Chapter Title : മാതാ പുത്ര PART_001 [ഡോ. കിരാതൻ]
ടാക്സിയോട് രണ്ട് മണിക്കൂർ വെയ്റ്റ് ചെയ്യാൻ പറഞ്ഞിട്ട് അയാൾ അകത്ത് കയറി.
നല്ല മദ്യപാനിയായിരുന്ന അയാൾ അമ്മയ്ക്ക് രണ്ട് കുപ്പി സ്കോച്ച് കൊണ്ടു വന്നീരുന്നു. ഇത്തരം സന്ദർഭങ്ങളിൽ മാധവന് മുറിയടച്ചാണ് ഇരിക്കാറുള്ളത്. അന്നെന്തോ അവന് ഉള്ളിൽ നടക്കുന്നത് കാണാൻ വല്ലാത്ത മോഹം തുടങ്ങി.
അവൻ അടുത്ത മുറിയിലിരുന്ന് ചുമരിൽ ചെവി വച്ച് സംസാരം ശ്രദ്ധിച്ചു.
" ..... സീതേ.... അധികം സമയമില്ല ...... വേഗം പോകണം ..... വീട്ടിൽ പുള്ളിക്കാരി കാത്തിരിക്കുകയാണ് ..... കാര്യമായിട്ട് ഇന്നൊന്നും വേണ്ടാ പൊന്നോ .... വീട്ടിൽ ചെന്നാൽ മൂപ്പത്തിയാരുടെ പരിശോധന ഉണ്ടാകും ..... പ്രശ്നമാ ..... ". പ്രിൻസിയേട്ടൻ ചെറിയ ഭയത്തോടെ പറഞ്ഞു. ആ വാചകങ്ങളിൽ ഭാര്യയോടുള്ള പേടി വെളിവാക്കി.
" ...... അത്ര തിരക്കുള്ളവർക്ക് ഇങ്ങോട്ട് വരണമെന്നില്ല കേട്ടോ ..... മനുഷ്യൻ ഇവിടെ കൊതിച്ച് കൊതിച്ച് ഇരിക്കുകയായിരുന്നു ....".
പ്രിൻസിനെ നോക്കി സീതാലക്ഷ്മിയുടെ കടക്കണ്ണുകൾ തിരമാലയുയർത്തി.
" ...... അങ്ങനെ പറയല്ലേ സീതേ ..... ഞാൻ പോയി പെട്ടെന്ന് സീതാകുട്ടിയെ കാണാൻ വരില്ലേ ..... പിണങ്ങാതെ ചെല്ലം ..... നീയാകെ മൂത്ത് നിൽക്കാണ് അല്ലേ ...... എന്തായാലും നമുക്ക് ഒരെണ്ണം അടിക്കാം .....".
പ്രിൻസ് മദ്യകുപ്പി രണ്ടെണ്ണം എടുത്ത് മേശപ്പുറത്ത് വച്ചു.
" ...... ഇത് നിനക്കാണ് .... നല്ല വിലയുള്ളതാ ... ".
പ്രിൻസ് കുപ്പിയുടെ കഴുത്ത് പൊട്ടിച്ച് രണ്ട് ഗ്ളാസ്സിൽ മദ്യം പകർന്നു.
" ...... ഇതൊന്ന് കുടിയ്ക്ക് സീതേ ..... പിണങ്ങാതെ ..... ".
ഗ്ളാസ് ചെറിയ നീരസത്തോടയവൾ വാങ്ങി. പെട്ടെന്ന് കുടിച്ച ആ ഗ്ളാസ്സിലേക്ക്
💬 Comments
View all comments