← Back to മാതാ പുത്ര PART_006 [ഡോ. കിരാതൻ]

Comments

മാതാ പുത്ര PART_006 [ഡോ. കിരാതൻ] · approved reader discussion

Dileep • 2019-09-29 16:52

ചിററയെക്കാണാൻ കൊതിച്ചിരിക്കുന്നു. ഈ കഥയും മനോഹരം !!

jo • 2019-09-23 21:17

മാധവനും അനിതയും... കാമത്തിന്റെ പൂർണതയിലേക്ക് വീണ്ടും രണ്ടു പേരുകൾ...  കലക്കി ഗുരുവേ... കാത്തിരിക്കുന്നു... പേരിന്റെ പൂർണ്ണതക്ക് വേണ്ടി

ഡോ. കിരാതൻ • 2019-09-23 20:38

നന്ദി

Manikuttan. R • 2019-09-23 15:33

Madhavanum Anithayum polichu guruve.

Thanks

Nammude Achurajine enganum kando, oru vivaravum illa athu pole thanne Devanum.

മന്ദൻ രാജാ • 2019-09-22 16:48

ഗുരുവേ ,

അനിതയും മാധവനും തമ്മിലുള്ള സ്നേഹവും കാമവും നിറഞ്ഞ ഈ പാർട്ടും കലക്കി .
പേജുകൾ കുറവ് ,  ജോലിത്തിരക്കിന്റെ ആവുമെന്ന് കരുതുന്നു .

കഥയിൽ അനിതക്കുള്ള സ്ഥാനം എന്തെന്നറിയാൻ കാത്തിരിക്കുന്നു . മാധവൻ അനിതയോ ? പേരിലെന്ന പോലെ മാധവൻ സീതാലക്ഷ്മിയോ ?

തിരുപ്പൂര്  പോയ കണ്ണനും നാട്ടിലുള്ള ചിറ്റക്കും സുഖം എന്ന് കരുതുന്നു . അവർ ഉടൻ എത്തുമോ ?

ഡോ. കിരാതൻ • 2019-09-23 06:26

രാജാവേ  ഹഹഹ

ചിറ്റ വരും .....  ഉടൻ .....

കിരാതൻ

jo • 2019-09-23 21:15

ചിറ്റയുടെ കാര്യം പറഞ്ഞാ നമ്മള് തമ്മി തെറ്റും ഗുരുവേ... സോ ചുപ് രാഹോ

Maharudran • 2019-09-22 16:28

കൊള്ളാം സൂപ്പർ

ഡോ. കിരാതൻ • 2019-09-23 20:39

നന്ദി

ഋഷി • 2019-09-22 14:38

കലക്കി ബ്രോ. ഒന്നു ചൂടായി വന്നപ്പോഴാണ് കഥ തീർന്നകാര്യമറിഞ്ഞത്‌.

ഋഷി

JOSEPH • 2019-09-22 13:54

അണ്ണാ നമിച്ചു പൊളിച്ചു adukki ഈ partum. പക്ഷെ പേജ് kurajunnu പോയി.

രാധ • 2019-09-22 09:39

♥️♥️

alby • 2019-09-22 03:52

ഗുരുവേ ഈ ഭാഗവും മനോഹരം.
ഗുരു പേജിൽ പിശുക്ക് കാണിക്കുന്നു എന്നൊരു പരാതി ഇതിനാൽ ബോധിപ്പിക്കുന്നു.
ഇത്ര വൈകാതെ അടുത്ത ഭാഗം നൽകണം എന്ന നിർദ്ദേശവും

ആൽബി

അച്ചായൻ • 2019-09-21 22:59

Dr spr story