← Back to മായാനന്ദനം 2 [ne-na]

Comments

മായാനന്ദനം 2 [ne-na] · approved reader discussion

Damon Salvatore【Elihjah】 • 11-03-2022 10:42

???

ഞാൻ കറുപ്പിനെ പ്രണയിച്ചവൻ • 11-04-2020 19:25

1st part കിട്ടോ... ?

asuran • 06-08-2018 00:46

ഇത് ഒരു മാതിരി മറ്റെടത്തെ പരിപാടി ആയി പോയി ബ്രോ. മായയെ നന്ദന് തന്നെ കൊടുക്കണം.

ഫഹദ് സലാം • 02-08-2018 02:17

Well done Ne-na. Very beautifully written words. You have written a beautiful splendor of the village. But last time, I felt sad that she went to Calcutta to get hurt by Hari. I look forward to seeing them united. The next section is expected to come soon. God bless you

shen • 02-08-2018 01:58

???ingane last vech karayippikkale nde neena .. super story .. realistic feel??

Anu{Unni} • 02-08-2018 01:27

നീനകൊച്ചേ സൂപ്പർ ഫീലിംഗ് വീണ്ടും ഇതുപോലുള്ള നല്ല ലൗ സ്റ്റോറിസ് പ്രതീക്ഷിക്കുന്നു.ഇഷ്ടമുള്ളവരെ അഴുക്ക്സ്സ്ഹഹീലത്തിൽ നിന്നും മോചിപ്പിക്കണം അല്ലേ അത്രയേ മായാ ചെയ്തുള്ളൂ അപ്പോൾ മായനടനം പേരു പോലെ ആകട്ടെ അവസാനം ശോകം ആക്കരുത്.മായാ തകർക്കട്ടെ നന്ദന്റെ പ്രണയത്തോടുള്ള വെറുപ്പ് മായാ മാറ്റട്ടെ.

അനു

Achuraj • 01-08-2018 13:26

പ്രിയ എഴുത്തുക്കാരി
Ee kadhayude ആദ്യ പാർട്ട് കാണുന്നില്ല... മാസ്റ്ററുടെ ശ്രദ്ധയിൽ പെടുത്തുമല്ലോ... ആദ്യ ഭാഗം ഞാൻ വായിച്ചില്ല..

Wyga • 31-07-2018 16:00

Nandan enik valare ishtamulla peera
Nandane karayichal njan pinakkama

nts • 31-07-2018 15:06

Mayanandanam 1st part undo

nts • 31-07-2018 13:44

Nice dear

Vishnu • 31-07-2018 10:16

Oru rakshayum illa... Polichu... Katta waiting....

Joseph • 31-07-2018 09:20

Ee partum superb

shibi • 31-07-2018 08:28

Nice Katha nalla manoharamayitundu pinne yentte nattile oru Katha aayathu kindu adutha bhgathinayi katta waiting aanu

Akh • 30-07-2018 23:29

നീന ക്കുട്ടി വല്ലാത്തൊരു  സ്ഥലത്തു  ആയി  പോയല്ലോ  നിർത്തിയത്  ....

മായ  ഓഹ്  മനസ്സ്  നിറയെ  നിറഞ്ഞു  നിൽക്കുക  ആയിരുന്നു  അവൾ .... പക്ഷെ  അമ്മ  വന്നു  വിളിച്ചു  പെട്ടന്  പോകുക  ആണെന്ന്  അറിഞ്ഞപ്പോൾ  തകർന്നു  പോയി....

ഒരു  മാസക്കാലം  ആ  നാട്ടിൻ  പുറം  ഓക്കേ  ചുറ്റി  കാണാൻ  ഞാനും  ഉണ്ടായിരുന്നു  അവരുടെ  കൂടെ  അത്രക്കും മനോഹരം  ആയിട്ട്  ആയിരുന്നു  കഥയുടെ  വർണന ..... നല്ല  ഫീലിംഗ്  ആയിരുന്നു... ടെറസിലെ  പുകവലി ... ഡയലോഗ് സ്  ഒക്കെ  ഗംഭീരം  എന്ന്  പറഞ്ഞാൽ  കുറഞ്ഞു  പോകും  അത്രക്കും  മനോഹരം  ആയിരുന്നു ....

പിന്നെ  എനിക്ക്  ഇഷ്ടം  ഉള്ള  രണ്ടു  പേരുകൾ  ഇതിൽ  വനിരിക്കുന്നു  അതിൽ  എനിക്ക്  സന്തോഷം  തോന്നുന്നു...

പിന്നെ  നന്ദനോട്  വേഗം  കൊൽക്കത്ത  യിലേക്ക്  ടിക്കറ്റ്  എടുക്കാൻ  പറ ....

അപ്പോ  എന്താ  പറയാ ഇഷ്ടം  ആയി ഒരുപാട്..

അടുത്ത  ഭാഗം  അധികം  വൈകാതെ  കൊണ്ടുവാ....

ne-na • 01-08-2018 10:44

Etha ishttamulla aa randu perukal

Anu{Unni} • 02-08-2018 01:18

സംശയമെന്താ ആദ്യത്തെ പേരു ലെച്ചു പിന്നെ ദേവൂ ( 2മത്തെ പെറു തെറ്റും)

Akh • 02-08-2018 07:19

അനു  കണ്ടുപിടിച്ചു  കളഞ്ഞല്ലോ  ഹിഹി  ????

