Chapter Title : മായാജാലം [Cuck Boy]
നിലവിളിക്കുകയോ ചെയ്യരുതെന്ന് മായയുടെ ശക്തമായ ആജ്ഞ ഉണ്ടായിരുന്നു. അതുകൊണ്ട് വേദന ഉള്ളിലൊതുക്കി നിശബ്ദനായി ഞാൻ കരഞ്ഞു.
“ചുമ്മാ… നമ്മൾ കണ്ടു മുട്ടിയതി ന്റെ ഓര്മക്കു.. എനിക്ക് തരാനുള്ള ഗുരു ദക്ഷിണ ആയി കണ്ടാൽ മതി.”… എന്റെ വിറ കൈകളിൽ നിന്നും ചായ കപ്പു വാങ്ങി ഊതി കുടിച്ചു കൊണ്ട് രാജി മുറിയിലേക്കു പോയി.
അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ആ ദിവസങ്ങളിൽ ഞാനും മായയും തമ്മിലുള്ള ബന്ധം കണ്ടു അവൾ മനസ്സിലാക്കി എടുത്തത് അങ്ങിനെ ആയിരിക്കും. ഒരു അടിമ ഉടമ ബന്ധം. പക്ഷെ ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന അദൃശ്യമായ സ്നേഹബന്ധം കാണാനുള്ള കഴിവ് അനുശ്രീക്കു എന്നല്ല സാധാരണ ചിന്തിക്കുന്ന ആർക്കും അറിയില്ല.
ഒന്നും ഒന്നും രണ്ട് എന്ന സാമാന്യ നിയമം മാത്രം സത്യം എന്ന് വിശ്വസി ക്കുന്നവർക്കു ഒന്നിൽ തന്നെ രണ്ടു ഒന്നുകൾ ഉണ്ടെന്നു മായ പറയുമ്പോൾ വിശ്വസിക്കാൻ കഴിയില്ല. പക്ഷെ ഞാൻ പറയും എന്റെ ദേവത പറയുന്നത് തന്നെ സത്യം എന്ന്. എന്റെ ഭാര്യ പറയുന്നതിലപ്പുറം സത്യങ്ങൾ ഒന്നും ഈ ലോകത്തില്ല എന്ന് ഞാൻ പറയും.
എന്റെ മുന്നിൽ മായയുടെ വെളുത്ത വയറിലെ കറുത്ത അഗാധമായ പൊക്കിൾചുഴി നനുത്ത സ്വര്ണരോമങ്ങളാൽ ആവൃതം ആയി വലിയ ഒരു സൗന്ദര്യ സത്യമായി എന്റെ കൺ മുന്നിൽ നില കൊണ്ടു. അപ്പോൾ ആ പൊക്കിൾ ചുഴിയിൽ ഒരു ഉമ്മ കൊടുക്കാ തിരിക്കാൻ എനിക്ക് ആയില്ല. ഒരു നിമിഷം എന്നെ മറന്ന ഞാൻ എന്റെ ചുണ്ടുകൾ ആ പൊക്കിൾ ചുഴിയിൽ അമർത്തി.
മായയുടെ കൈപ്പടം എന്റെ കവിളിൽ ആഞ്ഞു പതിഞ്ഞപ്പോഴാണ് ഞാൻ
💬 Comments
View all comments