← Back to മായാലോകം 2 [VAMPIRE]

Comments

മായാലോകം 2 [VAMPIRE] · approved reader discussion

Michael • 2020-11-25 01:12

Ith ezhuthi nirthiyo

dawood • 2020-06-17 04:06

അnjali എnna റിലീss

Rj • 2020-05-30 12:23

Ithinte bhaki ezhuthu

Anju • 2020-01-24 11:41

ഓഹ്.....എന്റെ പൊന്നാശാനേ നമിച്ചു...
എന്താ ഒരു feel......

“”തന്നെ ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ പുരുഷനു സ്നേഹിക്കാൻ കഴിയൂ………….
എന്നാൽ സ്‌ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ കഴിയും”
ഈ ഡയലോഗ് പൊളിച്ചൂട്ടാ.... എനിക്ക് ഒത്തിരി ഇഷ്ടായി...
അടുത്ത part വേഗം തരണേ?...
പകുതിക്കു വെച്ച് നിർത്തിപോവരുത്...

സാധുമൃഗം • 2020-01-21 09:43

കിടുക്കി തിമിർത്തു കലക്കി.. ബാക്കി എന്ത് പറയണം എന്ന് അറിയില്ല.. അടിപൊളി ആയിട്ടുണ്ട്. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. വേഗം തരണം എന്ന് അപേക്ഷിക്കുന്നു.

Vampire • 2020-01-21 17:21

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ...

ജിഷ്ണു A B • 2020-01-31 18:20

തകർത്തെഴുതി

Vampire • 2020-01-21 01:58

Tnx manju
ഈ വാക്കുകൾക്ക് ഒരുപാട് നന്ദി...

Appu • 2020-01-21 00:09

Super waiting next part

Vampire • 2020-01-21 15:44

Tnx appu

Manju • 2020-01-20 20:02

Super.
വേഗം അടുത്ത part ഇടണം...
എന്റെ പൊന്നോ ഇത് എത്ര പ്രാവശ്യം വായിച്ചെന്ന് എനിക്ക് തന്നെ അറിയില്ല...

Radhika • 2020-01-20 18:25

എന്താ ഒരു ഫീൽ ...
വായിച്ചിട്ട്  കൊതി  തീരുന്നില്ല...
അടുത്ത പ്രാവശ്യം ഒരു നൂറ് പേജ് എഴുതണം...

Vampire • 2020-01-21 01:56

നൂറ് പേജോ?
ഇത് തന്നെ എഴുതി തീർത്തത് എങ്ങനെയാന്ന് എനിക്കേ അറിയൂ...

Devan • 2020-01-20 18:18

“”സ്നേഹിച്ചു ചതിച്ച രാമനേക്കാൾ എനിക്കിഷ്ടം
സ്നേഹം കൊണ്ട് തോൽപ്പിച്ച രാവണനെ ആണ്””…
ഈ ഡയലോഗ് എനിക്ക് ഒത്തിരി ഇഷ്ടമായി...
പിന്നെ കഥയെ കുറിച്ച് പറയാണേൽ ഒന്നും പറയാനില്ല.  അത്രയ്ക്ക് beautiful ആണ്.
വേഗം അടുത്ത പാർട്ട്‌ തരണം.
ഞാൻ ഈ കഥക്ക് adicted ആയിപോയി...
ഇത് അത്രമേൽ മനോഹരമാണ്...

Shazz • 2020-01-20 07:58

കുറെ നാളായല്ലോ കണ്ടിട്ട്. തിരിച്ചു വരവ് പൊളി. പിന്നെ പഴയപോലെ ഇത്ര lag ചെയ്യാതെ പെട്ടന്ന് തരണേ

Vampire • 2020-01-21 01:52

വേഗം തരാൻ ശ്രമിക്കുന്നുണ്ട്.
പക്ഷെ സാധിക്കുമെന്ന് തോന്നുന്നില്ല.

Devan • 2020-01-20 00:25

“”മഴ കാത്ത് കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചു പോയ്‌””

ഇത് ഏത് സിനിമയിലെ പാട്ടാ?
ഇതിനു മുൻപ് ഞാൻ കേട്ടിട്ടില്ലല്ലോ?...

Deadpool • 2020-01-20 00:39

ഈറൻ മേഘം പൂവും കൊണ്ടേ പൂജാക്കയി ക്ഷേത്രത്തിൽ പോകുമ്പോൾ

ചിത്രം ഫിലിം

Lalji • 2020-01-20 02:37

"ചിത്രം", ഈറൻ മേഘം പൂവും കൊണ്ട്....

rashid • 2020-01-20 00:18

അടിപൊളി, അച്ചുവുമായും, കടയിലെ ചേച്ചിമാരുമായും നുമ്മ നായകൻ കളിച്ച് തകർക്കട്ടെ, പ്രേമിച്ച് ഉല്ലസിച്ച് നടക്കാൻ അഞ്ജുവും.

Vampire • 2020-01-21 01:51

Tnx rashid
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം.

Devan • 2020-01-20 00:01

അവസാനത്തെ കളി ഒരു രക്ഷയും ഇല്ലായിരുന്നു............
വായിച്ചിട്ടും വായിച്ചിട്ടും കൊതി തീരുന്നില്ല.
അടുത്ത ഭാഗം വേഗം തരണേ............

Vampire • 2020-01-21 01:49

Tnx devan
ഈ വാക്കുകൾക്ക് വളരെ നന്ദി.

Mahaboob • 2020-01-19 23:52

കമ്പികഥ എന്ന് പറഞ്ഞാൽ ഇതാണ് കമ്പികഥ.
വായിക്കുന്നവന്റെ മനസ്സറിഞ്ഞു എഴുതിയിട്ടുണ്ട്.

