0%

Chapter Title : മാവേലിനാട് [ പ്രസാദ് ]

Author : പ്രസാദ് Read All Parts 2.3K

തവണ കണ്ടത് പോലെ തന്നെ. പക്ഷേ, ജയയ്ക്ക് നല്ല മാറ്റമുണ്ട്. അവള്‍ നന്നായി തടിച്ച് ഉരുണ്ട് സുന്ദരി ആയിട്ടുണ്ട്.''

''അവര് വരാറായോ മാമീ?''

''ങാ. നാലര കഴിയുമ്പോള്‍ വരും.''

''അമ്മാവന്‍ എവിടെ അമ്മായീ?''

''പുറത്ത് പറമ്പില്‍ കാണും. ചെടിക്ക് വെള്ളം ഒഴിക്കുകയായിരിക്കും.''

അപ്പോഴേയ്ക്കും സമയം നാലര ആകാറായിട്ടുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടും കൂടി ഹാളില്‍ വന്നിരുന്നു. പിന്നെയും പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍, ശ്രീലേഖയും, ശ്രീജയയും കൂടി ഗേറ്റ് കടന്നു വരുന്നത് കണ്ടു. ലേഖയുടെ വേഷം സാധാരണ ചുരിദാര്‍. ജയയുടേത് യൂണിഫോം. അതും ചുരിദാര്‍ തന്നെ.

💬 Comments

View all comments