?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
📝 Ongoing
👁 170690 views ❤ 247 likes 💬 23 comments
മായകണ്ണൻ 8
Mayakkannan Part 8 | Author : Crazy AJR | Previous Part
വയർ നിറച്ചാഹാരം കഴിച്ചു. അമ്മയും അച്ഛനും ചേച്ചിയും ഞാനും പിന്നെ എന്റെ പെണ്ണും. എല്ലാരും ഒരുമിച്ചിരുന്ന കഴിച്ചേ. കാല് വയ്യെങ്കിൽ പോലും അവളേം വീൽചെയറിൽ ഇരുത്തി കൊണ്ട് വന്നു. അവളുടെ നിർബന്ധം ആയിരുന്നു ഒന്നിച്ചിരുന്ന് കഴിക്കണം എന്നുള്ളത്.
"ഞാനിറങ്ങുവാ ഒരോട്ടമുണ്ട്."
"രാത്രിക്ക് മുന്നേ ഇങ്ങെത്തില്ലേ രമേട്ടാ??"
"അറിയില്ല ടി. മോളെ നോക്കിക്കോണേ!"
"അത് പിന്നെ ഏട്ടൻ പറഞ്ഞിട്ടു വേണോ??"
ഞാനും ചേച്ചിയും മായയും എന്റെ മുറിയിലിരിക്കുവാ. അങ്ങ് ഹാളിലുള്ള വർത്തമാനം ഇങ്ങ് കേക്കാം. അല്ലേലും അവരങ്ങനെയാ. ജാക്കും റോസും, മൊയ്തീനും കാഞ്ചനമാലയും ഒക്കെ കഴിഞ്ഞ പിന്നെന്റെ അച്ഛനും അമ്മയും അഹ്.
"വേദനയുണ്ടോ മോളെ??"
"ഏയ് കുറവുണ്ട് ചേച്ചി. പിന്നെ നെറ്റില് നല്ല നീറ്റൽ."
"അത് മോള് തല അനക്കുന്നോണ്ടാ! മിണ്ടാണ്ട് ഇവിടെ കിടന്നോ."
"നിങ്ങളെയൊക്കെ കണ്ടിട്ട് എങ്ങനാ മിണ്ടാണ്ട് കിടക്കുന്നെ??"
"ഞങ്ങളെ കണ്ടിട്ടോ അതോ ഇവനെ കണ്ടിട്ടോ??"
"ഷോ, പോ ചേച്ചി."
ഉഫ് എന്റെ പെണ്ണിന് നാണം വരുമ്പോ highlight ആയിട്ട് ആ കവിളുകൾ ചൊവന്ന് തുടുത്ത് ആപ്പിള് പോലാവും. എന്റെ സാറേ.
"ചേച്ചി വല്ലാണ്ട് ബോർ അടിക്കുന്നു!"
"ഫോൺ ഉണ്ടല്ലോ ഇൻസ്റ്റയോ ഫേസ്ബുക്കോ എടുത്ത് നോക്ക്."
"എനിക്കതൊന്നും ഇല്ല."
"ലക്ഷത്തിൽ ഒന്നേ കാണു മോളെ പോലോരാൾ."
"നമ്മക്ക് വല്ലതും കളിക്ക
💬 Comments
View all comments