Chapter Title : മായ ടീച്ചർ
.........
ഞാൻ :-എന്തിനാ സജിൻ ഇത് പോലെ ഉള്ള ഡ്രസ്സ് വാങ്ങിയത് ............. എനിക്ക് ഇതും ഇട്ടുകൊണ്ട് എവിടെ എങ്കിലും പോക്കാൻ പറ്റുമോ....
സജിൻ:- ഞാൻ ഇത് വേദിച്ചതു മായ ക്കു എവിടെ എങ്കിലും പോകുമ്പോൾ ഇടാനല്ല ............. എനിക്ക് കാണാൻ ആണ് ...........
ഞാൻ :- വല്ലാത്ത ഒരു പൂതി തന്ന ഇത് കോട്ടോ ...........
സജിൻ:- അതിനു നീ എന്റെ ചക്കരയല്ലേ .........
എന്നും പറഞ്ഞു എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ ഒരു നല്ല ഫ്രഞ്ച് കിസ്സ് തന്നു ........... ഞങ്ങൾ രണ്ടു പേരും ആ കിസ്സ് ആസ്വദിച്ചു നിന്നു .........
പിന്നെ ഞങൾ ആ സാൻഡ്വിച്ചും കഴിച്ചു അവിടെ സോഫായിൽ ഇരുന്നു .......പോകാന്‍ നേരം ആ ടാബ്ലറ്റ് കഴിക്കാൻ എന്നോട് പറഞ്ഞു
അപ്പോഴാണ് ഷഹാനയുടെ അടുത്ത കാൾ വരുന്നത് ................
💬 Comments
View all comments