Chapter Title : മാതൃകൈമാറ്റം 1 [ലുട്ടാപ്പി D]
ഒരു ചെറു ചിരിയോടെ പറഞ്ഞു..
"എന്താണോ എന്തോ..?!" ഞാനിപ്പോളും കൺഫ്യൂഷൻൽ ആണ്..
"നീ വാക്ക് താ.. വരുമെന്ന്..!" അപ്പ കൈ നീട്ടി..
"പ്രോമിസ് അപ്പാ.. വരാം..!" ഞാൻ കൈനീട്ടി പ്രോമിസ് കൊടുത്തപ്പോൾ അപ്പയുടെ മുഖം തിളങ്ങി..
"കാലനെ കാത്തുകിടക്കണ ഒരു മനുഷ്യനോടാണ് ഈ വാക്കെന്ന് ഓർമ വേണം കേട്ടാ.. വരണ്ട് ഇരിക്കരുത്..!" അപ്പ ഓർമിപ്പിച്ചു.
എന്നാൽ ആ വാക്കുകൾ എനിക്ക് ഇഷ്ടായില്ല.. ഞാൻ അപ്പയെ പതിയെ ഒന്ന് കാലിൽ അടിച്ചു..
"ദേ ഐസ്ക്രീം.." ഐസ്ക്രീംമും കൊണ്ടു അമ്മ ഞങ്ങടെ അടുത്ത് വന്നു..
"നമ്മൾ പോകാൻ ഇറങ്ങുവായിരുന്നു..!" അപ്പ പറഞ്ഞു..
ഞാൻ അപ്പയെ പിടിച്ചു എഴുന്നേൽപ്പിച്ചു എന്നിട്ട് കാർ ഇട്ടിരുന്നിടത്തേക്ക് നടന്നു..
"രാത്രി പതിനൊന്നര..!" കാറിൽ കേറുംനേരം അപ്പ, അമ്മ കാണാണ്ട് എന്നോട് രഹസ്യം പറഞ്ഞു..!!
എന്തായിരിക്കും അപ്പ പറഞ്ഞാ ആ സർപ്രൈസ്??! അതും ആ ഇരുട്ട് റൂമിൽ?! വീട്ടിലേക്ക് കാർ ഓടിക്കുന്ന വഴി മുഴുവൻ എന്റെ തലയിൽ ആകെ ഈ ചിന്ത മാത്രമായിരുന്നു..
തുടരും..!
💬 Comments
View all comments