0%

Chapter Title : മായ [ജയശ്രീ]

Author : Jaya_sree Read All Parts 3.2K

ഇട്ട ഒരു കുട്ടിയും കൂടെ ഒരാണ്കുട്ടിയും ഒരു മൂലയ്ക്ക് മാറി ഒട്ടി ഇരുന്നു സംസാരിക്കുന്നു

പെട്ടെന്ന് കണ്ണട ധരിച്ചഒരു സ്ത്രീ ക്ലാസിലേക്ക് കടന്നു വരുന്നു
ക്ലാസ് ആകെ നിശബ്ദം എല്ലാവരും അവരവരുടെ സ്ഥാനത്ത്ക്ക് മാറി
നന്ദു : അയ്യേ റീന മിസ്സാ ശെ... ഇന്ന് തുടക്കം തന്നെ ടാക്സ്... ഇന്നത്തെ ദിവസം കണക്ക....

അഭിജിത്ത് : ഒന്ന് കയ്യിൽ പിടിക്ക എന്ന് ഓർത്ത് നിന്നപ്പോ...

എല്ലാവരും കൂടി : ഗുഡ് മോണിംഗ് മിസ്സ്
റീന : ഗുഡ് മോണിംഗ് ഓൾ.. എല്ലാവരും നോട്ട് എടുക്ക്
പ്രോബ്ലം ചെയ്യാം

രാഹുൽ : വന്നു തുടങ്ങി... ഈ ടാക്സ് കണ്ട് പിടിച്ചവനെ ചാട്ടവാർ കൊണ്ട് അടിക്കണം...
വൈകുന്നേരം

ക്ലാസ് വിട്ട് രാഹുൽ വീട്ടിലേക്ക് നടക്കുകയായിരുന്നു
വീട്ടിൽ എത്തിയപാടെ ബാഗ് വലിച്ച് ബെഡിലേക്ക് എറിഞ്ഞു സോഫയിൽ അലസമായി കിടന്നു ടിവി ഓൺ ചെയ്തു... കയ്യിൽ ഫോൺ എടുത്തു ഇൻസ്റ്റാ സ്ക്രോൾ ചെയ്തുകൊണ്ടിരുന്നു...
രാഹുൽ : അമ്മേ...ചായ

രേവതി : എന്തോന്ന ഡാ...നോക്കിയേ മുഖം കറു കറെ കറൂത്തിട്ട് ഒന്ന് മുഖം കഴുക്... എന്നിട്ട് ചായ

രേവതി ചായയും കൊണ്ട് വന്നൂ
ഒരു ചെറിയ പ്ലേറ്റിൽ രണ്ടു ലഡുവും
രാഹുൽ : ഓ...ഇത് ഐവിടുന്ന

രേവതി : അപ്രത്തെ കുട്ടി SSLC പാസ് ആയ വകയിൽ
രാഹുൽ : അല്ല അവള് SSLC ആയ

രേവതി : ഹ പിള്ളേർ ഒക്കെ എത്ര പെട്ടെന്ന വലുതാവുന്നെ... അല്ല നിന്നോട് പറഞ്ഞിട്ടില്ലേ ഏതെങ്കിലും ഒന്ന്... ഒന്നുകിൽ ടിവി അല്ലെങ്കിൽ ഫോൺ
രേവതി അവൻ്റെ കയ്യിൽ

💬 Comments

View all comments