0%

Chapter Title : മായ ടീച്ചർ 2

Author : kkstories Read All Parts 743

1 ഞാനും കുടിച്ചു......... 1 സജിന് റെഡി ആക്കി ടേബിളിൽ വച്ചു് ......... അപ്പോഴേക്കും സജിൻ ഫ്രഷ് ആയി വന്നു

ഞാൻ:-ഞാനിപ്പോ ഫ്രഷ് ആയി വരാം ......... നീ ഇവിടെ ഇരിക് എന്നും പറഞ്ഞു റൂമിൽ കയറിയതും ഞാനും ഉണ്ടെന്നു പറഞ്ഞു അവളും കൂടെ വന്നു...........ഞാൻ വേഗം ബാത്‌റൂമിൽ കയറി...... മേല് കഴുകി ........നോക്കുമ്പോൾ എന്റെ ഡ്രസ്സ് എല്ലാം അലമാരയിൽ ആയിരുന്നു

ഞാൻ:-ഷഹാന എന്റെ ഡ്രെസ്സ് അലമാരയിൽ ഉണ്ട് ...........ഒന്ന് എടുത്തു തരുമോ

ഷഹാന:-എന്നെ കൊണ്ടാവില്ല..........നിങ്ങളുടെ അലമാര ഒന്നും തുറന്നു നോക്കാൻ ....... വേണമെങ്കിൽ വന്നെടുത്തോ........

അവസാനം ഞാൻ ബാത്ത് ടവൽ മാരിൽ കെട്ടി പുറത്തു വന്നു........അലമാര തുറന്നു ഡ്രസ്സ് എടുക്കുമ്പോൾ.....ഷഹാന പിറകിലൂടെ വന്നു താലിയിൽ തട്ടി ഇത് എന്താണ് എന്ന് ചോദിച്ചു

പോകുമ്പോൾ പറയാം എന്ന് മറുപടിയും പറഞ്ഞു .........

ഞാൻ ഡ്രസ്സ് മാറി പുറത്തു വന്നു.........ടാബ്ലറ്റ് എടുത്തു കുടിച്ചു....... ഞങ്ങൾ കുടിച്ച ചായ ഗ്ലാസ് കഴുകി വച്ച് ...... സാജിന്റെ അടുത്ത് ചെന്ന് ഞാൻ ഇറങ്ങാണ് എന്ന് പറഞ്ഞു........

ഒരു മിനിറ്റ ഒരു കാര്യം പറയട്ടെ.......എന്ന് പറഞ്ഞു സജിൻ എന്നെയും കൂടി റൂമിൽ പോയി ......... എന്നിട്ടു അലമാരയിൽ നിന്നും ഞാൻ രാവിലെ കണ്ട ബാഗ് എടുത്തു തന്നു.......... തു മയക്കാണ് ....

ഞാൻ:-ഇത് എന്താന്ന്.......

സജിൻ:-ഒരു സാരിയും ചുരിതരും ആണ്.........

ഞാൻ:-അതിനു ഞാൻ ചുരിതാര് ഇടാറില്ലലോ.........

സജിൻ :-അത് സാരമില്ല ............ഇനി ഇട്ടു ശീലിച്ചാൽ മതി.......

എന്നും പറഞ്ഞു എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ ഒരു മുത്തം തന്നു ........

ഞങ്ങൾ റൂമിൽ

💬 Comments

View all comments