← Back to മായാനന്ദനം

Comments

മായാനന്ദനം · approved reader discussion

Lesli Paul • 09-08-2023 21:58

Nicely written.Good romantic feel. Look forward to next chapters. I want a happy ending.

Man • 20-06-2021 14:05

Nalla feel aanu❤

Anasoooya • 16-04-2020 21:52

Orikkalum nerthalle ennu agrahukkunnu

kevin • 11-09-2018 20:00

super pranayam...wonderful feel

Anil • 09-09-2018 11:13

Adutha Part evide bhai

Mad mX • 09-09-2018 00:30

Next part?

Radha • 08-09-2018 09:19

Nee Na next part???

Anu{Unni} • 06-09-2018 18:59

നീനാ അടുത്ത പാർട് വരാറായോ അതോ തിരക്കിലാണോ കട്ട വെയ്റ്റിംഗ്

മാഡ് max • 01-09-2018 15:54

Evidaanu eniyum vaigikalle

Da Vinci • 27-08-2018 16:26

നാല് ഭാഗങ്ങളും ഇന്നാണ് വായിച്ചത്. ഒറ്റവാക്കിൽ പറഞ്ഞാൽ 'മനോഹരം.' ഓരോ രംഗങ്ങളും visualise ചെയ്യാൻ സാധിക്കുന്ന എഴുത്ത്. അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു.

Rk • 24-08-2018 17:22

Waiting for next part.your writing style is awesome.keep the same style.

Kuttan • 21-08-2018 17:36

അടുത്ത പാർട്ട്‌ എവിടെ?? ഡെയിലി രാവിലെ അടുത്ത പാർട്ട്‌ വന്നോന്നു നോക്കും.

Akshay • 20-08-2018 14:54

Nena vakkukal illa e story ye varnikkan its really awesome so adutha part Onnu vegam idu

Paappan • 19-08-2018 07:15

Evdea nena ennu pratheekzhikkamoo

Akbar • 15-08-2018 01:57

ചുമ്മാ പറയുവല്ല അസാധ്യം എന്തൊരു ഫീലാണ്. മതി ഇത് പോലെ ലൗ സ്റ്റോറിക്കു പ്രാധാന്യം കൊടുത്തു എഴുതിയാൽ മതി നന്നായിട്ടുണ്ട്

Joseph • 13-08-2018 19:22

Ee partum super

ഹരിക്കുട്ടൻ • 13-08-2018 12:03

നല്ല കഥ നേ-നാ. വളരെ ഇഷ്ട്ടമാണ് ഈ കഥ. അടുത്തത് പോസ്റ്റ് ചെയ്യാൻ ആയി കാത്തിരിക്കുന്നു

അഭിരാമി • 13-08-2018 06:22

രണ്ടു ദിവസം ഇത്തിരി തിരക്കിൽ ആയിരുന്നു. ഇപ്പോളാണ് വായിച്ചത്. സംഭവം പണ്ടത്തെ പോലെ തന്നെ കിടുക്കി. അടുത്ത ഭാഗം പെട്ടന്ന് തന്നാൽ മതി.

BenzY • 13-08-2018 01:53

E storY ethuvare vaYikathathu ente thettu ...

Outstanding presentation ...

Entha Oru feeling .. sheerikum teaching .. Oro partum onninonnu Mecham ...

Sadharan pranYam tag kandal vaYikkar illa .. but ithu vaYichu kaYinjappol vaYikkandirikkanum paraYunnilla

Superb ....

ne-na • 13-08-2018 17:49

Enthe athya story thudakkam koodi vaayichu nokku

മാഡ് max • 13-08-2018 01:02

ഈ കഥ വായിച്ചിട്ട് മതിയാവാത്തതുകൊണ്ടു ചോദിക്കുവാ ഒരു അമ്പതു പേജ് എഴുതിക്കൂടെ.. പറ്റില്ല അല്ലെ.. ?

asuran • 13-08-2018 00:26

വളരെ നല്ല ഫീൽ ആയിരുന്നു. മായയും നന്ദനും ഒരുമിക്കണം.

Aromal • 12-08-2018 23:42

Maashe bore adichappol  kadhayude perukandu chumma variety otta iruppinu 4 part um vaichu etra manohara varannagal aayittanu maashe ezhuthirikkunathu adutha part nu aayi kaathirikkunnu maashe

                   Gn8 swtdrmz

വിച്ചു • 12-08-2018 20:28

നീന വെരി ബ്യൂട്ടിഫുൾ സ്റ്റോറി.... നല്ല അവതരണം..... നന്നായി കഥ പറഞ്ഞു പോകുന്നു.... എല്ലാ പാർട്ടും വായിക്കാറുണ്ട്.... തുടരുക......

