0%

Chapter Title : മാതാ പുത്ര PART_009 [ഡോ. കിരാതൻ]

മറ്റൊരു പ്ളേറ്റിലേക്ക് വച്ചു.

"... മേരിയമ്മയോടും റിൻസിയോടും ആദ്യമേ ഒരു കാര്യം പറഞ്ഞേക്കാം ... ". മാധവൻ ഒരു സസ്പെൻസ് പോലെ നിർത്തി.

മേരിയും റിൻസിയും ചോദ്യഭാവത്തിൽ തലയുയർത്തി നോക്കി.

" .... ഇത് എന്റെ പേരിലുള്ള വീടാണ് ....  നിങ്ങൾ എന്റെ അതിഥികളും ...  നമ്മൾ പോകുന്നത് വരെ ഈ വീട് നിങ്ങളുടേതും കൂടെയാണെന്ന് കരുതണം ...  അങ്ങനെ സമ്മതമാണെങ്കിൽ മാത്രം നമുക്ക് തുടങ്ങാം ... എന്ത് പറയുന്നു രണ്ടാളും .... ".

മാധവൻ അവർക്കുള്ള ഗ്ലാസ്സുകൾ നീട്ടിക്കൊണ്ട് പറഞ്ഞു. റിൻസി സന്തോഷത്തോടെ ഗ്ളാസ് വാങ്ങി.  മടിച്ചിട്ടാണെങ്കിലും മേരിയും അതിന്റെ പിന്നാലെ വാങ്ങിയപ്പോൾ മാധവൻ അവന്റെ ഗ്ളാസെടുത്ത് മുകളിലേക്ക് ഉയർത്തി.  മേരിയും റിൻസിയും ഒപ്പം കൂടി.

" ... ചിയേർസ് .... ".

മൂവരും ഒറ്റ സ്വരത്തിൽ പറഞ്ഞു.  മേരിയും റിൻസിയും ഒറ്റവലിക്ക് ഗ്ലാസ് തീർത്തു.  അവരോടൊപ്പം മാധവൻ അൽപ്പം ആയാസപ്പെട്ട് അതേ പോലെ തന്നെ തീർത്തു. മൂവരിലും എന്തോ വലിയ സന്തോഷം തിരതല്ലാൻ തുടങ്ങി. ആയതിനാൽ മൂന്ന് റൗണ്ട് കൂടെ അതുപോലെ ആർത്ത് ഉല്ലസിച്ച് മദ്യത്തെ സേവിച്ചു.

"  ... ഹ്ഹോ ...  തലചുറ്റുന്നല്ലോ മോനേ ... ".

".  .  അത് അമ്മച്ചിക്ക് കപ്പാസിറ്റി ഇല്ലാത്തത് കൊണ്ടാ .. ". റിൻസി കളിയാക്കി.

" .... നിന്റെ പ്രായത്തിൽ മോളേ റിൻസി ഞാനൊക്കെ കഴിച്ചിരുന്നത് സ്വയമ്പൻ പട്ടയാണ് ...".

" .... അത് പഴയ കാലം ...  ഇപ്പോൾ വയസ്സായില്ലേ അമ്മച്ചിക്ക് .... ".

റിൻസി വീണ്ടും കളിയാക്കാൻ തുടങ്ങി.  മേരിക്ക് ദേഷ്യം

💬 Comments

View all comments