ല. ഒപ്പം അവളുടെ പാന്റീസ് കൂടി ഊരി കളഞ്ഞു. അവളുടെ ചുണ്ടിൽ നിന്നും ചുണ്ട് വിടുവിച്ച് ചെറിയ വിയർപ്പിൽ വല്ലാതെ സുഗന്ധം വമിക്കുന്ന അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി.

എന്നിട്ട് ബ്ലൗസിന്റെ ഹുക്കുകൾ വിടുവിച്ചു. അവളുടെ കറുത്ത ബ്രായിൽ കൊള്ളാതെ പുറത്തേക്ക് ചാടി കിടക്കുന്ന മുലക്കുന്നുകൾ എനിക്ക് കണ്ടിട്ട് എന്റെ സഹി കെട്ടു. ഞാൻ അവളുടെ ബ്രാ വലിച്ച് പൊട്ടിച്ച് അവയിൽ ഒന്നിനെ എന്റെ വായിലേക്ക് കടത്തി. നല്ല കട്ടിയുള്ള വലിയ മുലഞെട്ട് ഞാൻ ഉറുഞ്ചി വലിച്ചു... ആഹ്.... ഹും..... മുബീന ചെറിയ തോതിൽ ശീൽക്കാരം പുറം തള്ളി തുടങ്ങിയത് എനിക്ക് വീണ്ടും ആവേശം പകർന്നു.

കറുത്ത മുലയിൽ ഇളം കറുപ്പിൽ ആവരണം ചെയ്ത കറുത്ത മുലഞ്ഞെട്ടിന്. സ്വാദ് കൂടുതൽ ഉള്ളത് പോലെ എനിക്ക് തോന്നി. അവയുടെ മുഴുപ്പും എടുപ്പും എന്നെ അവളുടെ മുലകൾക് അടിമയാക്കി. പിന്നെ മുലകളെ രണ്ടിനെയും ഞാൻ ഞെക്കി ഉടച്ച് വലിച്ച് കുടിച്ചു.... ആഷ്.... ഹും....ആഹ്.... ഹുുഭ്..... ആഹ്....മും..... എന്നൊക്കെ മുബീനയുടെ കുറുകൽ പതിയെ ഉയർന്ന് വരാൻ തുടങ്ങി. അവ വീണ്ടും ശബ്ദം കൂടി വരുന്നത് എനിക്ക് വീണ്ടും ആവേശം നൽകി.

മുലകളിൽ നിന്നും ഞാൻ എന്റെ മുഖം അവളുടെ പൊക്കിളിൽ എത്തിച്ച്

💬 Comments

View all comments