Chapter Title : മായാമയൂരം 3 [കാട്ടിലെ കണ്ണൻ]
ക്രിക്കറ്റ്.
ഇല്ല മാറ്റില്ല ..
എന്നാ നീ ഒറ്റയ്ക്ക് ഇരുന്ന് കാണ് ഞാൻ പോകുവാ .. അപ്പുവിന്റെ കൈയ്യിൽ ഒരു കുത്ത് കൊടുത്തിട്ട് മായ പോകാനായി എഴുന്നേറ്റു..
അവൻ അവളുടെ കൈയിൽ പിടിച്ച് അവളെ സോഫയിലോട്ട് വലിച്ചിട്ടു ..
ഹ അങ്ങനെ പിണങ്ങി പോകാതെ ടീച്ചറെ അവിടെ ഇരിക്ക് റിമോർട്ട് അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു
അവൾ സൂര്യ മ്യൂസിക് വച്ചു .. അപ്പോഴേക്കും മഴ വീണ്ടും പെയ്ത് തുടങ്ങിയിരുന്നു..
ഹോ നശിച്ച മഴ വീണ്ടും തുടങ്ങി.. മായ മഴയെ പ്രാകി
നല്ലതല്ലേ മഴയുടെ ശബ്ദവും നേരിയ തണുപ്പും ആഹാ എന്ത് സുഖമായിരിക്കും കിടന്നുറങ്ങാൻ.. മറുപടിയെന്നോണം അപ്പു പറഞ്ഞു.. കൂട്ടിന് കെട്ടിപ്പിടിച്ചുറങ്ങാൻ ഒരാളും കൂടെ ഉണ്ടേൽ ആഹാ..
ഞാൻ അച്ഛനോട് പറയാം നിനക്ക് പെണ്ണുനോക്കാൻ അതോ വല്ലോരേം കണ്ടു വച്ചിട്ടുണ്ടോ ..
അയ്യോ എനിക്ക് ഇപ്പോളെ ഒന്നും കെട്ടണ്ട ഞാനാരേം കണ്ട് വച്ചിട്ടുമില്ല ..
അല്ല നിന്റെ ഇന്നത്തെ പെരുമാറ്റം കണ്ടപ്പോൾ ഞാൻ കരുതി കെട്ടാൻ മുട്ടി നിൽക്കുവാണെന്ന് .
ഇന്ന് എന്റെ പെരുമാറ്റത്തിനെന്താ കുഴപ്പം. ?
അതും ഞാൻ പറയണോ ? നീ എന്തിനാ ഇങ്ങനെ എന്റെ മുലയിൽ നോക്കി അനാവിശ്യം പറയുന്നേ .. ഞാൻ നിന്റെ ആരാണെന്ന് നീ മറന്ന് പോകരുത് അവൾ ദേഷ്യത്തോടെ പറഞ്ഞു.
അപ്പു ശരിക്കും ഞെട്ടിപ്പോയി.. താൻ പറഞ്ഞതൊക്കെ മായേച്ചിക്ക് മനസ്സിലായിട്ടുണ്ടാകും എന്നവനറിയാമായിരുന്നു എങ്കിലും അവൾ പച്ചയ്ക്ക് മുഖത്ത് നോക്കി ചോദിക്കുമെന്ന് കരുതിയില്ല .
അത് അതിങ്ങനെ മറക്കാതെ നടന്നാൽ ആരായാലും നോക്കി പോകും..
ഞാൻ ഇവിടെ വന്ന അന്ന്
💬 Comments
View all comments