0%

Chapter Title : മാതാ പുത്ര PART_007 [ഡോ. കിരാതൻ]

ഒരു പകൽ മുഴുവൻ ലഹരിയുടെ മയക്കത്തിൽ എല്ലാം മറന്നു ഇറങ്ങിയെങ്കിലും മാധവനെ അതൊന്നും ആശ്വാസമേകില്ല.

ഏകദേശം ഏഴ് മണിയോടെ മാധവൻ അനിതയുടെ ഫോണിലേക്ക് വീണ്ടും ഡയൽ ചെയ്തു.

ഇത്തവണ അനിതയുടെ മനോഹരമായ ശബ്ദം ഫോണിലൂടെ അവൻ കേട്ടു.

". ...  എന്താണ് മാധവാ പതിവില്ലാതെ ഒരു വിളി.  ..".

സംഗതി ശരിയാണ്. കോടതി കാര്യത്തിനായി കഴിഞ്ഞ മാസങ്ങളിൽ രണ്ടോ മൂന്നോ തവണയെ വിളിച്ചിട്ടുള്ളൂ.

"..  അനിത പോയതിൽ പിന്നെ ഒരു സുഖമില്ല ...  ഇന്ന് ലീവ് എടുത്തു..  .".

" ....  ചെറുക്കാ വെറുതെ ലീവെടുത്ത് ഓരോന്ന് ആലോചിച്ച് തല പുണ്ണാക്കാൻ നോക്കേണ്ട കേട്ടോ.... ".

അനിത സംസാരത്തിലൂടെ അപായസൂചന മുഴക്കി.

"  ....  എനിക്കിപ്പോൾ .. .. ഇപ്പോൾ തന്നെ അനിതയെ കാണണമെന്നുണ്ട് ....".

" .... മാധവ .  എനിക്കിപ്പോൾ നിന്നെ കാണണം എന്നില്ല  ....  ഇന്നലെത്തെ രാത്രി മാധവാ നീ സൗകര്യപൂർവ്വം അങ്ങ് മറന്നേക്ക് .....  ഒരു കൊച്ചു പെൺകുട്ടി എന്റെ വീട്ടിൽ വളർന്നുവരുന്നുണ്ട് . . .. എന്റെ മകൾ  ....  ചുരുങ്ങിയപക്ഷം അവടെങ്കിലും ഞാൻ നീതി പുലർത്തേണ്ടേ  ???? "..

മറുവശത്ത് അനിതാ കിതയ്ക്കുകയായിരുന്നു.

" .  .. മാധവാ ഞാൻ പറഞ്ഞത് ശരിയല്ലേ ....  ".

അനിത വീണ്ടും അതേ പ്രസ്താവനയിൽ ഉറച്ച് നിന്നു.

പിന്നീട് പ്രിത്യേകിച്ച് സംസാരിക്കാൻ ഒന്നും തന്നെയില്ലാത്തതിനാൽ മാധവൻ ഫോൺ കട്ട് ചെയ്ത് എന്തോ ഓർത്ത് കിടന്നു.

-------------------------------

പുലർച്ചെ മാധവന്റെ ഫോൺ വീണ്ടും അടിച്ചു.

വലിയ പ്രതീക്ഷയോടെ മാധവൻ ഫോണെടുത്ത് നോക്കിയപ്പോൾ അവന്റെ

💬 Comments

View all comments