Chapter Title : മാതാ പുത്ര PART_009 [ഡോ. കിരാതൻ]
ഈ കിളവിയെയും പരിഗണിക്കണം .... ".
കള്ള ചിരി ചിരിച്ചുക്കൊണ്ട് മേരി മുന്നിൽ നടന്നു. ചമ്മിയ മുഖവുമായി മാധവൻ പിന്നാലെ വച്ചു പിടിച്ചു. കൂട്ടം കൂടി നിൽക്കുന്ന പുല്ലുകൾ സധൈര്യം വകഞ്ഞു മാറ്റിക്കൊണ്ട് മേരി മുന്നോട്ട് നീങ്ങി.
വീടിന്റെ മുന്നിലെത്തിയ മാധവൻ ഒന്ന് ഞെട്ടി.
വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നു. കാറിൽ റിൻസിയെ കാണുന്നുമില്ല.
".... റിൻസിയെ കാണുന്നില്ലല്ലോ മേരിയമ്മേ ... ".
" .... പേടിക്കാതിരി മോനേ ... അവളെവിടെ പോകാനാ ... അകത്ത് കാണും ... നമുക്ക് കയറി നോക്കാം ... ".
മേരിയമ്മ വീടിന്റെ ഉള്ളിലേക്ക് കയറി. കയറിവരുന്ന മുറിയിൽ റിൻസിയെ കാണാനില്ലായിരുന്നു. മാധവൻ ആകെ പരിഭ്രമിച്ചു.
" .... മോനേ ദേ റിൻസിയിവിടെയുണ്ട് .... ".
മേരി അടുത്ത മുറിയിൽ നിന്ന് പറഞ്ഞു. മാധവൻ വേഗത്തിൽ ചെന്നപ്പോൾ റിൻസി അവിടെ കുനിഞ്ഞെന്തോ ചെയ്യുന്നത് കണ്ടു. വലിയ മുറിയിലെ ചൂട് കായാനുള്ള നെരിപ്പോടിൽ വിറക് വച്ച് കത്തിക്കാൻ നോക്കുകയാരുന്നു റിൻസി അന്നേരം.
" .... ഇങ്ങനെ ഒരു സെറ്റപ്പ് സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ .... ഇതൊന്ന് കത്തിക്കാനൊരു ശ്രമം ... ".
റിൻസി അങ്ങനെ പറഞ്ഞുകൊണ്ട് നെരിപ്പോട് കത്തിക്കാൻ തുടങ്ങി. പുകഞ്ഞ് പുകഞ്ഞ് അത് കത്തി തുടങ്ങുന്ന നേരത്ത് ഷെൽഫിൽ ഇരുന്നിരുന്ന വിസ്കി ബോട്ടിലിൽ നിന്ന് ഗ്ലാസിൽ വിസ്കി പകർന്ന് റിൻസിയുടെ അരികിലേക്ക് മാധവൻ നടന്നു.
" ... ഇതല്പം ഒഴിച്ച് കൊടുത്താൽ ചിലപ്പോൾ നന്നായി കത്തിയേക്കും ... ".
മാധവൻ റിൻസിക്ക് ഗ്ലാസ് കൊടുത്തു. അൽപ്പം മാറിനിന്നവൾ അതിലേക്ക് ഒഴിച്ചു. നീറി
💬 Comments
View all comments