Chapter Title : മായ ലീലകൾ 4 [മായ] [Climax]
മനസ്സിലാക്കി നാട്ടിൽ നിന്നും എവിടേക്കെങ്കിലും മാറി നില്കുവാൻ ഞാൻ തീരുമാനിച്ചു. പക്ഷെ എവിടേക്ക് പോകും ഒരു പിടിയും കിട്ടുന്നില്ല..
*********************
അന്നത്തെ സംഭവത്തിന് ശേഷം മനു ആയി ഒരു കോൺടാക്ട് ഉം ഉണ്ടായിട്ടില്ല അവൻ തിരികെ പോയിന്നു പിന്നീടറിഞ്ഞു. രാഹുൽ മാത്രമാണ് ഇപ്പോൾ കോൺടാക്ട് ഉള്ളത് അവൻ എനിക്ക് വേണ്ടി പാലക്കാട് അവന്റെ ഒരു സുഹൃത്തിന്റെ ബന്ധുവിന്റെ വീട്ടിൽ പെയിൻ ഗസ്റ്റ് ആയിട്ട് താമസിക്കുവാനുള്ള സൗകര്യം ചെയ്ത് തന്നു. ഞാനും മോളും അവിടേക്ക് താമസം മാറി..ഒരു ആന്റിയും അങ്കിൾ ഉം മാത്രമാണ് അവിടെ അവർക്കു കുട്ടികളില്ല ഒരുപാട് കാലം വിദേശത്തു ആയിരുന്നു ഇപ്പോൾ നാട്ടിൽ വന്നു താമസിക്കുന്നു. ബോറടി മാറ്റാൻ അവർ ചെറിയൊരു ഡേ കെയർ നടത്തുന്നുണ്ട്. അതേതായാലും എനിക്ക് സൗകര്യമായി. അവരുടെ വീടിന്റെ മുകളിലത്തെ നിലയിലാണ് എന്റെ റൂം പുറത്ത് നിന്ന് മുകളിലേക്ക് കയറാൻ സ്റ്റെപ് ഉണ്ട്.
രാഹുലിന്റെ ഫ്രണ്ട് വഴി ഇവിടൊരു പാഴ്‌സൽ കമ്പനിയിൽ ജോലിയും ശരിയാക്കി തന്നിരുന്നു.
കൊച്ചിനെ ഡേ കെയർ ഇൽ ഏല്പിച്ചു ഞാൻ ജോലിക് പോയി തുടങ്ങി. ആദ്യമൊക്കെ രാഹുൽ സാമ്പത്തികമായി സഹായിച്ചിരുന്നു. ഇതിനിടയ്ക് അവൻ വീണ്ടും വിദേശത്തേക്ക് മടങ്ങി. ഞാൻ അങ്ങനെ ജോലിയിലൊക്കെ ശ്രദിച്ചു പൊന്നു.
ദിവസങ്ങൾ വീണ്ടും കടന്നു പോയി കമ്പനിയിലെ എല്ലാവരുമായി അടുപ്പം ആയി ഞാൻ പതിയെ പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നു തുടങ്ങി. വീണ്ടും ചിരിക്കാൻ ആരംഭിച്ചു എല്ലാവരുടേയും നല്ല സൗഹൃദം പുലർത്തി പോന്നു. അങ്ങനെയിരിക്കെയാണ് ഞങ്ങടെ കമ്പനിയിലെ ഒരു ട്രക്ക് ഡ്രൈവർ ചേട്ടനെ ശ്രദ്ദിക്കുന്നത് എല്ലാവരും ഒത്തുകൂടി വാർത്തനംപറയുന്ന സമയത്തും ആ ചേട്ടൻ
💬 Comments
View all comments