0%

Chapter Title : മായാമോഹിതം 2 [രേഖ]

Author : രേഖ Read All Parts 715
ഇനി ഞാൻ മായയുടെ കാമുകനാകട്ടെ ... മായയെ പ്രണയിക്കുന്ന കുഞ്ഞുനാളിൽ നമുക്ക് രണ്ടുപേർക്കും നഷ്ടപെട്ട ആ നല്ല നാളുകളിലെ പ്രണയം വീണ്ടും നമുക്കായി ഒന്നുകൂടി പുനർജനിപ്പിച്ചാലോ . ഈ മായയുടെ കാമുകനാകണമെങ്കിൽ ഒരു ഡിമാൻഡ് ഉണ്ട് വിക്രം : എന്താണാവോ ആ ഡിമാൻഡ് എങ്കിൽ എൻ്റെ മാത്രം കാമുകനാകണം ... എന്നോടുമാത്രം പ്രണയം തോന്നണം ... എന്നോടുമാത്രം കാമം തോന്നണം ,ഞാൻ അറിയാതെ ഇത്തരത്തിലുള്ള ഒരു കളളത്തരത്തിനും നിൽക്കരുത് വിക്രം : സമ്മതം ... തിരിച്ചുംവേണം ഈ പറഞ്ഞതെല്ലാം ,വിനീഷിൻെറ കാര്യത്തിൽ ഞാൻ അതിരുകടക്കില്ല സമ്മതം അപ്പോഴേക്കും ഞങ്ങളുടെ കൈകൾതമ്മിൽ പരസ്പരം പുണർന്നു ... വിക്രം : മായെ നീ പറഞ്ഞപ്പോലെ നമ്മൾ ഈ രാത്രിമുതൽ ഒന്നാണ് പക്ഷെ എനിക്കിപ്പോഴും ഭയങ്കരമായ ഒരു കാര്യം നമ്മളെ അകറ്റിനിർത്തുന്നതുപോലെ എനിക്ക് തോന്നുന്നു എന്താണത് വിക്രം : അത് നിൻറെ ഈ വസ്ത്രങ്ങൾതന്നെ ... അതോ ആ തടസ്സം എൻ്റെ ഈ ചെന്നായക്ക് വലിച്ചുക്കീറാനുള്ളതാണ് . വിക്രം : അത് പറയണ്ടേ മോളെ ... പിന്നെ വസ്ത്രങ്ങൾ എന്നിൽനിന്നും അടർത്തിയെറിഞ്ഞത്‌ ശരിക്കും ചെന്നായയെപ്പോലെയാണ് ... വിക്രം : ഒരു മിനുറ്റ് ഞാൻ ആ ലൈറ്റ് ഒന്ന് ഓണക്കട്ടെ ... വേണ്ട വിക്രം .... എനിക്ക് ഇതുവരെ പറഞ്ഞപോലെ അല്ല വിക്രമിനെ കാണുമ്പോൾ ഈ വെളിച്ചത്തിൽ കണ്ടത് ആലോചിക്കുമ്പോൾ സത്യമായിട്ടും നാണം വരും വിക്രം : എങ്കിൽ എൻ്റെ മായയുടെ നാണം ഞാനൊന്നു കാണട്ടെ വേണ്ട വിക്രം പ്ളീസ് ... വിക്രം : മായയുടെ നാണം ഞാൻ ഇന്നത്തോടെ മാറ്റിത്തരാം ...

💬 Comments

View all comments