Chapter Title : മായ ടീച്ചർ
കയറിയതും ഡോർ ലോക്ക് ചെയ്തു സജിൻ എന്നെ കെട്ടിപിടിച്ചു .നല്ല ഡീപ്പായി ചുണ്ടിൽ ചുണ്ടുകോർത്തു ഉമ്മവെച്ചു .10 -15 മിനുട്ടു നേരം ഞങൾ അങ്ങനെ നിന്നുകാനും . ഞാൻ ഒരു നീല സാരി ആയിരുന്നു ഉടുത്തിരുന്നത് . അതും സജിൻ വാങ്ങി തന്നതാ .......
സജിൻ:-ഞാൻ ഒരു കാര്യം ചോദിച്ച ഒന്നും വിചാരിക്കരുത്........
ഞാൻ:- എന്താ?
സജിൻ:-നമ്മൾ മനസുകൊണ്ട് ഭാര്യയും ഭർത്താവും ആണ് ........ഇന്ന് കുറച്ചു കഴിഞ്ഞാൽ ശരീരം കൊണ്ടും. അതിനു മുൻപ് ഞാൻ നിന്നെ ഒരു താലി കെട്ടിക്കോട്ടെ ?
സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞില്ല എന്നെ ഉള്ളൂ ............എന്റെ മനസിലെ സാജിന്റെ സ്ഥാനം വീണ്ടും ഉയരത്തിലേക്ക് കയറിനിന്നു .
ഞാൻ:-കെട്ടിക്കോ ....എനിക്ക് പൂർണ സമ്മതം......പക്ഷെ ഞാൻ ഇവിടെ വരുമ്പോൾ മാത്രമോ അല്ല എങ്കിൽ ഞാനും നീയും തനിച്ചുള്ളപ്പോൾ മാത്രമോ ആയിരിക്കും അത് ധരിക്കുന്നത് . സമ്മതം ആണെങ്കിൽ കെട്ടാം ...
സജിൻ:- എനിക്ക് സമ്മതം .........
സജിൻ അകത്തു പോയി 3 പവൻ തൂക്കം ഉള്ള ഒരു താലി മാല എന്റെ കഴുത്തിൽ കെട്ടിത്തന്നു ..
സജിൻ :-ഈ സാരി അടിപൊളി ആയിട്ടുണ്ട് .ഇതു വാങ്ങുപോൾ ഇത്ര മാച്ചു ആകും എന്ന് കരുതിയില്ല ..............ഞാൻ അലമാരയിൽ നിനക്കു ഒരു മാക്സി വാങ്ങി വച്ചിട്ടുണ്ട് ...സാരി ചുളിവ് വരും .....ഇത് നല്ലതു പോലെ അഴിച്ചു വെച്ച് മാക്സി ഉടുതുവാ.......
ഒരു ഭർത്താവിന്റെ സ്നേഹം നിറഞ്ഞ സാജിന്റെ സംസാരം എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തന്നു . ഞാൻ സാജിന്റെ റൂമിൽ ചെന്ന് ഡോർ അടക്കുന്നതിനു മുൻപ് സജിനോട്
💬 Comments
View all comments