0%

Chapter Title : മായാമയൂരം [കാട്ടിലെ കണ്ണൻ]

Author : Kambikathakal Read All Parts 602

മാറി . ഏട്ടന്റെ വരുമാനം കൂടിയായപ്പോൾ അവരുടെ വീടും രണ്ടു നിലയായി ഉയർന്നു അമ്മ ഇപ്പോഴും അംഗനവാടിയിൽ പോകുന്നുണ്ട് . അതുൽ ഡിഗ്രി മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചു . ഹീരചേച്ചിയുടെ കല്യാണം കഴിഞ്ഞു ഇപ്പോൾ വിശേഷമായി വീട്ടിലിരിപ്പുണ്ട്. അനൂപിന്റെ കല്യാണ ആലോചന ഇപ്പോഴും തകൃതിയായി നടക്കുന്നു അടുത്ത മാസം ലീവിനു വരുമ്പോൾ നടത്തണമെന്നാണ് അച്ഛൻ പറയുന്നത് കേട്ടത് . അതുലിന്റെ മുഖത്ത് മീശയും താടിയുമൊക്കെ കിളിർത്തു ഒരു ചുള്ളൻ ചെക്കനായി ഒപ്പം ജിമ്മിലൊക്കെ പോയി മസിലൊക്കെ ഉരുട്ടിയെടുത്തു ബാല്യവും കൗമാരവും കടന്ന് യൗവനത്തിലേക്കുള്ള കാൽവെപ്പിൽ അവന്റെ വാണസങ്കല്പങ്ങളും മാറി .കഥകളിൽ നിന്ന് വീഡിയോയിലേക്കും സിഡിയിൽ നിന്ന് ഫോണിലേക്കും . സിനിമ നടിമാരിൽ നിന്ന് അയലത്തെ ആന്റിമാരിലേക്കും , സ്കൂളിലെ ടീച്ചർമാരിലേക്കും , കൂട്ടുകാരികളിലേക്കും സങ്കല്പങ്ങൾ വളർന്നു ഒപ്പം അവന്റെ പൗരുഷവും

അങ്ങനെ അനൂപ് വന്നു ഒപ്പം അതുലിനൊരു ലാപ്ടോപ്പും . വന്നതിന്റെ മൂന്നാം ദിവസം തന്നെ വീണ്ടും പെണ്ണ് കാണൽ എന്ന കലാപരിപാടി ആരംഭിച്ചു. ചിലതെല്ലാം ജാതകവും അനൂപിന്റെ പൂർവകാല ചരിത്രവും വില്ലനായി വന്ന് മുടക്കി ഒടുവിൽ ഒരു ബന്ധം ഉറപ്പിച്ചു . ഒരു പാവം കുട്ടി പേര് മായ. ഒറ്റ മോൾ . അതുലിനെക്കാൾ മൂന്ന് വയസ്സിന് മൂത്തത്. അവന്റെ സ്കൂളിനടുത്ത് തന്നെ മറ്റൊരു സ്കൂളിൽ ഗസ്റ്റ് ലക്ചറർ ആണത്രേ ഇതൊക്കെ അവന് അമ്മ പറഞ്ഞ് കേട്ടുള്ള അറിവാണ് . അവർ ചേച്ചിയെ കാണാൻ പോയപ്പോൾ അവന് പോകാൻ പറ്റിയില്ല . ആ ബന്ധം ഏകദേശം ഉറച്ചു അങ്ങനെ കല്യാണ നിശ്ചയവും കഴിഞ്ഞു . ഒരു

💬 Comments

View all comments