0%

Chapter Title : മായാജാലം [Cuck Boy]

Author : Kambikathakal Read All Parts 499

പക്കലുള്ള പഴഞ്ചൻ മൊബൈലിൽ ബാറ്ററി ചാര്ജും തീർന്നിരുന്നു.

കല്യാണത്തിന് മുൻപ് എന്റെ പക്കൽ ഉണ്ടായിരുന്ന സ്മാർട്ട് ഫോൺ മധുവിധു സമയത്തെ ആദ്യ നാളുകളിൽ തന്നെ മായ കൈവശപ്പെടുത്തി ലോക്കറിൽ അടച്ചു വെച്ച് പകരം എനിക്ക് ഒരു പഴഞ്ചൻ നോക്കിയ മൊബൈൽ തന്നു.

അതിൽ ഫോൺ ചെയ്യാൻ മാത്രമേ സൗകര്യം ഉണ്ടായിരുന്നുള്ളൂ. സ്മാർട്ട് ഫോൺ ആണുങ്ങളെ ചീത്തയാക്കും എന്ന് അവൾ അതിനു കാരണമായി പറഞ്ഞു. ആ മൊബൈലിൽ അവളുടെയും വീട്ടുകാരുടെയും നമ്പർ മാത്രമേ സേവ് ചെയ്യാൻ അവൾ അനുവദിച്ചിരുന്നുള്ളൂ  എന്തായാലും എന്റെ കഷ്ട കാലത്തിനു ആ ഫോൺ പണി മുടക്കി. അന്ന് പറഞ്ഞതിലും മുക്കാൽ മണിക്കൂർ വൈകിയാണ് വീടുത്തിയത്.

ഞാൻ വീട്ടിൽ എത്തുമ്പോൾ അവൾ ഭക്ഷണം കഴിക്കുക ആയിരുന്നു. ഞാൻ മുറിയിൽ പോയി സാധനങ്ങൾ വെച്ച് വരുമ്പോഴേക്കും അവൾ കഴിച്ചു എഴുന്നേറ്റു. എന്നോട് ഭക്ഷണം കഴിച്ചു ഹാളിലേക്ക് വരാൻ പറഞ്ഞു. ഡൈനിങ് ടേബിളിൽ അവളുടെ എച്ചിൽ പ്ലേറ്റിൽ അവൾ കടിച്ചു വലിച്ചു മാറ്റി വെച്ച ചിക്കന്റെ എല്ലിൻ കഷണങ്ങൾ കിടന്നിരുന്നു. ഞാൻ ആ പ്ലേറ്റിൽ തന്നെ കുറച്ചു ചോറ് വിളമ്പി ആ എല്ലിൻ കഷ്ണങ്ങളും കൂട്ടി ചോറ് കഴിച്ചു വായ കഴുകി ഹാളിലേക്ക് പോയി.

ഹാളിലെ സോഫയിൽ കാലിനു മുകളിൽ കാൽ കയറ്റി വെച്ച് ടീവി കണ്ടു കൊണ്ടിരിക്കുക ആയിരുന്നു മായ.  ആ പൊസിഷനിൽ മായയെ കാണുമ്പോൾ എനിക്ക് അവളോട് ബഹുമാനവും ആദരവും തോന്നും.

ഞാൻ ബഹുമാന പുരസ്സരം അവളുടെ മുന്നിൽ ചെന്ന് നിന്ന് എന്നെ ശ്രദ്ധിക്കുവാനായി

മുരടനക്കി.

“പറയു ചേട്ടാ… എത്ര മണിക്കൂറിനുള്ളിൽ വരുമെന്നാണ് പോകുന്നതിനു മുൻപ്

💬 Comments

View all comments