Chapter Title : മായാമോഹിതം [രേഖ]
എന്താ പറയുന്നത് എന്ന് എനിക്കറിയില്ല , ഞാൻ വെറും നാട്ടിൻപുറത്തിലെ കുട്ടിയാണ് , സാർ പറഞ്ഞപ്പോലെ പച്ചമരുന്നും വാങ്ങി നടക്കുന്ന മരമണ്ടി . പക്ഷെ എനിക്ക് ഞാൻ ചെയ്ത തെറ്റ് എങ്ങിനെയാണ് ഒളിപ്പിക്കേണ്ടത് എന്നുപോലും അറിയില്ല . എന്നെ ഇതുപോലെ പേടിപ്പിച്ച ഒരു മനുഷ്യൻ ഇല്ല ... അതുപോലെ എന്നെ ഇത്രയും ആഗ്രഹിച്ച മനുഷ്യനും സാറാകും ... കാമകലക്കു ഇത്രക്കും സുഖത്തിൻ്റെ ലഹരിയാണ് എന്ന് പഠിപ്പിച്ചതും സാറാണ് പക്ഷെ ഞാൻ സാറിനെ ജീവിതകാലം മുഴുവൻ മറക്കില്ല... അത് പറയുമ്പോൾ എൻ്റെ കണ്ണുകൾ നനയുന്നുണ്ട് തൊണ്ടയിടാറുണ്ട് . ഇനിയും ഞാൻ സാറിനോടൊപ്പം നിന്നാൽ ഞാൻ വിനീഷേട്ടനെ ഇന്ന് മറന്നപോലെ എന്നന്നേക്കുമായി മറക്കും . ഇനിയും സാർ എൻ്റെ അടുത്തേക്ക് വരരുത് അപേക്ഷയാണ്
വിക്രം : ഞാൻ വരില്ല ... നീ എന്ന സുന്ദരി പൂച്ചയെ ഞാനെന്ന ചെന്നായക്ക് ഒന്ന് താലോലിക്കാൻതന്നെ കഴിഞ്ഞു അതുതന്നെ വലിയ ഭാഗ്യം .ഇതാണ് എൻ്റെ നമ്പർ നിൻ്റെ ബാഗിൽ നീ വെച്ചാൽമതി എന്നെങ്കിലും എപ്പോഴെങ്കിലും നിനക്ക് എന്നെ കാണണം എന്ന് തോന്നിയാൽ എന്നെ വിളിക്കാം ഞാൻ വരും ജീവിച്ചിരിപ്പുണ്ടെങ്കിൽ
ഫോണിൽ വെക്കുന്നില്ല ഒരു പക്ഷെ ഞാൻ വിളിച്ചുപോകും അതിനാൽ സാർ തന്നെ വെച്ചോളൂ എവിടെയെങ്കിലും . ഞാൻ ബാഗ് കൊടുത്തു . അദ്ദേഹം എവിടെയാണ് വെച്ചതെന്ന് ഞാൻ നോക്കിയില്ല
അവിടെനിന്നു ഇറങ്ങിപോകുമ്പോൾ മനസ്സിൽ വിക്രം എന്ന കാമുകനെയാണ് എനിക്ക് കൂടുതൽ അടുത്തറിയാൻ കഴിയാതെ നഷ്ടപെടുത്തിപ്പോകുന്നത് എന്ന ചിന്ത മാത്രമായിരുന്നു എൻ്റെ മനസ്സിൽ
അവിടെനിന്നും യാത്രപറഞ്ഞു ബസ്സിൽ കയറി വീട്ടിലേക്കു പോകുമ്പോൾ കാറ്റത്തു പാറിനടക്കുന്ന അപ്പൂപ്പൻതാടിപോലെയായി ഞാൻ ആ മനുഷ്യൻ പകർന്ന സുഖത്തിനായി പൊട്ടിച്ചെറിഞ്ഞ ബന്ധങ്ങളും പിന്നെ ബ്രായും അവനായി അഴിച്ച പാന്റീസുമില്ലാത്ത ജീവിതത്തിലാദ്യമായി ഒരു ബസ്സ് യാത്ര തിരിച്ചുപോകുന്നു ...ഒരു ദിവസംകൊണ്ട് കണ്ടുമുട്ടി ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന ഈയാംപാറ്റയുടെ ജന്മമാകുമോ ഞങ്ങളുടെ ബന്ധവും അറിയില്ല ...
നിങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടോ ????
ഉണ്ടെങ്കിൽ മായയുടെ കഥ പറയാൻ ഈ രേഖ എപ്പോഴേ റെഡി ...
അതുകൊണ്ട് കുറ്റങ്ങളും കുറവുകളും നല്ലവാക്കുകളും അഭിപ്രായമായി പങ്കുവെക്കാനുള്ളവർക്ക് സ്വാഗതം
💬 Comments
View all comments