Chapter Title : മായാ ടീച്ചർ 3
സജിൻ :- അതൊക്കെ ശരിയാക്കും............... നീ തല്ക്കാലം ഞാൻ പറഞ്ഞതുപോലെ ചെയ്യ് .........
അവസനം ഞാൻ അവൻ പറഞ്ഞ പോലെ മിഡിയും ടോപ്പും ധരിച്ചു അവന്റെ കൂടെ ഇറങ്ങി......ബൈക്കിൽ പോകുബോൾ അവന്റ മാറിൽ കെട്ടിപിടിച്ചു മുലകൾ അവന്റെ പുറത്തു അമർത്തി ഉരച്ചും കൊണ്ട് യാത്ര ചെയ്യാൻ ഒരു സുഖം തോന്നി ........ഞങൾ നേരെ ബീച്ചിൽ പോയി........ ഞാൻ സാജിന്റെ കൈയിൽ തൂങ്ങി..അവന്റെ കൈ മസിൽ എന്റെ മുലയിൽ അമർത്തി നടന്നു
ഞങൾ കോഴിക്കോട് ഹോട്ടൽ മഹാറാണി ൽ കയറി ഒരു ഫാമിലി റൂമിൽ ഇരുന്നു ഫുഡ് കഴിച്ചു ........
എവിടെ നിന്നാണ് എന്നറിയില്ല സജിൻ 2 ബിയർ വാങ്ങി വന്നു ..........
രാത്രി 11.30 ആവുമ്പോഴേക്കും വീട്ടിൽ എത്തി......................
ഞാൻ റൂമിൽ വന്നു ബെഡിലേക്കു വീണു .........പെട്ടന്നാണ് ഷഹാനയെ ഓർമ്മ വന്നത്........ അവളെ ഒന്ന് വിളിച്ചുനോക്കാം എന്നുകരുതി ..........ഞാൻ ഫോൺ എടുത്തു അവളെ വിളിച്ചു.......
ഷഹാന:-ഹാലോ.........എന്താടി........
ഞാൻ:-ഒന്നുമില്ല............ഉറങ്ങിയോ എന്നറിയാൻ വിളിച്ചതാ.............
ഷഹാന:-പിന്നെ.........ഉറങ്ങാൻ അല്ലെ കള്ളത്തരം പറഞ്ഞു വീട്ടിൽ നിന്നും പോന്നത് .............ഞങൾ ടൗണിൽ ഉണ്ട്.........എറണാകുളത്തേക്കു പോകാൻ നിൽകുവാ...........രാത്രി കല്ലട വണ്ടിക്കു ബുക്ക് ചെയ്തിന്റുണ്ട്........
നാളെ ഒന്ന് എറണാകുളം ഒന്ന് കറങ്ങണം........... എന്നിട്ടു പറ്റിയാൽ മൂന്നാർ........അല്ലെങ്കിൽ കന്യാകുമാരി .........ഇതാണ് പ്ലാൻ നിങ്ങളോ...........
ഞാൻ:-ഞങ്ങൾക്ക് പ്ലാൻ ഒന്നുമില്ല...........ഞങ്ങൾ ടൗണിൽ ഉണ്ടായിരുന്നു .............ബീച്ച്........... ഫുഡ് ............... അങ്ങനെ എല്ലാം കഴിഞ്ഞു ഇപ്പൊ വന്നതേ ഉളളൂ ..........
ഷഹാന:-എന്ന അപ്പൊ വിളികേണ്ടായിരുന്നോ............എല്ലാം കഴിഞ്ഞു ഇപ്പോഴാണോ വിളിക്കുന്നത്........
ഞാൻ:-ശരിയെടി ...........ഞാൻ നാളെ വിളിക്കും ....ഓക്കേ..........
അപ്പോഴേക്കും സജിൻ ബിയറും ഗ്ലാസും കൊണ്ടുവന്നു............
സജിൻ:-ആരായിരുന്നു..........ഷഹാന ടീച്ചർ
💬 Comments
View all comments