← Back to മാതാ ദർശനം

Comments

മാതാ ദർശനം · approved reader discussion

Agnijith • 24-07-2018 21:26

Baakki Evide kuttaa?

Agnijith • 24-02-2018 09:43

Praveen  orupaadunaalai kaathirikkunnu Ennanu ethinte continuation ? please make it fast

പ്രവീൺ അറക്കുളം • 13-10-2017 01:56

ഈ കഥയുടെ ബാക്കി എഴുതാൻ ഒരുപാട് താമസിച്ചു എന്ന് എനിക്ക് അറിയാം... തികച്ചും ഒഴിവാക്കാൻ വയ്യാത്ത കാരണങ്ങൾ കൊണ്ടാണ് ഈ delay.. ഈ കഥ തുടർന്നു വായിക്കാൻ വായനക്കാർക്ക് താല്പര്യം ഉണ്ടോ എന്നറിയാൻ ആഗ്രഹിക്കുന്നു...

asuran • 10-09-2017 20:41

ഭായ്. താങ്കളുടെ ആദ്യത്തെ കഥയും ഇത് വരെ ഉള്ളതും നന്നായിരുന്നു. പക്ഷേ ഇങ്ങനെ കുറച്ച എഴുതാതെ സമയം എടുത്തിട്ട് ആയാൽ പോലും മുഴുവൻ എഴുതാൻ ശ്രമിക്കുക. ഇങ്ങനെ കുറച്ചു വായിച്ചിട്ട് പിന്നെ കാത്തിരിക്കുന്നത് സദ്യക്ക് ഓരോ ഓരോ വിഭാവമായി വിളമ്പുന്നതിന് സമാനമാണ്, വിഭവം എത്ര നന്നായാലും സദ്യ കഴിച്ച ഫീൽ കിട്ടില്ല.

അന്തോണി നായർ • 07-09-2017 19:31

പേജ് കൂട്ടി എഴുതൂ...

പ്രവീൺ അറക്കുളം • 08-09-2017 00:58

അടുത്ത തവണ സെറ്റ് ആക്കാം

priya sudhi • 07-09-2017 13:05

വാടാ  കുട്ടാ

പ്രവീൺ അറക്കുളം • 08-09-2017 00:59

എങ്ങോട്ടാ

Vijayakumar • 07-09-2017 08:19

Thudakkam kollam..paksha page kuttanam

പ്രവീൺ അറക്കുളം • 07-09-2017 06:21

എല്ലാരുടെയും രേസ്പോൻസ് അറിയാൻ വേണ്ടി ആണ് കവർ വെർഷൻ അഥവാ പാർട്ട് 1 ഇട്ടത്.. ഇവടുള്ള കോമ്മനെറ്സ് ആൻഡ് റെസ്പോണ്സേസ് ന്റെ അടിസ്ഥാനത്തിൽ രണ്ടാം ഭാഗം കൂടുതൽ പേജുകളോടെ കൂടുതൽ ഭംഗിയാക്കാൻ ശ്രെമിക്കാം

akku • 07-09-2017 00:19

Interesting good plz continue

ചാപ്രയിൽ കുട്ടപ്പൻ • 07-09-2017 00:16

Theam vaikkan aarum varilla bro...coment box vare kaali....switch ittal light kathana  pole kambi aakilla saho...athu aadhyam manusilakku...nalloru theam undu kail ippol.adutha partil polikkane..al d best

Suklaambaradaran • 06-09-2017 23:44

Kadha ezhthumbo oru 5 pagenglum minimum ezthanam.ithenth kadhyaanu