Chapter Title : മാവിന്ചോട്ടിലെ ഐസ്ക്രീം 4 (CLIMAX)
ചുണ്ടില്‍ കണ്ടു ...വല്യൊരു കളമെഴുത്തും ഊതുമായി നടക്കുന്ന അവളുടെ ഉമ്മാക്ക് ...ഒറ്റ നോട്ടത്തില്‍ പെണ്ണ് പെഴചെന്ന് പിടികിട്ടി ...എവനടി എന്ന് ഒരലര്‍ച്ചയോടെ അവര്‍ അവളോട് ചോദിച്ചു ...അവള് മിണ്ടില്ല ...ഒരടി കൂടി കൊടുത്തിട്ട് ...ഒരുത്തനോ ഒരുപാടെണ്ണമോടി? പറയെടി കുടുംബം മുടിക്കാന്‍ പിറന്നവളെ...
അവളെന്റെ പേര് പറഞ്ഞു ..ശുക്കൂര്‍ ....
അവന് കെട്ടുമെന്ന് പറഞ്ഞോ നിന്നെ?
ഇല്ല ...
നിങ്ങള്‍ തമ്മില്‍ പ്രേമമാണോ
ഇല്ല ...
എല്ലാത്തിനും ഇല്ല ...പടച്ചോനെ ഇവളെ കൊണ്ട് കുടുംബത്തിന് ചീതപേര് ആയല്ലോ എന്ന് പറഞ്ഞു ആ സ്ത്രീ നെഞ്ഞതിടിച്ചു ...
അപ്പോഴേക്കും അവളുടെ മാമി ...(ഭര്‍ത്താവു വിദേശത്താണ്)...അവിടെ വന്നു ...
മാമി : ഇത്ത സംഭവിക്കാനുള്ളത് സംഭവിച്ചു ...ഇനി കരഞ്ഞു നിലവിളിച്ചു ഒരുപാടു ആള്‍ക്കാരെ അറിയിപ്പിച്ചിട്ടു കാര്യമില്ല ...അവനെ വിളിച്ചു വരുത്തി കെട്ടുമോ എന്ന് ചോദിക്ക് ..
ഉമ്മച്ചി : അവന്റെ ഉപ്പ ആ നെട്ടക്കാലനെഎനിക്കറിയാം ...(NB: ഇനി എന്റെ വാപ്പ കൊണ്ട് പോയി ഇവരെ ഊക്കിയോ എന്ന് എനിക്കരീല്ല )
ആളൊരു പച്ചെറുംമ്ബാണ്...ഒരു വെളഞ്ഞ മൈരന് ...
മാമി : അവനെങ്ങനെയോ ആകട്ടെ ..എനിക്കവന്റെ തള്ളയെയാണ് പേടി ...അവര്‍ എടുത്ത വായില്‍ ചീത്ത വിളിക്കും ....
ഉമ്മച്ചി : അവള മോന് തെറ്റ് ചെയ്തിട്ട് ഞെളിഞ്ഞ കേസ് കൊടുത്ത് അവന അകത്താക്കും ഞാന്‍
മാമി : കേസ് ഒന്നും കൊടുക്കണ്ട അത് കൂടുതല്‍ നാറ്റ കേസ് ആകും ...
ഞാന്‍ ഒന്ന് അവളോട് ചോദിക്കട്ടെ
ഡി ശൈലെ ...ഇങ്ങു വന്നെ ...അവളെ വിളിച്ചു മാമി റൂമില്‍ കേറി കതകടച്ചു
മാമി അക്നാപിച്ചു
💬 Comments
View all comments