Jeff • 12-08-2018 17:07

സൂപ്പർ next part vegam venam

Commenter • 12-08-2018 16:21

Onnum parannila ❤️??

Anil • 12-08-2018 14:23

Good Narration

Raj • 12-08-2018 12:40

Super Narration. pls keep it going. waiting for next part.

Cheers

Kuttan • 12-08-2018 12:27

ഡെയിലി കേറി നോക്കാറുണ്ട് പുതിയ പാർട്ട്‌ വന്നോ എന്ന്. ഇതുവരെ ഒരു കഥയ്ക്കും ഞാൻ ഇത്പോലെ വെയിറ്റ് ചെയ്തു ഇരുന്നിട്ടില്ല. ഒന്നിനും കമന്റും ചെയ്‌തിട്ടില്ല.ബട്ട്‌ ഇതിനു ചെയ്യണം എന്നു തോന്നി.
കമ്പി ഇല്ലേലും സാരമില്ല നീട്ടി അങ്ങ് എഴുതിക്കോ.
ബെസ്റ്റ് വിഷസ്.

Akm • 12-08-2018 16:23

ഞാനും അങ്ങനെ തന്നെയാ

ajith • 12-08-2018 11:50

adipolli

devan sree • 12-08-2018 11:30

adipoli adutha part udane pratheekshikkunnu

madhu • 12-08-2018 11:16

hi bro

entha parayuka....excellent .....ithinappuram enthanu parayuka....ithil kooduthal ningalkkku enthanu cheyyan pattuka...sex mathram alla...katha ..ellam koodi othu vannale athu poornamakoo......ini onnum paranju boradippikkunnilla...
wish u all the best
regards

ഷാജി പാപ്പൻ • 12-08-2018 10:42

Nice

sooraj • 12-08-2018 09:56

Nalla kadha.. nalla love story.. oru tragic ending illaathe nokkane.. waiting for the next part

dharpaka • 12-08-2018 09:37

അവസാനം കരയിക്കാനുള്ള പോകാനെങ്കിൽ ഇപ്പൊ തന്നെ നിർത്തയെക്...ഇതിപ്പോ മായയും നന്ദനും  മനസ്സിൽ നിന്ന്  പോവാത്ത അവസ്ഥ ആയി...

jo • 12-08-2018 09:26

ചില ദിവസങ്ങളിൽ പെരിയാറിനെ നോക്കിയിങ്ങനെ ഇരിക്കുമ്പോൾ തോന്നാറുണ്ട് ഇതുപോലെ ശാന്തമായി ജീവിതവും ഒഴുകിയിരുന്നു എങ്കിലെന്ന്!!???

കലിതുള്ളി ഒഴുകുന്ന പെരിയാറിനും പറയാനുണ്ട് ഒരായിരം കണ്ണീർ കഥകൾ... ഇനിയുമാ കണ്ണീർ കാണാൻ വയ്യ... ??
??????
ശാന്തമായി ഒഴുകുന്ന പെരിയാർ...., അതാണിപ്പോൾ നീനയുടെ ഈ പ്രണയഗീതം. അതിങ്ങനെ ശാന്താമായിത്തന്നെ ഒരായിരം എപ്പിസോഡുകൾ ഒഴുകട്ടെ...?????

(കഴിഞ്ഞ പാർട്ടിൽ പറഞ്ഞ വിമർശങ്ങൾ ആസ്ഥാനത്താക്കി എഴുതിയത്തിന് ഒരായിരം അഭിനന്ദനങ്ങൾ കൂടി അർപ്പിക്കുന്നു...???)

ഒത്തിരി സ്നേഹത്തോടെ

ഹൃദയപൂർവ്വം

ജോ

ne-na • 12-08-2018 14:17

Vamashanagal vannalalle namukku thettu thiruthan Pattu.. athupole abhinandhanagal kittumbozhanu ezhuthanulla aveshavum koodunnathu

ne-na • 12-08-2018 14:17

Vamashanagal vannalalle namukku thettu thiruthan Pattu.. athupole abhinandhanagal kittumbozhanu ezhuthanulla aveshavum koodunnathu.

jo • 13-08-2018 08:24

അതാണ് നീനാ ഒരു നല്ല എഴുത്തുകാരന്റെ ലക്ഷണം...?

