← Back to മായാനന്ദനം 1 [ne-na]

Comments

മായാനന്ദനം 1 [ne-na] · approved reader discussion

pachu • 15-07-2020 01:01

ഈ കഥ വായിക്കാൻ കഴിയുന്നില്ല എന്ത് ചെയ്യും ആരെങ്കിലും parayaamo

Joseph • 24-07-2018 14:46

Super Love story waiting for the nxt part.

മാഡ് max • 23-07-2018 13:53

ലവ്സ്റ്റോറി  ഇഷ്ടപെടുന്നത് കൊണ്ടായിരിക്കും അടുത്തപാർട്ടിനായി കാത്തിരിക്കും❤, nice തീം plz continue

kevin • 23-07-2018 12:55

തുടക്കം സൂപ്പർ ആയിട്ടുണ്ട്...കാത്തിരിക്കുന്നു

Akh • 22-07-2018 13:43

നീന  അടുത്ത  ഒരു  തുടക്കം  ആയിട്ടാണല്ലോ  വന്നിരിക്കുന്നത്...

തുടക്കം  കണ്ടിട്ട്  ഒരു  എവർഗ്രീൻ  പ്രണയകഥ ആയിരിക്കും  ennu തോന്നുന്നു...

ആദ്യം  ഭാഗം  കൊണ്ടു  തന്നെ  മനസിനെ  കിഴടക്കി  നല്ലൊരു  തുടക്കം ... നൈസ്  ഫീലിംഗ്...

മായ  എന്നാ  വായാടിയും  ആയിട്ടുള്ള  പ്രണയ നിമിഷങ്ങൾ  കാണാൻ  ആയി  കാത്തിരിക്കുന്നു...

പിന്നെ  ലെച്ചു  എന്ന  അനിയത്തി  യുടെ  കുസൃതികളും  കാണാനും....

എല്ലാം  കൊണ്ടും  നീന  ഞങ്ങളുടെ  മനസ്സ്  നിറയ്ക്കും  ennu  അറിയാം  അപ്പോ  അടുത്ത  ഭാഗം  വേഗം  കൊണ്ടുവാ....

ഷാജി പാപ്പൻ • 21-07-2018 23:40

Nice story ?????

ജോർദ്ദാൻ • 21-07-2018 23:22

നീനാ.. ഞാൻ നീനയുടെ ആദ്യത്തെ കഥയാണ് വായിക്കുന്നത്. ശരിക്കും ഇഷ്ടമായി. Dark knight നീന കരയിക്കാറുണ്ടെന്ന് പറഞ്ഞു കണ്ടു. ഇതിൽ കരയിക്കരുതേ.. പ്ലീസ്. ?? തുടക്കം ഡോക്ടറോട് pdf ചോദിച്ചിട്ടുണ്ട്. കിട്ടുമോന്ന് അറിയില്ല. എന്തായാലും വായിക്കണം. പിന്നെ ഈ കഥ എനിക്ക് ശരിക്കും ഇഷ്ടമായി. ഒഴുക്കുള്ള, വ്യക്തതയുള്ള അവതരണം.. I'll be rooting for this story. ❤️

ne-na • 22-07-2018 08:57

Thanks, thudakkam ente athya story aayirunnu. Athu vaayichittu enganundennu parayanam

thamashakaran • 21-07-2018 23:12

തുടക്കം നന്നായിട്ടുണ്ട്.

thamashakaran • 21-07-2018 23:18

പിന്നെ ഒരു കാര്യം പറയാൻ വിട്ടു പോയി. അക്ഷര തെറ്റ് ഒണ്ട് ഒന്ന് ശ്രദ്ധിക്കണം.

ne-na • 22-07-2018 08:56

Lap complaint aanu, mobilil aanu type cheyyunne, athanu aksharathettukal undakunne

rashid • 21-07-2018 23:06

നീന വീണ്ടും വന്നതിൽ സന്തോഷം, കഥ സൂപ്പർ ആയിട്ടുണ്ട്. നല്ല ഒഴുക്കുള്ള അവതരണം. മുൻകഥകളെ പോലെതന്നെ അടിപൊളി ആവട്ടെ.

jo • 21-07-2018 22:01

നല്ല ഫീൽ... നല്ല അവതരണം... കലക്കി നീനാ...

ne-na • 22-07-2018 08:55

Thank you

smitha • 21-07-2018 21:03

ഭംഗിയായി എഴുതി . ആസ്വദിച്ചു വായിച്ചു.

