0%

Chapter Title : മാസ്റ്റർ 2 [Story in collaboration with Master] [Mater]

Author : Master Read All Parts 444

വൃഥാ ശ്രമിക്കവേ രാഗിണി എഴുന്നേറ്റ് ജാലകത്തിന്റെ അരികിലെത്തി പുറത്തേക്ക് നോക്കി. അസ്തമയ സൂര്യന്റെ സ്വര്‍ണ്ണ കിരണങ്ങള്‍ മേദിനിപ്പുരിയെ സുരലോകതുല്യമാക്കിയിരിക്കുന്നു. അങ്ങകലെ ചെങ്കിരണങ്ങളുടെ പ്രഭാവത്തില്‍ തിളങ്ങുന്ന കുന്നുകള്‍ക്ക് അപ്പുറം ചെറുകാറ്റില്‍ ചില്ലകള്‍ ഇളക്കിയുല്ലസിക്കുന്ന ബദാം വൃക്ഷങ്ങളും പൈന്‍ മരങ്ങളും.

സോഫിയാ! നീയൊരു സുരസുന്ദരിയാണ്! രാഗിണിയുടെ മുഴുത്ത മാറിടങ്ങള്‍ അമിതമായി ഉയര്‍ന്നുതാഴ്ന്നു. ആരും നിന്റെ വശ്യ-മാദകത്വത്തില്‍ വീണുപോകും. പക്ഷേ രവി..അവനെ നിനക്ക് കിട്ടില്ല! ഒരിക്കലും..ഒരിക്കലും. തന്നോടുതന്നെ തലയാട്ടി ഇരുണ്ടുതുടങ്ങിയ പുല്‍മേടുകളിലേക്ക് അവള്‍ പകയോടെ നോക്കി..

💬 Comments

View all comments