0%

Chapter Title : മാതാ പുത്ര PART_007 [ഡോ. കിരാതൻ]

അമ്മ സീതാലക്ഷ്മി ആയിരുന്നു.

അവരെന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.  ഉറക്കച്ചടവിൽ മാധവനൊന്നും പെട്ടെന്ന് മനസ്സിലായില്ല. അമ്മയെ ഗൾഫിൽ കൊണ്ട് പോയ അങ്കിൾ ഹോസ്പിറ്റൽ അത്യാസന്ന നിലയിലാണെന്ന് അമ്മയുടെ വാക്കുകളിൽ നിന്നവന് മനസ്സിലായി.

സീതാലക്ഷ്മി മനസ്സിന് ആശ്വാസം കിട്ടാനായി എന്തൊക്കെയോ അവന്റെ അടുത്ത് പുലമ്പുന്നുണ്ടായിരുന്നു.

അങ്ങനെ കരച്ചിലിനൊടുവിൽ എപ്പോഴോ ഫോൺ കട്ടായി.

എല്ലാം കേട്ട് മാധവൻ തരിച്ചിരിക്കുന്നതെയുള്ളൂ.  തന്റെ കാര്യങ്ങളിൽ എല്ലാം കണ്ടറിഞ്ഞു ചെയ്ത ആൾ.  അച്ഛന്റെ സ്ഥാനമായിരുന്നു ചിലപ്പോഴൊക്കെ അവന് തോന്നിരുന്നത്.

എല്ലാം ജീവിതത്തിൽ നിന്ന് വിട്ട് മാറിപോകുകയാണല്ലോ .......

വാതായനങ്ങളിലൂടെ പുറത്ത് കനത്ത് നിൽക്കുന്ന മഞ്ഞിന്റെ പാളികളിലേക്ക് നിർവികാരതയോടെ മാധവൻ നോക്കിക്കൊണ്ട് നിശ്വസിച്ചു.

( തുടരും )

💬 Comments

View all comments