← Back to മായ ടീച്ചർ

Comments

മായ ടീച്ചർ · approved reader discussion

Ironman • 15-01-2026 01:33

kidu

മായിൻ • 09-07-2024 15:48

എനി എപ്പോൾ കിട്ടും ബായി

Aparichithan • 31-03-2018 22:46

Oru part oru pagil aakikkode

Valentine • 30-03-2018 16:42

ithum valare ishtapettu

Valentine • 30-03-2018 16:32

Thudakkam ghambheeram...

STAR LORD • 18-11-2017 18:37

Kollam.....ith,College rathi type il olla nalla stories vallathum undel pls suggest

Akh • 22-04-2017 01:10

Good story please continue

vichu • 21-04-2017 07:57

Nice

അപരൻ • 21-04-2017 00:48

കൊള്ളാം.. തുടരൂ..

********* • 21-04-2017 00:23

Vivaranam kurachallo.. Kathayude speed kuranjotte.. Vishadhmaya vivaranam venam... Adhya part super ayirunnenkilum Ithu pratheekshicha athraykku ethiyilla. Waiting for 3rd part..

maya • 21-04-2017 23:21

adutha bhagam thottu onnukoode visathamakkan sramikkam

vineesh • 20-04-2017 20:26

Super next part pettannu ezhuthu

amrutha • 20-04-2017 15:07

Nice

കള്ളന്‍ • 20-04-2017 13:56

ഗുഡ് നന്നായിട്ടുണ്ട്...

ഡോ. കിരാതൻ • 20-04-2017 13:50

സ്‌പീഡ്‌ കൂടിയോ....

അടുത്ത ഭാഗം പൊളിച്ചടക്കണം

maya • 21-04-2017 23:22

sramikkam dr.kiru G

jithuu • 26-04-2017 23:02

Gambheeram teacher

ഋഷി • 20-04-2017 13:46

കഴിഞ്ഞ ഭാഗത്തിന്റെ അത്രയും പോരാ. അടുത്ത ഭാഗം കൂടുതൽ നന്നാവും എന്നു പ്രതീക്ഷിക്കുന്നു.

Jayakrishnan • 20-04-2017 13:02

Good story part 3 undo?

Anish • 20-04-2017 12:02

Nannayitund.....

husna • 20-04-2017 11:05

Kada super  adutha part udane pradeekshikkunnnu...

Maya chechi  kalakki tto...

alby • 20-04-2017 10:44

Nannayittund.shahana idakk disturb aayi thonni.enthayirikkum shahanakk parayanulla karyam.waiting for next part

benzY • 20-04-2017 10:35

Kollam.spelling mistake nokkiYal mathi

skp • 20-04-2017 09:52

നന്നായിട്ടുണ്ട്

Akh • 20-04-2017 00:45

Kadha adipoli.adyam ayit ezhuthuna aalle pole thoniyilla.kadha super.waiting for next part

sivadas • 18-04-2017 22:45

katta waiting for next episode

രമേഷ് • 18-04-2017 22:21

നല്ല കഥ

KANNAN • 18-04-2017 18:18

Super story maya. Please comtinue.

Emraan Althaf Hashmi • 18-04-2017 15:00

❤?  Amazing. Verthe polichu. Reality on it's peak

kayes • 18-04-2017 14:02

101% expectation for the next part.....

kayes • 18-04-2017 14:02

NYC story..
NYC way of presentation...
Awesome words...
Really enjoyed...
Started waiting...
101% expectation...

കട്ട കലിപ്പൻ • 18-04-2017 09:05

ഞാനൊരു സംശയം ചോദിച്ചോട്ടെ എന്നോട് വിരോധമൊന്നും തോന്നരുത്...
ഇത് kambi master ആണോ₹? ഈ കഥയെഴുതിയ മായാ??
അല്ലെങ്കിൽ വേണ്ട ഞാൻ ഇങ്ങനൊരു സംശയം ചോദിച്ചട്ടെ ഇല്ല.. വോകൈ

പങ്കാളി • 18-04-2017 09:23

ഒരിക്കലുമല്ല..., കലിപ്പാ...., 
Master അങ്ങനെ വേറെ name il എഴുതില്ല.... 