Akh • 02-08-2018 07:20

യെസ്  അതു  തന്നെ ???

bhagavan • 30-07-2018 23:14

Ente ne na kutty vallatha oru nirthalayi poyi e chathi vendayirunnu...eni adutha part varunna vare oru manasamadhanavm indavoola...
Ennalm than valare nannayi thanne ezhuthi...TNX NE-NA

അഭിരാമി • 30-07-2018 21:44

Nena eanthina ingabe pavam nandanit pani kodukkune. Nirthiya sthalam senti aayi. Baki bhagam eallam oru film kanda feel aarnu.nandane inem vishamipikalle

അഞ്ജാതവേലായുധൻ • 30-07-2018 21:26

ഹൗ ഒരു രക്ഷേം ഇല്ല ട്ടോ.വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി അവസാനം.
ഈ കഥ തുടക്കത്തേക്കാൾ അടിപൊളിയാവുന്ന് നിക്ക് തോന്നുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

jo • 30-07-2018 21:22

സൂപ്പർഫാസ്റ്റ് സഡൻബ്രെക്കിട്ടപോലെ ആയിപ്പോയി...???... എന്റെയൊരു ലോലമനസാ... പെട്ടന്ന് ഇങ്ങനെയുള്ള കടുത്ത ട്വിസ്റ്റൊന്നുമിട്ടു വേദനിപ്പിക്കരുത് പ്ലീസ്....

ഈ ഭാഗവും കിഡിലോൽ കിടിലം... ഓരോ വാക്കിലും ഒരു പ്രണയം കാത്തുസൂക്ഷിക്കുന്നതിന് ഒത്തിരി അഭിനന്ദനങ്ങൾ...

Wyga • 31-07-2018 15:59

Valare nalla upama

jo • 31-07-2018 16:10

ഹ ഹ... (അറിയാതെ വന്നതാ..മാപ്പാക്കണം)

Wyga • 01-08-2018 12:34

Sho nallathannalle jo paranje
Sheda

RDX • 30-07-2018 17:55

അയ്യോ  ശോകം  ആക്കരുതേ....
നന്ദനും  മായയും  ഒന്നിക്കണം.... അടുത്ത  ഭാഗം  പെട്ടെന്ന് ഇടണേ...

Vijayakumar • 30-07-2018 17:53

Supern ne-na superb ..
Valara valara nannakunnundu katto
Adipoli avatharanam ..keep it up and continue ne-na ...

Vinjo • 30-07-2018 12:27

Supeer

Dark knight മൈക്കിളാശാൻ • 30-07-2018 12:20

അരുത് നന്ദാ, അരുത്. ഇവൾ കൂടെ നിന്നെ തേക്കാൻ അനുവദിക്കരുത്.

ne-na • 30-07-2018 12:17

ഈ കഥ വായിക്കുന്ന എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്..

karthi • 30-07-2018 10:50

kidilan story vallathoru endingla nirthiyathu next part pettennu venam

ne-na • 30-07-2018 12:15

Thanx

ne-na • 30-07-2018 12:16

Thankuu

shas • 30-07-2018 10:35

powlichu....nannayitund...nalla naadan avatharanam....nanthane maayayum thechit pokumo... venda.....adutha baagathinayi kaathirikkunnu

ne-na • 30-07-2018 12:14

Thanx

Abhijith • 30-07-2018 10:08

Excellent. Nannayirunnu. Adutha bhagam vegam venam

ne-na • 30-07-2018 12:14

Thank

rashid • 30-07-2018 09:52

കൊള്ളാം, നന്ദൻ വീണ്ടും നിരാശാ കാമുകൻ ആവുമോ? അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

ne-na • 30-07-2018 12:15

Adutha bhagathinayi wait cheyyu

Jeff • 30-07-2018 09:11

Nannayitund.wait cheyyan vayya.next part vegam idane.

ne-na • 30-07-2018 12:13

വേഗം ഇടാൻ ശ്രമിക്കുന്നതാണ്..

Arml • 30-07-2018 09:08

Sarikkum ithu vayichu theerumbol oru nirashayanu thonnunnath karanam theernnu poyallonnoru thonnal. Ini 50page ezhuthiyalum aaa nirasha maattan  suhruthinu kazhiyilla. Athrakku manoharamanu ezhuthinte shyli. Pinne kurach nammde lifumayi oru cheriya chaaya kaachal undennu koodi koothikko pinne kadha nadakkunnath swantham naatyilum. First part vannathil pinne ella divasavum mudangathe check cheyyunnund 2nd partinayi ithrayum divasam kaathirkkendi varuthiyathil alpam deshyam undennu koottikkolu. ??? nannyittund valare nannayittund.

ne-na • 30-07-2018 12:13

Thanx arml.. ഞാൻ എഴുതുന്ന ശൈലിയെ അഭിനന്ദിച്ച്തിന് ഒരുപാട് നന്ദിയുണ്ട്..

Adwaid • 30-07-2018 08:59

Pwolichu...Sooper...

ne-na • 30-07-2018 12:11

Thanx

RDX • 30-07-2018 07:52

വൈകിട്ടു  വായിച്ചിട്ട്  അഭിപ്രായം പറയാം ... എക്സാം  ആണ്  പഠിക്കട്ടെ ?

ne-na • 30-07-2018 12:10

Okk.. വായിച്ചിട്ട് അഭിപ്രായം പറയാൻ മറക്കരുത്..