← Back to മായാമയൂരം 5 [കാട്ടിലെ കണ്ണൻ]

Comments

മായാമയൂരം 5 [കാട്ടിലെ കണ്ണൻ] · approved reader discussion

Unknown kid (അപ്പു) • 05-06-2026 02:23

Bro ....baaki?

നന്ദുസ് • 28-11-2023 14:37

എവിടെ പോയി സഹോ...

ചുരുളി • 10-11-2023 14:44

ബാക്കി എവിടെ?
അടുത്ത പാർട്ടിൽ നായകനെ കാണാൻ പറ്റുമോ
രണ്ട് പാർട്ടായി മര്യാദക്ക് ഈ കഥയിൽ നായകനെ ഒന്ന് കണ്ടിട്ട്
അവന്റെ കണ്ണിലൂടെ പറഞ്ഞു പോകുന്ന കഥ ആയിരുന്നില്ലേ ഇത്‌
ഇപ്പൊ എന്ത് പറ്റി
നായകനെ നായകന്റെ കഥയിൽ നിന്ന് ഒഴിവാക്കിയോ

ഇരുമ്പ് മനുഷ്യൻ • 03-11-2023 15:06

അപ്പുവിനെ കഥയിൽ കാണാഞ്ഞിട്ട് ഒരുമാതിരി
അപ്പു എവിടെ ബ്രോ. അപ്പു അല്ലെ നായകൻ അപ്പൊ അപ്പുവിലൂടെ അല്ലെ കഥ നീങ്ങേണ്ടത്

ഇരുമ്പ് മനുഷ്യൻ • 03-11-2023 15:12

കഴിഞ്ഞ രണ്ട് പാർട്ടും അപ്പു ഇല്ലാത്തത് കൊണ്ട് വല്ലാത്ത നിരാശ ആയിരുന്നു. മായയെ എന്തിനാ ഗൾഫിലെക്ക് അയച്ചേ. മായ വീട്ടിൽ അവന്റെ കൂടെ ഉള്ളതായിരുന്നു നല്ലത്. ഇതിപ്പോ കഥ എങ്ങോട്ടോ പോകുന്ന പോലെ. നായകന് കഴിഞ്ഞ രണ്ട് പാർട്ടിലും ഒരു റോളും ഇല്ല

ജോസ് • 02-11-2023 07:07

നമ്മുടെ നായകൻ അപ്പു എവിടെ
ഈ പാർട്ടിൽ അപ്പുവിനെ നല്ലോണം മിസ്സ്‌ ചെയ്തു
അപ്പുവിനെ കൊണ്ടുവാ ബ്രോ
അപ്പുവും മായയുമാണ് രസം ?

കാട്ടിലെ കണ്ണൻ • 02-11-2023 21:31

മായയെ തേടി അപ്പു വരും വരാണ്ട് എവിടെ പോകാൻ

നന്ദുസ് • 02-11-2023 21:57

അതെ അപ്പുവാണ് കഥയിലെ നായകൻ. അപ്പുവിനെയാണ് നമുക്ക് വേണ്ടത്.. പ്ലീസ് വേഗം കൊണ്ട് വരൂ..