← Back to ?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Comments

?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] · 16 approved comments

Dexter ???? • 2021-03-01 19:08

Ajr bro Pwoli kadhayayirunnu bro super Baakki eppizha varane?? Waiting.........

Shilpa • 2021-03-01 07:52

Piche bro....,?❤️❤️❤️

Shilpa • 2021-03-01 07:53

Sorry ?...poliche bro

രുദ്ര ശിവ • 2021-03-01 00:57

പൊളി ബ്രോ

നല്ലവനായ ഉണ്ണി • 2021-02-28 09:08

Bro adipoli ayitund. Plz continue

കണ്ണൻ • 2021-02-27 22:48

Dear ajr കലക്കി മച്ചാനെ ...കിടു ഏതു പോലെ ഒരു ചേച്ചിയും അനിയനും വേറെ കാണില്ല ...കിടു പിന്നെ മായ ഇന്നി എന്തു ബോംബ് ആണ് ഇടാൻ പോകുന്നത് .... അടുത്ത പാര്ടിനായി വെയ്റ്റിംഗ് വിത്❤️? കണ്ണൻ

???? • 2021-02-27 01:18

???... വെൽ ടണ് മിസ്റ്റർ പെരേര ?

Jason voorhees • 2021-02-27 00:13

Supper bro ? next eppla

Crazy... a J r • 2021-02-26 23:56

ഈ പാർട്ടിൽ ഒരുപാട് തെറ്റ് ഉണ്ടായിരുന്നു. അത് നിങ്ങളിൽ ചിലർ ചുണ്ടി കാട്ടിയതിൽ സന്തോഷം. Blood donate ചെയ്യുന്നത് 3 മാസത്തിൽ ഒരിക്കൽ ആണെന്ന് അറിയില്ലായിരുന്നു. അതൊരു misstake pinne food ന്റെ കാര്യം എനിക്കും തോന്നി കുറച്ചു over ആയെന്ന്. തടിയൻ ഭായി തള്ള് കുറക്കാൻ ശ്രമിക്കാം. അടുത്ത പാര്ടുകളിൽ തെറ്റുകൾ തിരുത്താൻ ശ്രമിക്കാം.

തടിയൻ? • 2021-02-27 14:32

❣️❣️??

തടിയൻ? • 2021-02-26 22:19

തുടരണം ട്ടോ.. പിന്നെ കുറച്ചു തള്ള് കുറക്കണം ട്ടോ??

യാത്രികൻ • 2021-02-26 19:27

❤️❤️❤️❤️❤️?

തടിയൻ? • 2021-02-26 17:47

മച്ചാനെ.. വായിച്ചിട്ടില്ല.. കണ്ടപ്പോ തന്നെ ഓടി വന്നു കമെന്റ് ഇട്ടതാണ്‌.. വായിച്ചിട്ട് പറയാം❣️

Anand • 2021-02-26 17:30

അല്ല അവൾക് ഇത്രെയും കഴിക്കാൻ ഒക്കെ പറ്റോ കുറച്ച് ഓവർ അല്ലെ എന്നൊരു സംശയം??

Kamukan • 2021-02-26 15:30

Waiting for your time

Abhi • 2021-02-26 14:54

മൂന്ന് മാസം കൂടിയിരിക്കുമ്പോൾ ബ്ലഡ് ഡൊണേറ്റ് ചെയ്യാം അല്ലാതെ എല്ലാ മാസവും പറ്റില്ല ബ്രോ..

കാമുകൻ • 2021-02-26 17:13

Maya ആള് ഇച്ചിരി സ്പെഷ്യലാ.... ??????

Superkid • 2021-02-26 14:32

Superb❤️

ZiO • 2021-02-26 14:30

Polichu ???