← Back to മാതാ പുത്ര PART_010 [ഡോ. കിരാതൻ]

Comments

മാതാ പുത്ര PART_010 [ഡോ. കിരാതൻ] · approved reader discussion

Das • 2020-01-05 16:12

കലക്കി, സൂപ്പർ. തുടരുക.

alby • 2020-01-03 23:24

ഗുരുവെ......

ഇഷ്ട്ടം ആയി.പേജ് കൂട്ടി എഴുതുമോ.

ചിറ്റയെ കണ്ടിട്ട് ഏത്ര ആയി എന്നറിയുമോ

ഋഷി • 2020-01-02 23:51

എന്താണ് ഗുരു ഇതെല്ലാം? ഇതൊന്നും പറ്റില്ല. നിങ്ങള്‌ പേജുകൂട്ടി പൊളപ്പനായി അങ്ങെഴുതണം.

jo • 2020-01-02 20:27

ഗുരുവേ... ലൈക്ക് കണ്ട് കിളിപോയി നിൽക്കുവാ...

പേജ് കുറഞ്ഞുപോയെന്ന സ്ഥിരം പല്ലവി ഞാനും ആവർത്തിക്കുന്നു... പക്ഷേ മാധവന്റെ ഈ എപ്പിസോഡും കലക്കി. പെട്ടന്ന് തീർന്നുപോയ വിഷമം മാത്രം

Dileep • 2020-01-02 19:08

കലക്കനാകുന്നുണ്ട് വളരെ ഇഷ്ടപ്പെട്ടു. ചിറ്റ എപ്പോഴാണ് വരുന്നത്? ഞങ്ങൾ ചീറ്റയെ മറക്കുമെന്ന് കരുതണ്ട.

JOSEPH • 2020-01-02 18:03

Oru kidukaachi part koodi kirathaa guruve

Nightmare • 2020-01-02 15:37

എന്റെ ഗുരുവേ അങ്ങ്  ഒരു ഭാഗം ഇട്ട  ശേഷം  വരുന്നത്  മാസങ്ങൾ കഴിഞ്ഞാണ്  അപ്പോൾ പേജ് എങ്കിലും ഒന്ന്  കൂട്ടിക്കൂടെ ?
വായിക്കുമ്പോൾ പെട്ടെന്ന്  തീർന്നു പോകുന്നു ?
ഈ ഭാഗവും ഗംഭീരം ആയിരുന്നു ?
അടുത്ത ഭാഗം എങ്കിലും വേഗം തന്നെ പേജ് കൂട്ടി ഇടണെ ?

alby • 2020-01-02 14:26

കണ്ടു.വായന അല്പം കഴിയും

Smitha • 2020-01-02 11:50

9th likely