0%

Chapter Title : മായാജാലം [Cuck Boy]

Author : Kambikathakal Read All Parts 501

“അപ്പൊ.. ഇന്ന് കാലത്തു മൂന്ന് മണിക്ക് ബാറ്ററി ചാർജ് തീരുമെന്ന് ചേട്ടന് വ്യക്തമായി അറിയാം.. എന്നിട്ടും മൊബൈലിൽ ചാർജ് ഉണ്ടാവെന്നു കരുതി…ഉം….?”

എനിക്ക് ഉത്തരം മുട്ടി. ഞാൻ മൗനം പാലിച്ചു. മായയുടെ നിഗമനങ്ങളിൽ യുക്തി ഉണ്ടെന്നു എനിക്ക് തോന്നി. -ആ പക്വതയോടെയുള്ള, ശബ്ദം താഴ്ത്തി ഉള്ള അതെ സമയം ആജ്ഞാ ശക്തി നിഴലിക്കുന്നതുമായ ആ ചോദ്യം ചെയ്യൽ – മായയോടുള്ള ആരാധനയും ബഹുമാനവും എനിക്ക് വർദ്ധിച്ചു. എന്റെ പിഴക്കു എന്ത് ശിക്ഷ വിധിച്ചാലും അത് ശിരസ്സവാഹിക്കാൻ തയ്യാറായി ഞാൻ തല കുനിച്ചു നിന്നു.

” ചേട്ടൻ ഇത്രയ്ക്കു ശ്രദ്ധക്കുറവ് കാണിക്കുമെന്നു ഞാൻ കരുതിയില്ല…മൊബൈൽ ചാർജ് ആവാൻ എത്ര സമയം എടുക്കും..”?

“ഒന്നര മണിക്കൂർ…”.

അത് പറഞ്ഞ് തീരും മുൻപ് അവളുടെ കൈ മുഖത്ത് പതിച്ചു

“ഉം… ചേട്ടൻ ആ മൂലയിൽ ചെന്ന് നിന്ന് ” ഇനി ഞാൻ മൊബൈൽ ചാർജ് ചെയ്യാൻ മറക്കില്ല” എന്ന് പറഞ്ഞു കൊണ്ട് ഒന്നര മണിക്കൂർ എത്തമിട്. ഇപ്പൊ സമയം രണ്ടര.. നാലു മണി വരെ ഏത്തമിട്ടിട്ടു മതി മറ്റു കാര്യങ്ങൾ ചെയ്യാൻ. ഇനി എപ്പോൾ മൊബൈൽ ചാർജ് ചെയ്യുമ്പോഴും ഈ ശിക്ഷ ഓര്മ വരണം. ഇനി മുതൽ എല്ലാ ദിവസവും മുടങ്ങാതെ കാലത്തു 3 മണിക്ക് മൊബൈൽ ചാർജു ചെയ്യാൻ വെക്കണം. ഇനി ഒരിക്കൽ ഇത് പോലെ ആവർത്തിച്ചാൽ ഇതിലും കഠിനമായ ശിക്ഷ ആയിരിക്കും..”

ഞാൻ മുറിയുടെ മൂലയിൽ ചെന്ന് നിന്ന് രണ്ടു കൈകളും രണ്ടു ചെവിയിലും വെച്ച് നിത്യ പറഞ്ഞു തന്നത് പോലെ പറഞ്ഞു എത്തമിട്ടു തുടങ്ങി. കുറച്ചു നേരം

💬 Comments

View all comments