← Back to ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Comments

?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] · approved reader discussion

തടിയൻ? • 21-02-2021 14:05

മോനൂസ്.. വിടില്ലടാ നിന്നെ..

ബാക്കി താ☺️☺️

ഫിഫ്റ്റി സെന്റ് • 17-02-2021 01:09

നെക്സ്റ്റ് പാർട്ട്‌ ഇല്ലേ

Jason voorhees • 12-02-2021 09:29

Happy birthday? bro adipoli ayittunt nalla feel next part ennidum

ഞാൻ മായാവി • 11-02-2021 18:03

ഹാപ്പി birthday wishes to you

തടിയൻ? • 10-02-2021 12:55

ഇപ്പോളാ ബ്രോ സമയം കിട്ടിയത്..
അടിപൊളി ആയിട്ടുണ്ട്..പക്ഷെ എത്രകാലം ചേച്ചിപ്പെണ്ണിനു ആ ഗോകുലിന്റെ സ്നേഹം കാണാതെ ഇരിക്കാൻ കഴിയും എന്ന് കണ്ടറിയണം..
അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു ട്ടോ?❣️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 13-02-2021 15:42

എന്റെ പൊന്ന് തടിയൻ അണ്ണാ main ആയിട്ട് നിങ്ങൾക്ക് വേണ്ടിയാ ഈ part post ചെയ്തേ. എപ്പളും വന്ന് ചോദിക്കൂലോ മായകണ്ണൻ എന്ന് വരും എന്ന് വരും.......ഇപ്പൊ വന്നപ്പോ first നിങ്ങളുടെ comment കാണൂന്ന് വിചാരിച്ചു. ഇപ്പോഴെങ്കിലും വന്നല്ലോ. തിരക്കാണെന്ന് അറിയാം. ചുമ്മാ പറഞ്ഞതാ. കഥ ഇഷ്ട്ടയതിൽ സന്തോഷം. ഗോകുലിന്റെ ഇഷ്ട്ടം എന്നെങ്കിലും ചേച്ചിപെണ്ണ് തിരിച്ചറിയും.........

WITH LOOT OF LOVE.....ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

Rocky • 10-02-2021 00:16

super , please continue ....

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 09-02-2021 14:46

Thanku bro കഥ ഇഷ്ട്ടയതിൽ സന്തോഷം

praveen • 08-02-2021 19:01

Bro, kadha istapettu. nalla fell undu.
ingane thudaratea.
HAPPY  BIRTHDAY  WISHES TO YOU

Dead king • 08-02-2021 13:44

എന്നാ story ആണ് ബ്രോ.ഒത്തിരി ഇഷ്ടപ്പെട്ടു.അനിയനും ചേച്ചിയും തമ്മിലുള്ള ബന്ധം. സങ്കടപെടുത്തിയില്ലെ ബ്രോ നിങ്ങൾ. കുറെ gapinu ശേഷമാ ഇവിടെ നിന്ന് നല്ല ഒരു കഥ വായിക്കുന്നെ.അത്രക്ക് മനോഹരം ആണ് ബ്രോ കഥ.

കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്ക് ആയി

❤️❤️❤️❤️

Dev • 08-02-2021 02:05

പൊളിച്ചു ട്ടോ എന്തൊരു ഫീൽ ആണെന്. കുറേക്കാലത്തിനുശേഷം ഈ സൈറ്റിൽ ഇങ്ങനത്തെ ഒരു കഥ വായിക്കുന്നു അടിപൊളി ഫീൽ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരും എന്ന പ്രതീക്ഷയോടെ

??. ?????? • 08-02-2021 00:29

കരയിപ്പിച്ചല്ലേ മുത്തേ ❤️❤️❤️❤️❤️❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??

Kavitha • 07-02-2021 23:49

bro കണ്ണൻ്റെ ഫീല് അത് ശരിക്കും ഉള്ളിൽ തട്ടി കരഞ്ഞ് പോയി ???????????????????????

    Happy Birthday bro

ℝ?????? • 07-02-2021 23:16

Unconditional love of Sister & Brother.

ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു, കരഞ്ഞു പോയി അവരുടെ സ്നേഹം കണ്ടിട്ട്, ഇനി മായയെയും കൂടി അവനു കൊടുത്താൽ മതി, ഞാൻ കൃതാർത്ഥനാകും  ?❤️

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ബ്രോ, ഒപ്പം ഹൃദയം നിറഞ്ഞ എന്റെ ജന്മദിനാശംസകൾ ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Edwin • 07-02-2021 23:03

HBD - ഹയ് വാ കിടുക്കി, തിമിർത്തു, കലക്കി. Bro waiting for the next part ASAP.

