← Back to മായാനന്ദനം 3 [ne-na]

Comments

മായാനന്ദനം 3 [ne-na] · approved reader discussion

Wyga • 10-08-2018 09:24

?????

Akbar • 09-08-2018 01:12

നല്ല കിടിലൻ ലവ് സ്റ്റോറി ആണല്ലോ ? എഴുത്തു നിങ്ങളുടെ ഇഷ്ടമാണ് എന്നാലും ഒരഭിപ്രായം പറയാം കമ്പി കുറച്ചു പ്രണയം കൂട്ടിയാൽ നന്നായിരിക്കും ?

Anil • 08-08-2018 15:29

Very Good

മാഡ് max • 08-08-2018 02:35

ഇന്നാണ് സൈറ്റിൽ കയറിയത് 3rd part കണ്ടപ്പോൾ സന്തോഷമായി? കാരണം 2nd part വന്നത് അറിഞ്ഞിലായിരുന്നു? രണ്ടു പാർട്ട്‌ ഒന്നിച്ചു കിട്ടിയല്ലോ... ഫസ്റ്റ് പാട്ടകൊണ്ടു തന്നെ മനസ്സിൽ❤ കയറിപ്പറ്റിയ കഥയാണ്, തുടർന്നും നല്ലരീതിയിൽ? എഴുതുവാൻ കഴിയട്ടെ.

bhagavan • 07-08-2018 23:28

Maayayum nandhanum onnavan kaathirikkunnu....page kooti idanan nokkanam aduthathil

Karthi • 07-08-2018 20:34

Kidu story next part pettennu venam page kootuka

Mullaperiyar • 07-08-2018 18:29

1st part undo

അഭിരാമി • 07-08-2018 18:03

വളരെ നന്നായി കഥ പോകുന്നു. ബാക്കി പറയാൻ ഉള്ള കാര്യങ്ങൾ ബാക്കി ഉള്ളവർ പറഞ്ഞു. അത് repet ചെയൻഡാലോ എന്നു കരുതി പറയുന്നില്ല. അടുത്ത ഭാഗം പേജ് കൂട്ടി പെട്ടന്നു തന്നാൽ മതി.

RDX • 07-08-2018 17:35

കഥ തകർപ്പനാണ്, പക്ഷെ  പേജ് കുറഞ്ഞു  പോയി...
അടുത്ത ഭാഗം  പേജ്  കൂട്ടി  പെട്ടന്ന്  ഇടും  ഇന്ന്  പ്രതീക്ഷിക്കുന്നു...

asuran • 07-08-2018 16:35

കൊള്ളാം. കഴിഞ്ഞ ഭാഗത്ത് കുറച് ദേഷ്യം തോന്നിയിരുന്നു. ഇപ്പോൾ മാറി. മായയും നന്ദനും ഒരുമിക്കട്ടെ.

Rajesh • 07-08-2018 14:51

കഥ നന്നായിട്ടു മുന്നോട്ടു പോകുന്നുണ്ട് പേജിന്റെ കാര്യത്തിൽ മാത്രമാണ് ഒരു നിരാശ പെട്ടന്ന് തീർന്നു പോയ പോലെ തോന്നി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പെട്ടന്ന് തന്നെ ഇടുമല്ലോ അല്ലേ

അഞ്ജാതവേലായുധൻ • 07-08-2018 13:48

നന്നായിട്ടുണ്ട് നീനാ..തിരക്കുകൾക്ക് കുറവ് വന്നാൽ അടുത്ത ഭാഗം ഇടുമെന്ന് പ്രതീക്ഷിക്കുന്നു.

Anu{Unni} • 07-08-2018 13:44

നീന ഈ ഭാഗവും കലക്കി .2 പേജ്‌ repeat വന്നിട്ടുണ്ട്.അതികം കാതിരിപ്പിക്കാതെ മൂന്നാം പാർട്ടും തന്നതിന് താങ്ക്സ്

അനു

shen • 07-08-2018 13:36

neena .. nalla avatharanam .. avr iniyum pranayithilavumo .. kathirunnu kanam le .. ippo ee sitil kambikathakalekkal kathirikkunnath pranaya kathakalkkan .. ith .. anjali therrtham .. etcc ..
next part page kootti varumenn vishwasikkunnu

Anu{Unni} • 07-08-2018 13:27

മായനന്ദനം എത്തിയല്ലോ വായിച്ചിട്ട് കമന്റ് ഇടാം

Joseph • 07-08-2018 12:32

Ee partum super ne na

Vijayakumar • 07-08-2018 11:44

Kollam ..adipoliyakunnundu ..maya eni avante jeevithathilakku oru ponnvalichamayi kadannu varate annu prarthikkunnu ..adipoli avatharanam ..pinna page kuranjathil paribhavam  undu katto ..

Dark knight മൈക്കിളാശാൻ • 07-08-2018 11:37

മായയും നന്ദനും ഒരുപാട് അനുഭവിച്ചു കഴിഞ്ഞു. ഇനിയെങ്കിലും അവർക്കൊരു നല്ല ജീവിതം കൊടുത്തുകൂടെ നീനെ?

alby • 07-08-2018 11:22

Alpam speed koodiyappol first 2part nte vashyatha onnu kuranju

jo • 07-08-2018 11:17

ഈ ഭാഗവും കലക്കി നീനാ... അതികം സസ്പെൻസ് ഇടാതെ അടുത്ത ഭാഗത്തേക്ക് കടന്നല്ലോ???... അടുത്ത പ്രണയനിമിഷങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു

Vinjo • 07-08-2018 11:14

Nannayi

Sreekutten • 07-08-2018 10:15

Super story Nina all the best

Akh • 07-08-2018 09:58

നീന ....

കഥ  നന്നായി  തന്നെ  മുൻപോട്ടു  പോകുന്നു....

കഴിഞ്ഞ  ഭാഗത്തെ  അപേക്ഷിച്ചു ഈ  ഭാഗം  എനിക്ക്  ചെറിയൊരു  നിരാശ  വരുത്തി  പേജ്  ന്റെ  കാര്യത്തിൽ...
അത്ര മാത്രം

4ഉം  5ഉം  പേജിൽ  റിപീറ്റ്  വന്നിട്ടുണ്ട് ... അതൊന്നും  നോക്കണം...

പിന്നെ  അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു.....

rashid • 07-08-2018 09:47

കൊള്ളാം,നന്നായി പോവുന്നുണ്ട്. ഈ ഭാഗം പേജ് കുറഞ്ഞ് പോയല്ലോ.പിന്നെ4-5 പേജിൽ റിപീറ്റ് ആയിട്ടുണ്ട്.അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ m.

DR.പൈലി xVx • 07-08-2018 09:50

repeat ayathu chilappol nan publish cheythappol vanna prashnamakum bro

jo • 07-08-2018 11:18

ഇയ്യാളോ.... ഇങ്ങള് വീണ്ടും വന്നോ??? വെൽക്കം ബാക്ക്