0%

Chapter Title : മായാമയൂരം 4 [കാട്ടിലെ കണ്ണൻ]

Author : Kambikathakal Read All Parts 321

അത് എന്റെ ബെഡ് റൂം ആണ് .. അല്ല ആയിരുന്നു എന്ന് പറയുന്നതാവും ശരി. ഞാൻ ഇപ്പോൾ വെറെ ഫ്ലാറ്റിൽ ആണ് താമസം

അതെന്ത് പറ്റി?

നിങ്ങളുടെ സ്വർഗത്തിലെ കട്ടുറുമ്പ് ആകണ്ട എന്നുകരുതി പ്രവീൺ ചിരിച്ചു കൊണ്ടു പറഞ്ഞു

ഉപ്പ്

ഒരു തമാശ കേട്ടതുപോലെ മായയും ചിരിച്ചു..

ഞാൻ ചുമ്മാ പറഞ്ഞതാടോ ഞാൻ വേറെ ഫ്ലാറ്റ് എന്റെ രണ്ട് മൂന്ന് മാസമായി എന്റെ ഫാമിലിയും ഉണ്ട് ഇവിടെ..

ഓഹ് അപ്പോ അനൂപേട്ടനാണെല്ലെ കട്ടുറുമ്പ് ഹ ഹ ഹ .. മായ അതും പറഞ്ഞ് കുറേ ചിരിച്ചു. അപ്പോഴാണ് അനൂപ് കുളിയും കഴിഞ്ഞ് അങ്ങോട്ടേക്ക് വന്നത്. "കഴിക്കാം" അവരിരുപരോടുമായി അവൻ പറഞ്ഞു.. ശേഷം അവൻ തന്നെ അടുക്കളയിൽ നിന്ന് പാത്രങ്ങൾ എടുത്തു കൊണ്ടുവന്നു അപ്പോഴേക്കും പ്രവീൺ കൊണ്ടുവന്ന കവറിൽ നിന്നും ഭക്ഷണം എടുത്ത് പുറത്ത് വച്ചിരുന്നു.

നല്ല ചൂട് പൊറോട്ടയും ബീഫ് കറിയും അവർ മൂവരും പെട്ടെന്ന് തന്നെ അകത്താക്കി. എതാണ്ട് അര മണിക്കൂർ കൂടി അവിടെ ചിലവഴിച്ചതിന് ശേഷം പ്രവീൺ അവരോട് പിന്നെ കാണാം എന്ന് പറഞ്ഞ് പോയി...

പ്രവീൺ പോയതിനു ശേഷം അവർ നേരെ ലുലു മാളിലേക്ക് പോയി. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി തിരിച്ചു വന്നു. റൂമിൽ എത്തിയപ്പോൾ എതാണ്ട് പത്ത് മണി ആയിരുന്നു.

മായ യാത്ര ക്ഷീണം കാരണം നേരെ ബെഡിലേക്ക് കേറി കിടന്നു. അനൂപ് ഡ്രെസ്സ് മാറ്റി ബെഡിൽ ഇരുന്നു.

നീ ഡ്രസ്സ് മാറുന്നില്ലേ ..

ഓഹ് എനിക്കെങ്ങും വയ്യ നല്ല ക്ഷീണം ..

നിന്റെ ക്ഷീണമൊക്കെ ഞാനിപ്പോ മാറ്റിതരാം മോളേ

💬 Comments

View all comments