Chapter Title : മായാമയൂരം 3 [കാട്ടിലെ കണ്ണൻ]
മായ അപ്പുവിന്റെ കീഴ്ചുണ്ട് അവളുടെ ചുണ്ടുകൾ കൊണ്ട് ചപ്പി വലിക്കാൻ തുടങ്ങി. അപ്പു തന്റെ കൈവിരലുകൾ കൊണ്ട് അവളുടെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു. ഈ സമയം മായ തന്റെ നാവുകൊണ്ട് അപ്പുവിന്റെ നാവിൽ തലോടുകയായിരുന്നു ആ പ്രവർത്തി അവനിൽ കൂടുതൽ ആവേശമുണർത്തി . ആ ആവേശത്തിന്റെ പുറത്ത് അപ്പു തന്റെ പല്ലുകൾ കൊണ്ട് ചെറുതായി മായയുടെ ചുണ്ടിൽ കടിച്ചു
ആഹ്.. അവൾ വേദനകൊണ്ട് ശീൽക്കാര ശബ്ദം പുറപ്പെടുവിച്ചു. ഇരുവരും പരസ്പരം തങ്ങളുടെ ഉമിനീരുകൾ കൈമാറി.. പട്ടിണി കിടന്നവരുടെ മുന്നിൽ ബിരിയാണി കിട്ടിയവരുടെ അവസ്ഥയായിരുന്നു ഇരുവർക്കും അവർ രണ്ടുപേരും ആവേശത്തോടെ ചുണ്ടുകൾ ചപ്പി വലിച്ചുകൊണ്ടേയിരുന്നു. അപ്പോഴും പുറത്ത് മഴ തകൃതിയായി പെയ്തു കൊണ്ടിരിക്കുകയായിരുന്നു
മായയുടെ മുടിയിഴകളിൽ ഓടി നടന്നിരുന്ന കൈവിരലുകൾ മെല്ലെ കഴുത്തിലിടം പിടിച്ചു അവിടെ അപ്പു തന്റെ ചൂണ്ടുവിരൽ കൊണ്ട് ചിത്രപ്പണികൾ നടത്തി അപ്പോഴും മായ രണ്ട് കൈകളും അപ്പുവിന്റെ തലയിൽ പിടിച്ച് ചുണ്ട് ചപ്പി വലിക്കുകയായിരുന്നു. അപ്പു തന്റെ വലതുകൈ കൈ മെല്ലെ താഴേക്ക് ഇറക്കി മായയുടെ ഇടതു മുലയിൽ വെച്ചു..
പെട്ടെന്ന് കറന്റ് പോയി.. ചുറ്റും ഇരുട്ട്. പുറത്ത് ശക്തമായി തുടരുന്ന മഴയുടെയും കാറ്റിന്റെയും ശബ്ദം മാത്രം.. മിന്നൽ പിണരുകളുടെ വെളിച്ചം മാത്രമായിരുന്നു ആ ഹാളിൽ ഉള്ള വെളിച്ചം. പെട്ടെന്ന് മായ അവനെ തള്ളിമാറ്റി
അപ്പു ഇത് ശരിയല്ല എന്നും പറഞ്ഞു എഴുന്നേറ്റ് സ്റ്റെപ്പുകൾ ഓടിക്കയറി. മായയിൽ പെട്ടന്ന് ഉണ്ടായ ഈ മാറ്റത്തിൽ അവൻ ഒരു നിമിഷം സ്തംഭിച്ചു നിന്നുവെങ്കിലും അവനും അവൾക്ക് പിറകെ സ്റ്റെപ്പുകൾ ഓടിക്കയറി.. അപ്പോഴേക്കും മായ അവളുടെ മുറിയിൽ കയറി
💬 Comments
View all comments