0%

Chapter Title : മായ [Master]

Author : Master Read All Parts 2.5K

എന്റെ കൈ വച്ച് അവളുടെ ചൂണ്ടു വിരല് കൊണ്ട് മൌസ് അമര്ത്തി. മായ നാണിച്ചു പുളഞ്ഞു. "ഇനി തനിയെ ചെയ്തെ.." മായ വീണ്ടും മൌസില് കൈ വച്ചു. അവള് പഠിച്ചില്ല എന്ന് എനിക്ക് മനസിലായി. "ചൂണ്ടു വിരല് കണ്ട് മൌസിന്റെ ഇടതുഭാഗത്ത് അമര്ത്തണം. ആദ്യം മൌസ് നീക്കി ആരോമാര്ക്ക് നമ്മള് തുറക്കാന് ഉദ്ദേശിക്കുന്ന പ്രോഗ്രാമിന്റെ ബട്ടണിനു മേല് കൊണ്ടുവരണം..ചിലതിനു ഡബിള് ക്ലിക്ക് വേണം, ചിലതിനു സിംഗിള് ക്ലിക്കും മതി.

ഗൂഗിള് ക്രോമിന് സിംഗിള് ക്ലിക്ക് മതി.." ഞാന് വിശദീകരിച്ചു. മായ വീണ്ടും ശ്രമിച്ചു. അവള് മുഖമുയര്ത്തി എന്നെ നോക്കി. ആ തുടുത്ത മുഖത്ത് അമര്ത്തി ചുംബിക്കാന് ഞാന് കൊതിച്ചെങ്കിലും നിയന്ത്രിച്ചു. "ദാ ഇങ്ങനെ പിടിക്കണം.." ഞാന് അവളുടെ കൈ പിടിച്ചു മൌസില് വച്ചു. എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടിയിരുന്നു. "പിന്നെ ഇങ്ങനെ കര്സര് നീക്കി ദാ ഇതിന്റെ മുകളില് കൊണ്ട് വരണം..പിന്നെ മെല്ലെ ഇങ്ങനെ വിരല് അമര്ത്തണം" ഞാന് അമര്ത്തി.

ഗൂഗിള് ക്രോം ഓപ്പണായി. "കണ്ടോ..ഇനി തനിച്ച് ചെയ്തെ" ഞാന് വിന്ഡോ ക്ലോസ് ചെയ്തിട്ട് അവളോട് പറഞ്ഞു. മായ തനിയെ അത് ഓപ്പണ് ചെയ്തു. "ഉം..മിടുക്കി..ഇനി ഏതെങ്കിലും ഒരു വെബ്സൈറ്റ് ഓണ് ചെയ്യ്" ഞാന് പറഞ്ഞു. "അതെങ്ങനെയാ" "മുകളിലെ ബാറില് ക്ലിക്ക് ചെയ്തിട്ട് ഏതെങ്കിലും വെബ്സൈറ്റ് ടൈപ്പ് ചെയ്യ്" "എനിക്കറിയില്ല..

ചേട്ടന് ചെയ്തു കാണിക്ക്" മായ പറഞ്ഞു. "ശരി" ഞാന് അവളുടെ സൈഡില് നിന്നുകൊണ്ട് ലേശം കുനിഞ്ഞു ഒരു മലയാള പത്രത്തിന്റെ സൈറ്റ് ടൈപ്പ് ചെയ്തു. അങ്ങനെ ചെയ്യുമ്പോള് എന്റെ ഇടതുകൈ അവളുടെ കഴുത്തിലും കവിളിലും അമര്ന്നു.

💬 Comments

View all comments