0%

Chapter Title : മായാലോകം [കാലം സാക്ഷി]

Author : Kambikathakal Read All Parts 406

വന്നത്. ഞാൻ മറുപടി പറയാൻ ആയി മായയെ നോക്കിയപ്പോൾ അവൾ ഫോം ഫിൽ ചെയ്ത് കൊണ്ടിരിക്കുന്നു.

"ആണോ വിഷ്ണു..." കുറച്ചു സമയം കഴിഞ്ഞിട്ടും എന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും വരാതെ ആയപ്പോൾ അവൾ തല ഉയർത്തി എന്നെ നോക്കി പറഞ്ഞു.

"ഞാൻ പറഞ്ഞില്ലേ മാഡം അറിയാതെ ആണെന്ന്..." ഇത് പറഞ്ഞ് ഞാൻ വീണ്ടും വിങ്ങിപൊട്ടി.

"അയ്യോ അപ്പോഴേക്കും കരഞ്ഞോ" മായ എഴുന്നേറ്റ് എന്റെ അടുത്ത് വന്നു.

"ഞാൻ വെറുതെ ചോദിച്ചതല്ലേ..." മായ എന്റെ മുഖം അവളുടെ കയ്യിൽ എടുത്ത് പറഞ്ഞു.

ഞാൻ കരച്ചിൽ തുടർന്ന് കൊണ്ടേ ഇരുന്നു. കണ്ണുനീർ എന്റെ മൂക്കിന്റെ സൈഡുകളിൽകൂടി ഒലിച്ച് എന്റെ ചുണ്ടിൽ വന്ന് നിന്നു. മായയുടെ മുഖം പതിയെ താഴ്ന്ന് വരുന്നുണ്ടായിരുന്നു. അത് പതിയെ എന്ത് മുഖത്തിന് സമമായി നിന്നു.

എന്റെ ചുണ്ടുകളിൽ എന്തി നിന്ന് കണ്ണുനീർ തുള്ളികൾ, മായാ അവളുടെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു.

കാരച്ചിലിനിടയിലും അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ സ്പര്ശിച്ചപ്പോൾ എന്റെ ശരീരത്തിൽ കൂടി വൈദ്യുതി പ്രവാഹം ഉണ്ടായി.

പതിയെ മായ അവളുടെ ചുണ്ടുകൾ കൊണ്ട് എന്റെ മേൽചുണ്ട് ഉറിഞ്ചാൻ തുടങ്ങി. എന്നിൽ വികാരങ്ങളുടെ വേലിയേറ്റം ഉണ്ടായി. എന്റെ ഹൃദയം പതിവിലും വേഗത്തിൽ മിടിക്കാൻ തുടങ്ങി. എന്റെ ശ്വാസച്വാസത്തിന്റെ വേഗത കൂടി. മായയുടെ ശ്വാസച്വാസത്തിന്റെ ചൂട് എനിക്ക് എന്റെ മൂക്കിലും കവിളും നന്നായി അറിയാൻ കഴിയുന്നുണ്ട്. ആദ്യമായാണ് ഒരു സ്ത്രീയുമായി ഇത്രയും അടുത്ത് അവളുടെ നാസികയിൽ നിന്നുമുള്ള ചൂടുകറ്റ് അറിയാൻ കഴിയുന്ന രീതിയിൽ എടുത്തിരിക്കുന്നത്.

മായാ എന്റെ മേല്ചുണ്ട് ഉറുഞ്ചികഴിഞ്ഞ് എന്റെ കീഴ്ചുണ്ടും സ്വന്തം ആക്കി.

💬 Comments

View all comments