എനിക്ക് ഒരാഴ്ചത്തേക്ക് ഉള്ളതായി...

Vampire • 2020-01-21 01:45

Tnx mahaboob
ഈ വാക്കുകൾക്ക് വളരെ നന്ദി...

MJ • 2020-01-19 23:46

ഒരു നാടൻ ശൈലിയില്‍ കോര്‍ത്ത് എഴുതിയ നല്ല story i lik it ?

Vampire • 2020-01-20 22:51

Tnx MJ

Arun • 2020-01-19 23:19

ഞാൻ ഈ കഥയ്ക്ക് കാത്തിരിക്കായിരിന്നു.. 
ഒറ്റ ഇരുപ്പിൽ മുഴുവൻ വായിച്ചു തീർത്തു...
എന്താ ഒരു ഫീൽ... കഥയായാൽ ഇങ്ങനെ വേണം...
ഇയ്യ് മുത്താണ് മുത്ത്‌..

Vampire • 2020-01-20 22:50

Tnx arun
കാത്തിരിക്കാൻ മാത്രം ഉണ്ടോ?
എന്തായാലും ഒത്തിരി സന്തോഷം...
ആരെങ്കിലുമൊക്കെ കാത്തിരിക്കാനുണ്ടല്ലോ....

Arun • 2020-01-19 23:16

ഒന്നും പറയാനില്ല....
പൊളിച്ചു മുത്തേ.....

Vampire • 2020-01-19 23:12

എനിക്കറിയില്ല...
ഞാൻ kambikathakal എന്ന category ആണ് ടാഗ് ചെയ്തത്....

Vampire • 2020-01-19 23:03

ഈ ഒരു ഡയലോഗ്‌ ഇതിൽ ഉൾപെടുത്തേണ്ടതായിരുന്നു.മനപ്പൂർവ്വമല്ല വിട്ടുപോയതാണ്...

ആദ്യഭാഗം   വായിക്കുകയും   സപ്പോർട്ട്   ചെയ്യുകയും   ചെയ്ത  എല്ലാ   പ്രിയ   വായനക്കാർക്കും   ഹൃദയം  നിറഞ്ഞ നന്ദി…. !!!

Akhil • 2020-01-19 23:00

സൂപ്പർ

Vampire • 2020-01-19 23:14

Tnx.  Akhil

Devika • 2020-01-19 22:56

എന്താ ഇപ്പൊ പറയാ...
കഞ്ഞി പ്രതീക്ഷിച്ചു ചെന്നവന് ബിരിയാണി കിട്ടിയ അവസ്ഥയാണ് ഇപ്പൊ എന്റേത്.
അത്രക്കും മനോഹരമായിരുന്നു ഓരോ വാക്കുകളും. ഒറ്റ ഇരുപ്പിൽ മുഴുവനങ്ങ് വായിച്ചു. എന്തോ വായിച്ചിട്ടും വായിച്ചിട്ടും മതിയാവുന്നില്ല.
എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ട്ടപെട്ട രണ്ട് കഥകളാണ് മീനത്തിൽ താലികെട്ടും,ദേവരാഗവും ഇപ്പൊ ഇതാ മൂന്നാമതൊരെണ്ണം കൂടി
"മായാലോകം"
ഇഷ്ടായി ഒരുപാട്...
പിന്നെ അഞ്ചുവും ആയുള്ള സംഭാഷണം കുറച്ചുകൂടി വിവരിച്ചെഴുതാമോ?

"സ്നേഹിച്ചു ചതിച്ച രാമനെക്കാൾ എനിക്കിഷ്ടം സ്നേഹം കൊണ്ട് തോൽപ്പിച്ച രാവണനെ ആണ്"
ഈ ഡയലോഗ് എന്റെ മനസ്സിൽ മായാതെ കിടക്കാണ് കേട്ടോ. അത്രക്കും ഇഷ്ടായി...

പിന്നെ ഞാൻ മുകളിൽ പറഞ്ഞ രണ്ട് കഥകളും പകുതിക്ക് വെച്ച് നിർത്തി പോയവയാണ്. ഇതും ആ കൂട്ടത്തിൽ പെടില്ലെന്ന് വിശ്വസിക്കുന്നു...വേഗം അടുത്ത പാർട്ട്‌ ഇടണം. കാത്തിരിക്കാൻ വയ്യ...
എന്ന്
സ്നേഹത്തോടെ
ദേവിക ???

Vampire • 2020-01-20 22:46

ഈ വാക്കുകൾക്ക് ഒരുപാട് നന്ദി...
അടുത്ത ഭാഗം വേഗം തരണമെന്ന് എനിക്കും ആഗ്രഹമുണ്ട് ദേവിക...
പക്ഷെ അത് സാധിക്കുമോ എന്നെനിക്കറിയില്ല...
എന്തായാലും കഥ ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം.

Maharudran • 2020-01-19 21:36

ഇത് ഹൊറർ സ്റ്റോറി അല്ലല്ലോ പിന്നെന്താ ഹൊറർ ഫിക്ഷൻ ടാഗ് ചെയ്തിരിക്കുന്നത്?? ???

Maharudran • 2020-01-19 21:34

കൊള്ളാം സൂപ്പർ...

Vampire • 2020-01-19 23:07

Tnx maharudran

സുന്ദര കില്ലാടി • 2020-01-19 21:12

സൂപ്പർ. ?????

Vampire • 2020-01-19 23:07

താങ്ക് യൂ സോ മച്ച്…