Chapter Title : മാതാ പുത്ര PART_008 [ഡോ. കിരാതൻ]
ആഞ്ഞൊരു ചുംബനം കൊടുക്കാൻ മാധവന് ആർത്തി തോന്നി. അത്യാവശ്യം തിരക്കുള്ള കവലയായതിനാൽ അവൻ അത് വേണ്ടെന്ന് വച്ചു..
" ..... ഇവിടുന്നങ്ങോട്ട് ഹിൽസ്റ്റേഷനാ റിൻസിയെ .... കാർ ഞാനോടിക്കാം ...".
മാധവൻ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് മൊഴിഞ്ഞു. എതിരഭിപ്രായമൊന്നും നേരിന് പ്രകടിപ്പിക്കാതെ അവൾ ചാവി കൊടുത്തു.
മാധവൻ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു. കാർ നല്ല ഗട്ടറുള്ള വളവും തിരിവും ഉള്ള വഴിയിലൂടെ മുന്നോട്ട് പോകാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ തേയില തോട്ടം കാണപ്പെട്ടു. അതോടെ റിൻസി വല്ലാതെ സന്തുഷ്ടയായി. അവളുടെ പ്രസരിപ്പ് പറയുവാനാകും വിധത്തിൽ ഉയർന്നു. പാൽ പോലെ വെളുത്ത കവിൾത്തടം നല്ല ചുവപ്പ് തക്കാളിയുടെ പുറം പോലെ പ്രകാശിച്ചു. അവൾ കാറിനകത്തിരുന്ന് മൊബൈലിൽ ഒരു പാട് ചിത്രങ്ങളെടുത്ത് ആ വശ്യമായ പ്രകൃതി സൗന്ദര്യം അവൾ ആസ്വദിക്കുകയായിരുന്നു.
അടുത്തെങ്ങും ആളില്ലാത്തതും റോഡിന് നല്ല വീതിയുള്ള ഭാഗത്ത് മാധവൻ കാറൊതുക്കി നിർത്തി.
" .... എനിക്കൊന്ന് പുകയ്ക്കണം ....".
റിൻസിയോട് പേരിന് പറഞ്ഞുകൊണ്ട് പുറത്തിറങ്ങി സിഗരറ്റ് പുകക്കാൻ തുടങ്ങി. ഒപ്പം റിൻസിയും പുറത്തേക്കിറങ്ങി അവന്റെ അരികിലേക്ക് വന്നു. തൊട്ടടുത്ത് നിൽക്കുന്ന റിൻസിയുടെ ശരീരത്തിലെ ചൂട് അവന് ആ തണുപ്പിൽ അനുഗ്രഹമായി തോന്നി. അവൻ അവളുടെ കൈത്തണ്ടയിൽ പിടിച്ച് ഒന്നുകൂടെ അരികിലേക്ക് ചേർത്ത് നിർത്തി. അന്നേരം അവളുടെ മാസ്മരികമായ സ്ത്രീഗന്ധം അവനെ പ്രേമവിവശനാക്കി. അവൻ അവളെ പാളി നോക്കി. തൻ്റെ ഉയരത്തിന് അടുത്ത് തന്നെ അവളുടെയും. സത്യം പറഞ്ഞാൽ ഇതൊരു കല്ല്യാണലോചനയുടെ മീറ്റിങ്ങായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. എന്ത് ചെയ്യാം ഇവരുടെ ജീവിത സാഹചര്യം വച്ച് അങ്ങനെ ചിന്തിക്കാൻ പോലുമാകില്ലല്ലോ.
"
💬 Comments
View all comments