Chapter Title : മായാ ടീച്ചർ 7
എല്ലാവരും കിടന്നിട്ടു വരാൻ പറ ....... നിനക്ക് ധൈര്യം ഉണ്ടെകിൽ പറഞ്ഞാൽ മതി ....
ഞാൻ:- നോക്കട്ടെ .....ഞാൻ നിന്നെ പിന്നെ വിളിക്കാം
ഞാൻ ഫോൺ കട്ട് ചെയ്തു വീട്ടിലെ കാര്യങ്ങളിൽ മുഴുകി...... പിന്നെ ഞാൻ ഫ്രീ ആയതു 9 മണി ആയപ്പോഴാണ് ...
ഞാൻ ഫോണിൽ നോക്കുമ്പോൾ സജിന്റെ രണ്ടു മിസ്ഡ് കാൾ ........
ഞാൻ സജിനി നെ വിളിച്ചു .....
സജിൻ:-എന്താ മായാ ഫോൺ എടുക്കാത്തത് ?
ഞാൻ :- ഞാൻ താഴെ ആയിരുന്നു ..... അതുകൊണ്ടു ഫോൺ റിങ് ചെയ്തത് അറിഞ്ഞില്ല ......
സജിൻ:-എനിക്ക് നിന്നെ കാണണം ....... പ്ലീസ് പറ്റില്ല എന്ന് പറയരുത്
ഞാൻ:- ആരെങ്കിലും കണ്ടാൽ പ്രശനം ആവുമെടാ ......
സജിൻ:- ഇല്ല ആരും കാണാതെ ഞാൻ വരാം .....പ്ലീസ് . എന്റെ മുത്തല്ലേ ...........
ഞാൻ :-നീ ഇങ്ങോട്ടു വന്നാൽ മമ്മി വീട്ടിൽ തനിച്ചാക്കില്ലേ ?
സജിൻ:- ഇല്ല കൽപറ്റയിൽ നിന്നും വരുമ്പോൾ പെങ്ങളും അമ്മയുടെ കൂടെ വന്നിട്ടുണ്ട് .........
ഞാൻ :-അപ്പൊ നീ വീട്ടിൽ എന്ത് പറയും ?
സജിൻ:-അതൊന്നും പ്രശനം അല്ല .......അത് ഞാൻ എന്തെങ്കിലും പറഞ്ഞോല്ലാം ...
ഞാൻ:- ഒരു 10 മിന്റ് ഞാൻ ഇപ്പൊ നിന്നെ തിരിച്ചു വിളിക്കാം
ഞാൻ ഫോൺ കട്ട് ചെയ്തു താഴേക്ക് വന്നു.......
മൂത്തമകൻ അച്ഛന്റെ കൂടെ ആണ് കിടക്കുന്നത് .......... ഞാൻ അമ്മയോട് പറഞ്ഞു
"അമ്മെ എനിക്ക് നാളത്തേക്ക് കുറച്ചു വർക്ക് ഉണ്ട് അതുകൊണ്ടു കുഞ്ഞനെ അമ്മയുടെ കൂടെ കിടത്തിക്കോ "
അങ്ങനെ രണ്ടാമത്തെ മകനെ അമ്മയുടെ റൂമിൽ കൊണ്ടുപോയി കിടത്തി ഉറക്കി .......
മെല്ലെ മുകളിൽ എന്റെ റൂമിൽ ചെന്ന് സജിനിനെ ഫോൺ ചെയ്തു 10 മണി ആവുമ്പോഴേക്കും വരാൻ പറഞ്ഞു....... ആരും കാണാതെ വച്ചിരുന്ന അവൻ കെട്ടിയ താലി എടുത്തു കൈയിൽ പിടിച്ചു ...എന്നിട്ടു താഴെ വന്നു ........ എന്നിട് അടുക്കളയിൽ ചെന്ന് പത്രങ്ങൾ എല്ലാ കഴുകി വച്ചു ........ അമ്മയോട് മോൻ ഉണർന്നാൽ കരയും അതുകൊണ്ടു 'അമ്മ പോയി അവന്റെ കൂടെ കിടന്നോ പണിയൊക്കെ
💬 Comments
View all comments