0%

Chapter Title : മാതൃപുത്ര സമാഗമം 3 [ഗോപു]

Author : Gopu Read All Parts 140.8K

വലയിൽ ആക്കി എസ്പി ഓഫിസിൽ ഹാജരാക്കി....

എസ്പി:.. """ കൺഗ്രാജുലേഷൻസ് ശ്രീലത...... ഇവനെ കൊണ്ടുപോയി തെളിവടുപ്പ് ഒകെ നടത്തിയാലോ അല്ലെ.... ""

ശ്രീലത:""" ഉവ്വ് സാർ.... കഴിഞ്ഞു....

എസ്പി :"" ഇങ്ങനെ ഒരു കേസ് ആയത് കൊണ്ട് എനിക്ക് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോര്ട്ട് വേണം...... മന്ത്രി ഡിജിപി ക്ക് നേരിട്ട് നിർദേശം കൊടുത്തിട്ടുണ്ട്.......... അത് കൊണ്ട് ബാക്കി ഉള്ളവർ ഇവനെ അങ്ങോട്ട് കൊണ്ടു പോകട്ടെ.....ടെലിഗ്രാം ഐഡി. @gopzz44 രണ്ടു ദിവസം കഴിഞ്ഞു അറസ്റ്റ് രേഖപ്പെടുത്തിയാൽ മതി..... അതുവരെ ഇവൻ കസ്റ്റഡിയിൽ തന്നെ ഇരിക്കട്ടെ ........ ശ്രീലത ഇവിടെത്തന്നെ ഉണ്ടാവണം.........പറഞ്ഞത് മനസ്സിലായല്ലോ....

ശ്രീലത: ഓക്കേ സർ....

കൂടെ ഉണ്ടായിരുന്ന സംഘത്തിന് ശ്രീലത എത്രയും വേഗം പ്രതിയെയും കൊണ്ടു തിരികെ പോകാൻ നിർദ്ദേശം നൽകിക്കൊണ്ട് എസ്പിയുമായി കേസിന്റെ കാര്യങ്ങൾ സംസാരിച്ചിരുന്നു പുറത്തേക് ഇറങ്ങി നടക്കുമ്പോൾ ആണ് പിന്നിൽ നിന്നൊരു വിളി....

""ശ്രീലത മാഡം............."""""

അവൾ തിരിഞ്ഞു നോക്കി.....

അവൾ അടുത്തേക്ക് ചെന്നു.....

"""എടാ നീ..... നീ... മനു....... മനു അല്ലെ.....നീ ഈ തൊപ്പി ഒകെ വെച്ചിട്ട് എനിക്ക് പെട്ടന്ന് ആളെ മനസിലായില്ല.....""""...

""മാഡം എന്താണ് ഇവിടെ.. കൊച്ചിയിൽ......""

""എടാ ഞാനൊരു കേസിന്റെ കാര്യത്തിന് ആയിട്ട് വന്നതാണ്.....

""""അല്ല, നീ എന്താ എസ്പി ഓഫിസിൽ."""..

"""അത് പിന്നെ മാഡം, ഞാൻ പോലീസ് ക്ലിയറൻ സർട്ടിഫിക്കറ്റിനായി വന്നതാണ്....... പണ്ട് കോളേജിൽ വെച്ച് ഒരു അടിപിടി കേസ് ഉണ്ടായിരുന്നു.....ഇപ്പൊ ഒരു ജോലി ഒകെ ആയി.....അതോണ്ട് പിസിസി അപ്ലെ ചെയ്തിട്ട് കിട്ടിയില്ലയിരുന്നു.... അപ്പോ അവിടുത്തെ സിഐ സർ ആണ് പറഞ്ഞെ നീ എസ്പി ഓഫീസിൽ ചെന്ന്

💬 Comments

View all comments