Chapter Title : മാവിന്‍ചോട്ടിലെ ഐസ്ക്രീം 4 (CLIMAX)
....
മാമിടെ ശബ്ദം എന്നെ ചിന്തകളില്‍ നിന്നുണര്ത്തി
"ഡാ എന്ത് പറയണം അവളോട് നീ വരുമോ "
ഞാന്‍ : എനിക്ക് വിശ്വസിക്കാമോ നിങ്ങളെ ....?
"നൂറു ശതമാനം വിശ്വസിക്കാം ....അവള്‍ പറഞ്ഞിട്ടാഞാന്‍ വന്നത് ..."
"എന്നെ നാട്ടുകാരെ കൊണ്ട് തല്ലു വേടിച്ചു തരരുത് ...പറ്റിപ്പോയി ...ഞാന്‍ ഇനി മേലാല്‍ വരില്ല "
"ഡാ പൊട്ടാ ....നിന്നെ തല്ലനാണേല്‍ നിന്റെ വീട്ടിലും വന്നു ആള്‍ക്കാര്‍ തല്ലും ...തല്ലിയാല്‍ നാറ്റകേസ് ആകും ...നാണക്കേട് നിന്നെക്കാള്‍ ഭാവിക്ക് ദോഷം പെന്നുങ്ങല്‍ക്കാ ...പിന്നെ അവളെ കെട്ടാന്‍ ആരും വരില്ല ...നീ വിശ്വാസിക്ക് ...നള അവള ഉമ്മ നേരത്തെ പോകും എട്ടര കഴിഞ്ഞു നീ വാ ..."
ഇത്താത്ത ഓക്കേ ഞാന്‍ വരുമെന്ന് പറഞ്ഞേക്ക് ...
"നീ വരുമ്പോള്‍ നിനക്കൊരു സര്‍പ്രൈസ് ഉണ്ട് ....കെട്ടിയിട്ട് അടിയല്ല കേട്ടോ ..."(അവള്‍ കുലുങ്ങി ചിരിച്ചു വശ്യമായ ചിരി എന്നെ പറിച്ചു തിന്നുന്ന നോട്ടം )
എന്താണാവോ ?
"അത് ഇപ്പൊ പറയില്ല നീ വരുമ്പോ കണ്ട മതി ..."
ഓക്കേ...
അവര്‍ തിരിഞ്ഞു നടന്നു ..അവരുടെ നിതംബതിലെക്ക് അറിയാതെ കണ്ണുടക്കി ...അത് എന്നെ നോക്കി പണ്ണാന്‍ വാ ..പണ്ണാന്‍ വാ ...എന്ന് വിളിക്കുന്ന പോലെ തോന്നി ....
അന്ന് രാത്രി അവരുടെ ഓരോ മുഖഭാവങ്ങളും റീവിന്‍ഡ് ചെയ്തു നോക്കി ചതിയുടെ ഒരു സൂചന പോലും ഇല്ല ..കാമം കത്തുന്ന ...കണ്ണുകളാണ്..അവരില്‍ ഞാന്‍ കണ്ടത് ...എന്തായാലും പോയി നോക്കാം
ഓരോ റോ ചിന്തകളാല്‍ ചിന്തിച്ചു കിടന്നു എപ്പോഴോ ഉറങ്ങിയത് ഞാന്‍ അറിഞ്ഞില്ല ....
ക്ലൈമാക്സ് ഡേ ....സുപ്രഭാതം
💬 Comments
View all comments