അഞ്ജാതവേലായുധൻ • 12-08-2018 08:31

അടിപൊളിയായിരുന്നു നീനാ... കഴിഞ്ഞ ഭാഗത്തെ പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്.
അടുത്ത ഭാഗം ഇതിലും നന്നാവട്ടേ

കടുവ • 12-08-2018 08:29

സൂപ്പർ അടുത്ത പാർട്ട്െ പെട്ടന്ന്േവേണം

Dark knight മൈക്കിളാശാൻ • 12-08-2018 07:58

രണ്ട് കാന്തത്തിന്റെ ഒരേ ധ്രുവങ്ങൾ അടുത്ത് വ്യതിചലിക്കുന്ന പോലെ ഇപ്പോഴും മായക്കും നന്ദനും ഒരിക്കൽക്കൂടി തമ്മിലടുക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ തോന്നുന്നു. ഇത്രയും കാലം വിധിയും അത് പോലെ തന്നെ സൃഷ്ടാവായ നിങ്ങളും അകറ്റി നിർത്തിയില്ലേ അവരെ. ഇനിയെങ്കിലും നിങ്ങൾക്കവരെ ഒരുമിപ്പിച്ചു കൂടെ, നീനെ?

ne-na • 12-08-2018 14:15

?

aRML • 12-08-2018 04:52

ennum check cheyyum adutha part vannottundonnu. Enthayalum valare nannavunund. Please verthe anavashyamayi kambi thiriki kayattatuth. Athu natural aayi sambhavikkatte. Athava illenkil thanne kuzhappamilla.
Pinne oru paraathi bhodhippikanund kadhayude tagil ninnu avihitham remove cheyyanam. ?
Appol kadha thudaratte. Eppozhonnum theerkkaruth ennanu ente abhiprayam. Karanam oroo partinu vendiyulla kaathirippinum oru sukhamund. Kaathirippinte sukham ?

ne-na • 12-08-2018 14:15

Kambi manapoorvam cherkkan njanum agrahikkunnilla

aRML • 12-08-2018 19:44

???

Nis • 12-08-2018 02:44

നന്നായി  ധൈര്യമായി മുന്നോട്ടു പൊകൂ

Jith • 12-08-2018 01:59

Nice love story very good

shen • 12-08-2018 01:05

great story .. what a feelings ..
neena sambavam colour aayi .. bakki poratte

Pothuval • 12-08-2018 00:48

Peruthishtaykkunu ijju njammale ballatha feelingil akkikalanjallo pahaya

rashid • 12-08-2018 00:18

കൊള്ളാം, എനിക്കും ഇങ്ങനെയുള്ള ഫ്രണ്ട്ഷിപ് ഭയങ്കര ഇഷ്ടാണ്, ഒരു മറയും ഇല്ലാത്ത നല്ല പക്കാ ഫ്രണ്ട്ഷിപ്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

Vinjo • 12-08-2018 00:16

Super

LUCIFER MORNINGSTAR • 12-08-2018 00:07

Kambiyalla muthe idhaanu ninte kadhayude masterpiece....
Ee romance um feiendshippum
Pwolich

Manu Jayan • 12-08-2018 00:04

നന്നായിട്ടുണ്ട് നീനാ. മനോഹരമായ സൗഹൃദം .  അത് പ്രണയമായിരുന്നു എന്ന് അവർ തിരിച്ചറിയുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു .

Bond • 11-08-2018 23:47

ഒന്നും പറയാനില്ല

bhagavan • 11-08-2018 23:43

Nena kutty kazhinja partinte poraimakal  than ithil enthayalum theerthitund ....mayayude aduth nandhan kanikunna cairing sooper ayitund....adutha bagam pettnnu tharum ennu pratheekshikunnu...

ne-na • 12-08-2018 14:13

Thanx

Abhijith • 11-08-2018 23:41

നീന, കഥയുടെ ഒഴുക്ക് എന്നൊക്കെ ബുദ്ധിജീവികൾ പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷെ നി കളുടെ കഥ ശരിക്കും ഒഴുകുകയാണ് ശാന്തമായി, സ്വച്ചന്തമായി അതു ഒഴികൊണ്ടേയിരിക്കുന്നു. മുൻപ് കമെന്റ് ഇട്ട വ്യക്തി പോലെ ഇതിൽ കാമം അല്ല നിർമലയ പ്രണയമാണ് ഒഴുകുന്നത്. അതിനു ഒരു തടസവും വരാതെ മുന്നോട്ടു പോകട്ടെ

എല്ലാ ഭാവുകങ്ങളും നേരുന്നു

ne-na • 12-08-2018 14:13

Ea ozhukku nila nirthi kondu pokana njanum sramikkunnathu