Chapter Title : മായാമയൂരം 2 [കാട്ടിലെ കണ്ണൻ]
ഈ ചേച്ചി വാങ്ങിയതാ അവൾ സ്വല്പം അഭിമാനത്തോടെ പറഞ്ഞു.
ആണോ .. താങ്ക്യൂ ചേച്ചി..
ആ താങ്ക്സ് ഒക്കെ അവിടെ നിൽക്കട്ടെ നീ അത് ആദ്യമൊന്ന് ഇട്ട് നോക്ക്.
അവൻ ആ കവറുമെടുത്ത് ഡോറിനടുത്തേക്ക് നടന്നു
സാറിതെവിടെ പോകുന്നു
ഇട്ടു നോക്കാൻ എന്റെ റൂമിൽ
അതെന്താ ഇവിടെ നിന്ന് ഇട്ട് നോക്കികൂടെ
അത് ..
ഏത് ..
ചേച്ചിടെ മുന്നിന്ന് എങ്ങനാ ഞാൻ എനിക്ക് നാണമാവും
ഓ ഒരു നാണക്കാരൻ ഞാൻ കാണത്തതൊന്നും അല്ലല്ലോ ആ മീൻ വല തന്നല്ലേ അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു..
അ അതോണ്ടല്ല
പിന്നെ ?
അതും ഇല്ല അതോണ്ട അവൻ നാണത്തോടെ പറഞ്ഞു.
അതാരാടാ നിന്നെ ജെട്ടി ഇടാൻ സമ്മതിക്കാതേ ..
ഒന്ന് പോ ചേച്ചി ഞാൻ നേരത്തെ അങ്ങനെ അറിയാണ്ട് പറഞ്ഞ് പോയതല്ലേ സോറി..
ഉം.. പോയി ഇത് ഇട്ടിട്ട് വാ.. അവൾ അപ്പുവിന് അനുവാദം കൊടുത്തു.
അവൻ തന്റെ റൂമിൽ പോയി ഡ്രസ് മാറ്റി വന്നു
ചേച്ചി ഈ ഷർട്ട് നല്ല ടൈറ്റാ..
ഞാൻ അപ്പഴേ അനൂപേട്ടനോട് പറഞ്ഞതാ നിനക്ക് ലാർജ് വേണമെന്ന് . ഏട്ടൻ പറഞ്ഞു മീഡിയം മതിന്ന്. സാരമില്ല നീ അതിങ്ങ് അഴിച്ചു താ നമുക്ക് അടുത്ത ഞായറാഴ്ച പോയി മാറ്റിയെടുക്കാം ഞാൻ അനൂപേട്ടനോട് വിളിച്ചു പറയാൻ പറയാം..
അവൻ ആ ഷർട്ട് ഊരി മായയുടെ കൈയിൽ കൊടുത്തു.
പിന്നീടുള്ള രണ്ടു ദിനങ്ങൾ ആ വീട്ടിൽ പലഹാരങ്ങളുടെയും അച്ചാറിന്റെയും മണം ഒഴുകി നടന്നു. മായയുടെ മുഖത്ത് അലയടിച്ച വാട്ടം അതുലിന്റെ മനസ്സിലും സങ്കടമുണ്ടാക്കി. ഒന്ന്
💬 Comments
View all comments