ഈ സൈറ്റിൽ സുനിൽബ്രോയും, മാസ്റ്ററും.. (പിന്നെ ആ പാവം പങ്കാളിയും )
മറ്റൊരു പേരിൽ എഴുതില്ല....  സൈറ്റ് തുടങ്ങിയപ്പോൾ മുതൽ മാസ്റ്ററിനും സുനിൽ ചേട്ടായിക്കും ഒരേ name ആണ്...
മറ്റേ പരിപാടി അയ്യേ... ആരൊക്കെ ചെയ്താലും ഈ മൂന്ന് പേർ ചെയ്യില്ല... ?

കട്ട കലിപ്പൻ • 18-04-2017 09:29

ഞാൻ മോളിൽ ആ സംശയം പെട്ടെന്ന് പിൻവലിച്ചാർന്നു,  അങ്ങതു കണ്ടില്ലന്നുണ്ടോ.. ഉണ്ടോ ഉണ്ടോ??
എന്നാ ഞാൻ പിന്നെയും പറയുന്നു.. ഞാൻ ആ സംശയം പിൻവലിച്ചു.. സത്യമായിട്ടും പിൻവലിച്ചു

NB: ഞാൻ ഉള്ള ജീവനും കൊണ്ട് മതിലും ചാടി ഓടി, ഇനിയീ കമന്റിന്റെ ഏഴയലക്കത് വരൂല.. അതോണ്ട് മറുപടി എനിക്ക് വേണ്ട, അമ്മച്ചിയാണെ വേണ്ട

പങ്കാളി • 18-04-2017 09:32

താങ്കളോട് പറഞ്ഞത് ആണെങ്കിലും..., ഇതേ സംശയം ഉള്ളവർക്ക് ക്ലിയർ ആകാൻ ഇട്ടതാണ്... 

നിങ്ങളൊക്കെ പറഞ്ഞു പറഞ്ഞു എന്നെ മ്യായാവിയിലെ സ്രാങ്ക് ആക്കി മാറ്റും.... 

( background : ദൃമ്നധൃഷ്ടനായി നിൽക്കുന്ന ഞാൻ... )

കട്ട കലിപ്പൻ • 18-04-2017 09:35

( ആണ്ടേ പിന്നെയും വേറെന്തോ സാധാനവുമായി, അതെന്താണെന്ന് മനസ്സിലാവാതെ കണ്ണും മിഴിച്ചു വീണ്ടും ഈ പാവം ഞാൻ) ഈ വക വാക്കുകളൊക്കെ എവിടുന്ന് കിട്ടുന്നു???!

പങ്കാളി • 18-04-2017 10:05

ഇതെല്ലാം പ്ല്യൂജെൻസിക് ദേവന്റെ അനുഗ്രഹം... പണ്ട് ഗ്രീക്കിലെ വിദ്യാധരനായ ഒരു രായാവ് ആണ് ഇദ്ദേഹം...

ഡോ. കിരാതൻ • 18-04-2017 15:22

ഡാ.. ഞാനും.... ങ്ങാ.... പങ്കാളി  നുമ്മെ മറന്നുല്ലേ

പങ്കാളി • 18-04-2017 15:52

മറന്നത് ഒന്നുമല്ല കീരുഭായ്..., ??

maya • 18-04-2017 14:56

ചേട്ടാ ............
ഇത് എന്റെ ജീവിതത്തിൽ നടന്ന കഥയാണ് ............കുറച്ചു ഞാൻ കൂടിയിട്ടുണ്ട് .............എന്നാലും 99 .9 % സത്യമാണ്

rakesh • 18-04-2017 16:22

please continue... nalla story aanu.

jithuu • 26-04-2017 22:59

Sambhavam kidu ayyittunduu

********* • 18-04-2017 02:19

Super and real romantic story...  Akarshanamaya vivaranam... Thank you Maya....

