0%

Chapter Title : ?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 612

ചേച്ചി. അത് ചേച്ചിക്കൊരു സർപ്രൈസ് ആവും."

അത് കേട്ടപ്പോ അവൾക്ക് സന്തോഷം. അതിനെക്കാളേറെ എനിക്ക് സന്തോഷം.

"പിന്നെ മോളെ ഇവന്റെ കാര്യം ഞാൻ ശെരിയാക്കിക്കോളം. ഇനിയൊരു പുതിയ singer നെ തപ്പി നടക്കണ്ട."

അവളിറങ്ങാൻ നേരം ചേച്ചി അതൂടെ വിളിച്ച് പറഞ്ഞു. അത് കേട്ടപ്പോ മായയുടെ മുഖം 100 w ആയി പ്രകശിച്ചത് ഞാൻ കണ്ടു. അതുകൊണ്ട് തന്നെ ഒന്നും എതിർത്ത് പറയാൻ എനിക്ക് തോന്നില്ല.

"നീ എന്ത് ഉദ്ദേശിച്ച ചേച്ചി ഇതൊക്കെ ചെയ്യുന്നേ??"

അവളിറങ്ങിയതും ഞാൻ ചേച്ചിയോട് തിരക്കി.

"എന്റെ അനിയൻ ചോദിച്ചു അവളോട് എങ്ങനാ ഇഷ്ട്ടം തുറന്ന് പറയ്യ എന്ന്. ഞാൻ പറഞ്ഞു വഴിയുണ്ടാക്കാം എന്ന്. ആ വഴിയാ ഈ വഴി."

അവളൊരു നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.

"ഇതൊരുമാതിരി ഇടിഞ്ഞ വഴിയായി പോയി."

"ടാ ചെക്കാ ഇതീ വല്യ ഐഡിയ ഒന്നും എന്റെ ഇല്ല."

"സത്യത്തിൽ ഈയൊരു ഐഡിയ എങ്ങനാ കിട്ടിയേ??"

അതറിയാനുള്ള ആകാംഷ കൊണ്ട് ഞാൻ ചോദിച്ചു.

"ഞങ്ങള് ഓരോന്ന് സംസാരിക്കുവായിരുന്നു. അങ്ങനെ സംസാരിച്ചിരുന്നപ്പോ അവൾ തന്നെ പറഞ്ഞതാ, ഒരു music ഗ്രൂപ്പ് തുടങ്ങിട്ടുണ്ടെന്നും അതിന് ഒരു male singer നെ ആവശ്യം ഉണ്ടെന്നും ഒക്കെ. അപ്പൊ എനിക്ക് തോന്നിയ ഐഡിയാ ഇത്‌."

"എന്നിട്ടിതൊന്നും ഞാൻ കേട്ടില്ലല്ലോ."

"അഹ് എങ്ങനെ കേക്കാനാ?? ബോധം പോയത് പോലല്ലേ ഇവിടിരുന്നെ!"

അതും പറഞ്ഞവള് എന്നെ കളിയാക്കി ചിരിച്ചപ്പോ എനിക്കും ഒരു ചമ്മിയ ചിരി പാസാക്കാനെ ആയുള്ളൂ.

"അല്ലെടി ചേച്ചി നീ എന്ത് ധൈര്യത്തിലാ ഞാൻ നന്നായിട്ട് പാടൂന്നും ഞാൻ തന്നെ വരോന്നും ഒക്കെ പറഞ്ഞേ??"

"ഓഹ്

💬 Comments

View all comments