0%

Chapter Title : മാസ്റ്റർ 2 [Story in collaboration with Master] [Mater]

Author : Master Read All Parts 428

പെങ്ങള് എഴുതി വച്ചത്. അതിന്റെ ബാക്കി പറേണതിന് മുന്നേ, വേറെ ചെല കാര്യങ്ങള് നിങ്ങളപ്പികള്‍ അറിയണം. എന്റെ പ്വേര് ഇപ്പപ്പറയാന്‍ സൌകര്യമില്ല. ഈ കത എഴുതിയവള് ഒണ്ടല്ലോ, അവട പ്വേര് സ്മിതേന്നൊന്നും അല്ല. ഉടായിപ്പ് പേരിട്ടാണ്‌ എവളിവിടെ കത എഴുതുന്നത്. ചേട്ടാ ദൈവത്തെ ഓര്‍ത്ത് എന്റെ ഒറിജിനല് പ്വേര് പറേല്ലേന്നെന്റെ കാലുപിടിച്ചവള് പറഞ്ഞോണ്ട് ഞാമ്പറേന്നില്ല.

അപ്പം ആമുഹം കഴിഞ്ഞിട്ട് നമ്പക്ക് ആ രവി അവിടെ എന്താരെടുക്കാന്‍ പോയതാന്ന് നോക്കാം; അതിനു മുന്നേ എനിക്ക് ചെലത് പറഞ്ഞെ ഒക്കൂ. അപ്പികള് മാപ്പാക്കണം.

എന്തരാന്നു ചോയ്ച്ചാ, ഞാനും എന്റെയീ ഫ്രോഡ് പെങ്ങളും തെരുവന്തോരത്തുകാരാ; എന്നുപറഞ്ഞാ നമ്മടെ തലസ്സാനം. പാറശ്ശാലക്കും നകരത്തിനും എടയ്ക്കായിട്ട് വരും എവള്‍ടേം എന്റേം വീട്. എനിക്ക് പെങ്ങമ്മാരില്ല. ഒള്ളത് രണ്ടു ചേട്ടമ്മാര്; ഒരാക്ക് ചൂളപ്പണി, മറ്റേ ആള് ഓട്ടാ ആടിക്കുന്നു. ഞങ്ങട തന്തപ്പടിക്ക് ഷാപ്പീ കറിവക്കലാ പണി. കറി വച്ചിട്ട് അങ്ങേരു വരുമ്പം ഇഷ്ടംപോലെ കള്ളും കറീം കൊണ്ടവരും. തന്തപ്പടീടെ കൊണംകൊണ്ട് തള്ള കൊറേ നാള് മുന്‍പേ ഒരു മീന്‍കാരന്റെ കൂടെ പൊറുക്കാന്‍ പോയി. അങ്ങനെ തന്തേം ഞങ്ങള് മൂന്നു മക്കളുവാ വീട്ടീ. ഈ സ്മിതേന്നു പേരൊള്ള (കള്ളപ്പേര്) എന്റെ വകേലെ പെങ്ങള് കൊറേ മാറിയാ താമസം. അവട തന്തപ്പടി വല്യ ഒരു ആപ്പീസറാ. അമ്മ സാറും. എന്നെ പള്ളിക്കൂടത്തീ അയച്ചേ അദ്ദേഹം എന്റെ തന്തപ്പടിയോട് നിര്‍ബന്ധിച്ചേന്റെ പേരിലാ; അല്ലേ അങ്ങേരെന്നെ പള്ളിക്കൂടത്തിന്റെ പടി കാണിക്കത്തില്ലാരുന്നു.

അപ്പം ഞാന്‍ വെക്കം കാര്യങ്ങള് പറയാം; എവളും ഞാനും ഒരേ പള്ളിക്കൂടത്തിലാ പഠിച്ചത്. ഞങ്ങളെ ഒരുമിച്ചാണ് കൊണ്ട ചേര്‍ത്തതും. അവക്കന്ന്

💬 Comments

View all comments