Chapter Title : മാസ്റ്റർ - 3 [Story in Collaboration with Master ]
പക്ഷെ ഗന്ധർവ്വദൂത് ഇനിയുമെത്തിയിട്ടില്ല.
കുടക് മലകളിൽ നിന്നും പാതിരാപ്പുള്ളുകൾ ഗന്ധർവ്വദൂതുമായി വരണം. അതിന് മുമ്പ് രവി തന്റെ ചാരിത്ര്യം ഭേദിക്കുവാൻ പാടില്ല.
"രവീ..."
രവിയുടെ വിരലുകൾ പാവാടച്ചരടിൽ കൊരുത്ത് തരിച്ചപ്പോൾ ചൂടുള്ള സ്വരത്തിൽ, മോഹാവേശം തുളുമ്പുന്ന ഈണത്തിൽ ശിവാനി വിളിച്ചു.
പ്രണയം കോറിയ മിഴികളോടെ രവി അവളെ നോക്കി.
"ഇപ്പോൾ അരുത്..."
"പക്ഷെ ചന്ദനശിലയിൽ തൊടണ്ടേ എനിക്ക്..."
"വേണം..."
അവന്റെ ചുണ്ടുകളിൽ ഒന്നമർത്തി ചുംബിച്ച് അവൾ പറഞ്ഞു.
"പക്ഷെ ഗന്ധർവ്വന്റെ അനുമതി വരണം..."
രവി ചുറ്റും നോക്കി. നിലാവ് സ്വർണ്ണപ്പൂക്കളുടെ ഒരു കടലായി ഭൂമിയെ ദ്വീപാക്കുമ്പോൾ അവന്റെ കണ്ണുകൾ മയക്കത്തിലാണ്ട ചക്രവാളത്തെ തൊട്ടു. ഒരു പക്ഷിയും ആകാശത്തിൽ പാടുകൾ വീഴ്ത്തുന്നില്ല.
"ഓക്കേ...കാത്തിരിക്കാം..."
അവളെ ദേഹത്തേക്ക് വലിച്ചിട്ട് ആലിംഗനത്തിൽ തളച്ച് അവൻ പറഞ്ഞു.
ശിവാനിയുടെ അധരത്തിൽ ചുണ്ടുകൾ കോർത്ത് കിടക്കവേ ശിവാനി പെട്ടെന്ന് മുഖം തിരിച്ച് വെളിയിലേക്ക് നോക്കി.
"രവീ..."
രവിയും ആ നിമിഷം ശിവാനിയുടെ കണ്ണുകളെ പിന്തുടർന്നു.
"അതാ ..ആ അരളിയുടെ ചില്ലയിൽ ഒരു പാതിരാപ്പുള്ളിരിക്കുന്നു..."
മുളകൾ ഇടതിങ്ങി വളർന്നിടത്തിന് പിമ്പിൽ ഹരിതസൗധം പോലെ നിന്നിരുന്ന അരളിയുടെ മേലെ...
"അത് പാടുന്നു, രവി..."
രവിയുടെ മാറിൽ കമിഴ്ന്ന് കിടന്നിരുന്ന ശിവാനി തന്റെ അരയ്ക്ക് മേൽ തിങ്ങി വളരുന്ന ഭാരമറിഞ്ഞു, അപ്പോൾ. അനുനിമിഷം ആ വളർച്ചയ്ക്ക് കനമേറി. അപ്പോൾ ഗുലമാജിപ്പൂക്കളാൽ കരിയെഴുതിയ നീൾമിഴികൾ ശിവാനി അവന്റെ ചൂടുള്ള കണ്ണുകളിലേക്ക് നട്ടു. കണ്ണുകൾ പ്രണയതിന്റെ തിരശ്ചീനരേഖകൾ തീർത്തപ്പോൾ തന്റെ അരക്കെട്ട് ശിവാനി അവനിലേക്കമർത്തി...
"രവീ...എനിയ്ക്ക്..."
അസഹ്യമായ സുഖത്താൽ ശിവാനി കുറുകി.
അവൾ കൈകൾ താഴേക്കിട്ടു. പാവാടയുടെ ചരടുകളഴിഞ്ഞു. മരതകപ്പച്ച നിറമുള്ള
💬 Comments
View all comments