ഹീറോ • 18-04-2017 01:22

അടിപൊളി

sreekumarkumar • 17-04-2017 23:21

അടിപൊളി നന്നായിട്ടുണ്ട്
അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു

വികാസ് • 17-04-2017 23:15

Valare nannatittund. Waiting 4 next part

kichu • 17-04-2017 20:21

മായകുട്ടി കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

PraVeena • 17-04-2017 20:13

Nice story
waiting for
nxt part

കള്ളന്‍ • 17-04-2017 19:16

അടിപൊളി നന്നായിട്ടുണ്ട്
അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

sree • 17-04-2017 18:33

next part undo

ഡേവിഡ് നൈനാൻ • 17-04-2017 17:11

ആനിയും ഹാജിയാരും എന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി കഥക് ശേഷം ഒരു റിയാലിറ്റി ടച്ച് ഉള്ള സൂപ്പർ കഥ ...... മായാ ടീച്ചർ ഇങ്ങള് മുത്താണ് ....... ടീച്ചർ കഥ പൊളിച്ചു ......

ഋഷി • 17-04-2017 16:44

നല്ല കഥ. ഒരു ഇമോഷണൽ ടച്ച് ഉണ്ട്.

maya • 17-04-2017 16:19

എനിക്ക് പ്രോത്സാഹനം തന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ..............
ഇതിന്റെ തുടർകഥ നിങ്ങൾക് ഉടൻ പ്രധീക്ഷികാം .............

sree • 17-04-2017 18:33

next part undo

സുഡാപ്പി • 17-04-2017 15:26

Ayyoo teacher pokeno ... midi ittu kali pradeekshichu.

Shahana • 17-04-2017 14:59

ഒരു രക്ഷയും ഇല്ല മോളെ ...
കുളിരണിയിച്ചു ...
എന്റെ നെയിം വെച്ച് വായിച്ചപ്പോൾ ... ഒരു വല്ലാത്ത ഫീൽ ..
അടുത്തു ഷഹാന ടീച്ചർ ന്റെ കഥ കാണുമോ ... !!
ഹി.... ഹി ....ഹി

skp • 17-04-2017 14:19

അസ്സലായി

oraal • 17-04-2017 11:19

താങ്കള്‍ പറഞ്ഞതു പോലെ കഥ വളരെ റിയലിസ്റ്റിക് ആയിട്ടുണ്ട്. അവതരണ രീതിയും മനോഹരം. മായ മിഡിയും ടോപ്പുമിട്ട് നിര്‍ത്തിയതു പോലുള്ള സന്ദര്‍ഭങ്ങളും ഷഹാനയുടെ അകമഴിഞ്ഞ പ്രോത്സാഹനവും ഇഷ്ടപെട്ടു. തുടര്‍ന്നും എഴുതുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

bhakthan • 17-04-2017 11:14

Super

alby • 17-04-2017 10:42

Ente ponnu Maya teacher.real story ennu paranjal ithanu.enikkishtaayi teacher nae.njan sajin aavan pattiyenkil ennu Oru nimisham aashichu poyi.njan padikkumbol enkilum undarunnu ith poloru anubhavam.njan ente teacharae prapichirunnu.onnichu jeevikkanam kothichu.but nadannilla.avarippol Oru bharyayanu.waiting for your next part

പ്രകോപജനന്‍ • 17-04-2017 10:21

റിയല്‍ സ്റ്റോറി എന്ന് പറഞ്ഞാല്‍ ഇതാണ് .
കലക്കി ടീച്ചറെ ..
ഒട്ടും അതി ഭാവുകത്വം ഇല്ല ..
ഞാനും കോഴിക്കോടാണ് ..
നാട്ടുകാരന്റെ മുഹബ്ബത്തും ഉമ്മകളും ലോഡായി ഇറക്കുന്നു ;*

benzY • 17-04-2017 09:56

Superb storY....... waiting next part

lensha • 17-04-2017 21:27

Spr

Anish • 17-04-2017 09:53

Adipoli.....

sarenajoe • 17-04-2017 09:36

Please dont stop....continue...................thanks for a good story