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 07-02-2021 22:58

Thanku guys...... ഓപ്പറേഷൻ കഴിഞ്ഞു. പക്ഷെ 13 സ്റ്റിച്ച് ഉണ്ട്. വീട്ടില് റെസ്റ്റ് എടുക്കുവാ. Birthday യും ആഘോഷിക്കാൻ പറ്റിലാ. ഈ പാർട്ട് ഇഷ്ടമായതിൽ സന്തോഷം. എത്രയും വേഗം അടുത്ത പാർട്ട് ഇടാൻ ശ്രമിക്കാം. ഈ പാർട്ട് sumbit ചെയ്തപ്പോ ഒരു പേടി ഉണ്ടായിരുന്നു നിങ്ങൾക്കൊക്കെ ഇഷ്ടമാവുമോ എന്ന് പക്ഷെ കമന്റ് വായിച്ചപ്പോ മനസ്സ് നിറഞ്ഞു. LOTT OF LOVE ALL.....❤❤❤❤❤❤❤

Dexter ???? • 07-02-2021 23:04

?????????സൂപ്പർ കഥ ബ്രോ തുടരുക ?????

vijayakumar • 07-02-2021 22:48

kollam kidu,
please continue

Dexter ???? • 07-02-2021 22:37

Happy birthday man god bless you
ഇത് പോലെയുള്ള കഥകക ഇനിയയനം എഴുതാൻ സാധിക്കട്ടെ ??????

Riya • 07-02-2021 19:42

Paranja vakk palichu alle anyways happy birthday etta. Poyi  vaayichitt varaa

Nikhil • 07-02-2021 19:29

Ezuthanam bro, nannayi kadha, orupad ishtapetta. Eni varilla ennu karuti erunnaya. Vannappol orupad santhodhamayi

NTR • 07-02-2021 19:23

happy birthday kadha polichutto,...

Doctor unni • 07-02-2021 18:02

E katha complete cheyyanam ketto bro athra naannayi e part um

Pream na • 07-02-2021 18:01

Santhosh janam dhinam kuttikk...nxt part late ayalum kozhappam illa health ok alle bro

Monkey • 07-02-2021 18:00

Be go and be with you always

Holy • 07-02-2021 18:00

Mayyam illa oru nalla adipoli jeevitham thanne undakette aduthe

Kabuki • 07-02-2021 17:59

Ellam kondu polichu part vegan tharanam aduthe part

Shilpa • 07-02-2021 17:59

Bro next partine Kure wait cheyiyada Vario....vere onnum alla Oro partum kore late ayitta erangunna atha chodiche .... enthayalum pettanne varan wait cheyunno ❤️???

Ha • 07-02-2021 17:58

Manassu niranju santhosham ulla oru dhinam thanne akkatte apinne aduthe part udan tharanam ketto kaal engane undu ok alle

Kamikan • 07-02-2021 17:58

Oru ayiram janam ethu pole thanne undakette appol ini nxt part

Kamuki • 07-02-2021 17:57

Ellavarkum bday angottu annu gift kodukunne ennalum bro njangalkku thannu illo estham ayi many thanks and Happy b day

Kamukan • 07-02-2021 17:56

Thudaranam udan thanne aduthe part tharananam

Kamukan • 07-02-2021 17:55

Happy b day bro polichu

കിട്ടുണ്ണി • 07-02-2021 17:52

Happy birthday bro

Chikku • 07-02-2021 17:51

Bro poliii തീർച്ചയായിട്ടും തുടരണം.....

Chikku • 07-02-2021 17:52

Happy Birthday ??

VISHNU • 07-02-2021 17:47

Happy birthday bro??

കഥ പൊളിച്ചുട്ടാ....❤️❤️

ℝ?????? • 07-02-2021 17:44

മാൻ, ഒരുപാട് കാത്തിരുന്നത്.. ?

ഹാപ്പി ബർത്ഡേയ് ❤️

Sulfi • 07-02-2021 17:12

Happy Birthday Bro

Mr. Black ? • 07-02-2021 17:08

???...

Happy Birthday ????

All the best 4 your story..

Dead king • 07-02-2021 16:56

Happy Birthday ????

❤️❤️❤️