0%

Chapter Title : മായാമയൂരം 4 [കാട്ടിലെ കണ്ണൻ]

Author : Kambikathakal Read All Parts 314

അവളുടെ മനസ്സിൽ അപ്പുവിന് തന്നോട് തോന്നിയ ഇഷ്ടത്തിന്റെ അങ്കലാപ്പായിരുന്നു. അവന് മാത്രമായിരുന്നു അങ്ങനെ ഒരു ആഗ്രഹം എങ്കിൽ ഞാൻ എന്തിനാണ് അവന്റെ ഇംഗിതത്തിന് സമ്മതമരുളിയത് . ആ രാത്രി കറന്റ് പോയിലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ അവന് എല്ലാ അർത്ഥത്തിലും സ്വന്തമായി മാറിയേനെ .. നാശം പിടിച്ച കറന്റ് അന്ന് നടന്നതോർത്ത് ഒന്നു മന്ദഹസിച്ചു കൊണ്ട് പറഞ്ഞു. അവളുടെ സംസാരം കേട്ട് അടുത്തിരുന്ന സീറ്റിലെ ഒരു മധ്യവയസ്കൻ എന്ത് പറ്റിയെന്ന് ചോദിച്ചു. അപ്പോഴാണ് അവൾക് തനിക്ക് പറ്റിയ അമളി മനസ്സിലായത്, ഒന്നുമില്ല അയാൾക്ക് മുഖം കൊടുക്കാതെ അവൾ മന്ത്രിച്ചു ,

മോളെവിടേക്കാ ...

അബുദാബി...

ഞാനും അബുദാബിക്കാ ..

പിന്നെ അബുദാബിക്ക് പോകുന്ന ഫ്ലയിറ്റിൽ അഫ്ഗാനിസ്ഥാനിലേക്ക് ആരേലും പോകുവോ എന്ന് അവൾ മനസ്സിൽ പിറുപിറുത്തു..

മോൾ എന്തേലും പറഞ്ഞോ ?

ഇല്ല... അവൾ ഒരല്പം അനിഷ്ടത്തോടെ പറഞ്ഞു

അവിടെ എന്താ ജോലി ആണോ ?

കിളവൻ വിടാനുള്ള മട്ടില്ല.

അല്ല എന്റെ ഹസിന്റെ അടുത്തേക്ക് വിസിറ്റിന് പോകുവാ.. പിന്നെ ജോലിം നോക്കണം.

ആഹ് .. എന്ത് ജോലിയാണ് നേഴ്സാണോ ..

ഇയാൾക്ക് ഇത് എന്തൊക്കെ അറിയണം വീണ്ടും അവൾ മനസ്സിൽ പിറുപിറുത്തു കൊണ്ട് "അല്ല ടീച്ചറാണ് " എന്ന് മറുപടി കൊടുത്തു.

അയാൾ അടുത്ത ചോദ്യവുമായി വരുന്നതിന് മുൻപ് മായ എനിക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞ് ബാഗിൽ നിന്നും ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ വച്ചു , അവൾ പെട്ടെന്ന് തന്നെ നിദ്രയിലേക്ക് വഴുതി വീണു ..

ഇതേ സമയം അപ്പുവിന്റെ മനസ്സിൽ ഇതുവരെയുണ്ടായിരുന്ന അങ്കലാപ്പുകളൊക്കെ മാഞ്ഞു പോയിരുന്നു.

💬 Comments

View all comments