0%

Chapter Title : മായാലോകം & നാഗകന്യക 2 [Mister x]

Author : kkstories Read All Parts 1.4K

പകരം മധുരം, തേൻ പോലെ ക്ലീൻ ആയ മധുരം. അവൾ വിഴുങ്ങി, തളർന്നു കിടന്നു. ആ അദൃശ്യ ശക്തി അവളുമായി ആ കുളത്തിലേക്ക് താഴ്ന്നു വെള്ളത്തിനടിയിലേക്ക്. ആയിഷയുടെ ശരീരം മുങ്ങി, സുഖത്തിന്റെ ലഹരിയിൽ അവൾ കണ്ണടച്ചു

ഗുഹമുഖം അടഞ്ഞ ആ രാത്രി തറവാടിന്റെ വരാന്തയിൽ ഇരുന്നു. ചന്ദ്രികയുടെ വെളിച്ചം മങ്ങിയത്, ചുറ്റും നിശബ്ദത. രാഘവൻ ഒരു പഴയ കസേരയിൽ ചാരിയിരുന്നു, കൈയിൽ ഒരു ബീഡി. അഖിൽ അടുത്തിരുന്നു, ആകാംക്ഷയോടെ കേൾക്കുന്നു. രാഘവന്റെ ശബ്ദം പഴയ കഥകൾ പോലെ മുഴങ്ങി ഭയവും രഹസ്യവും കലർന്നത്.

രാഘവൻ: "കുഞ്ഞേ... മായൻ ഒരു ദുർമൂർത്തി ആണ്. 500 കൊല്ലങ്ങൾക് മുൻപ് ഈ പ്രദേശം ഒരു വനം ആയിരുന്നു. മായന്റെ വിഹാരഭൂമി. അന്ന് വനപാതയിലൂടെ പോകുന്ന സ്ത്രീകളെ കാണാതാവുന്നത് പതിവായിരുന്നു.

ആരും തിരിച്ചെത്തിയില്ല. ഭയം പടർന്നു. അങ്ങനെ പ്രശ്നം വെച്ച് നോക്കിയപ്പോഴാണ് ഒരു ദുർമൂർത്തി അവരെ കടത്തിക്കൊണ്ടുപോകുന്നതാണെന്ന് അറിഞ്ഞത്. പല മാന്ത്രികന്മാരും പരിശ്രമിച്ചു, പരാജയപ്പെട്ടു. ആ ദുർമൂർത്തിയെ കീഴടക്കാൻ അങ്ങനെയാണ് കുഞ്ഞിന്റെ പൂർവികനും ദുർമന്ത്രവാദിയുമായ സബിയെ ഈ ദൗത്യം രാജാവ് ഏൽപ്പിക്കുന്നത്.

സബി അതിൽ വിജയിച്ചു. പിന്നെ പക്ഷെ മായനുമായി സബി ഒരു വ്യവസ്ഥയിൽ എത്തി. മായന് വേണ്ടി സ്ത്രീകളെ സബി എത്തിച്ചു നൽകും. തന്റെ കുടുംബത്തിലെ സ്ത്രീകൾ മായന്റെ അടിമകൾ ആയിരിക്കും. പകരം തനിക്ക് ഈ രാജ്യം വേണം.

അതിന് മായൻ സമ്മതിക്കുന്നു. അങ്ങനെ മായൻ ആ കുളത്തിനടിയിൽ പാർക്കാൻ തുടങ്ങി. അവിടെ അവനു ഒരു ലോകമുണ്ട്. നിങ്ങളുടെ കുടുംബത്തിലെ ഏതൊരു പുരുഷൻ വിവാഹം കഴിച്ചാലും ആ പെണ്ണ് മായന്റെ അടിമയാണ്.

💬 Comments

View all comments