Achu raj • 21-07-2018 20:01

നല്ല കഥ... നല്ല തീം... തുടക്കം നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു...

bhagavan • 21-07-2018 19:52

E kadhayum kidilam analloo...valare nannayitund
Nalloru love story akatee..

karthi • 21-07-2018 19:52

super story next part pettennu venam

vijayakumar • 21-07-2018 19:38

Thudakkam athi manoharam , nalla theme, adipoli avatharanam ..keep it up and ne-na ..

karthi • 21-07-2018 18:50

varkala my place

ne-na • 22-07-2018 08:54

Woww, njanum oru varkala karananu

asuran • 21-07-2018 16:41

തുടക്കം കൊള്ളാം. നല്ല ഫീൽ ഉണ്ട്. ബാക്കി കൂടി പോരട്ടെ.

Dark knight മൈക്കിളാശാൻ • 21-07-2018 15:56

നീന ആയതുകൊണ്ട് ഒരു മിനിമം ഗ്യാരണ്ടിയൊക്കെ ഉണ്ട്. അതുകൊണ്ടാണ് ഒന്നും നോക്കാതെ വായിച്ചത്. പിന്നെ അവസാനം കരയിപ്പിക്കാൻ ആണ് പ്ലാനെങ്കിൽ ഞാൻ അലമ്പുണ്ടാക്കും. ഇപ്പോഴേ പറഞ്ഞേക്കാം. തുടക്കം കൊള്ളാം. നല്ലൊരു ലൗ സ്റ്റോറിക്കുള്ള സ്കോപ്പുണ്ട്.

ne-na • 22-07-2018 08:53

Thanku

VFC man • 21-07-2018 15:19

ഇതിങ്ങനെ പോയാൽ കമ്പിക്കുട്ടൻ എന്ന പേര് മാറ്റി പ്രണയക്കുട്ടൻ എന്നാക്കുമോ??

ne-na • 22-07-2018 08:52

Ithiri pranayavum vaayikkunnathu nallathalle

Wyga • 21-07-2018 15:18

Thudakkam njan kathirunnu vayikkum ayirunnu.ithum athupole vayikkum

ne-na • 22-07-2018 08:53

Thanx

Abhijith • 21-07-2018 14:53

മനോഹരം, ഹൃദ്യമായ കഥയുടെ പ്രണയർദ്ധമായ തുടക്കം. മുന്നോട്ടു പോവുക

ഫഹദ് സലാം • 21-07-2018 14:27

നല്ല ഒരു ഫീൽ ഉള്ള അവതരണം...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ne-na • 22-07-2018 08:50

Thanks

അഞ്ജാതവേലായുധൻ • 21-07-2018 13:15

നന്നായിട്ടുണ്ട് നീന.അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

RDX • 21-07-2018 12:55

Awesome start.. next part pettannu edane ?

ne-na • 22-07-2018 08:51

Udan idan sramikkum

Akh • 21-07-2018 12:32

വന്നുലോ ... ????

Anu{Unni} • 21-07-2018 13:53

?? dare devil വരാറായോ ബ്രോ
അതോ 40 പേജിന്റെ ഹാങ്ങോവർ മാറിയോ?മിഴിയറിയതെ ഉടനെ വരുമോ

Akh • 21-07-2018 13:59

മിഴി  പണിപുരയിൽ  ആണ്...

ദിവസത്തിൽ  രണ്ടു  പേജ്  കഷ്ടിച്ച്  എഴുതാൻ  പറ്റുന്നൊള്ളു .... ജോലി  സംബന്ധം  ആയാ  തിരക്കുകൾ ....

പരമാവധി  വേഗത്തിൽ  ആകാം അനു ...

ne-na • 22-07-2018 08:49

??

Anu{Unni} • 21-07-2018 12:20

വീണ്ടും നീന ഒരു പ്രണയകഥയുമായി എത്തി.പേരുപോലെ മായനന്ദനം ആദ്യ ഭാഗം കൊള്ളാം ?നന്ദനും,മായയും കലക്കട്ടെ.ഒരു നല്ല പ്രണയകഥ ആകട്ടെ.

അനു(ഉണ്ണി)

ne-na • 22-07-2018 08:49

Thanku